For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആണിന് പോലുമറിയില്ല അവന്റെ ശരീരരഹസ്യങ്ങൾ

|

ശരീരം നമുക്ക് പിടികിട്ടാത്ത ഒരു പ്രഹേളികയാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. നമ്മു‌ടെ ശരീരത്തില്‍ നിരവധി രഹസ്യങ്ങളാണ് ഒളിഞ്ഞിരിക്കുന്നത്. എന്നാൽ പലപ്പോഴും ഇതിനെക്കുറിച്ച് നമുക്ക് പോലും അറിയില്ല എന്നതാണ് സത്യം. ആരോഗ്യത്തിന് വില്ലനാവുന്ന പലഅവസ്ഥകളും ശരീരത്തെ വളരെയധികം തീവ്രമായി ബാധിക്കുന്നുണ്ട്.ആണിന്റേയും പെണ്ണിന്റേയും ശരീരം പല വിധത്തിലാണ്. കാഴ്ചയിൽ തന്നെ നമുക്ക് ഈ വ്യത്യാസങ്ങൾ മനസ്സിലാക്കാം. എന്നാല്‍ പുരുഷ ശരീരത്തെക്കുറിച്ച് ഇവർക്ക് പോലും അറിയാത്ത ചില കാര്യങ്ങൾ ഉണ്ട്. ഇവ എന്തൊക്കെയെന്ന് പലര്‍ക്കും അറിയില്ല.

<strong>most read: ഈ മുതല മരിച്ച ശേഷം ഈ ഗ്രാമത്തിൽ നിരാഹാരം, കാരണം</strong>most read: ഈ മുതല മരിച്ച ശേഷം ഈ ഗ്രാമത്തിൽ നിരാഹാരം, കാരണം

പെൺശരീരത്തിൽ നിന്ന് ശാരീരികമായ പല മാറ്റങ്ങളും ആൺ ശരീരത്തിൽ ഉണ്ടാവുന്നുണ്ട്. ആരോഗ്യത്തിന്‍റെ കാര്യത്തിൽ മാത്രമല്ല മറ്റ് പല കാര്യങ്ങളിലും ആൺശരീരത്തിൽ ചില രഹസ്യങ്ങളുണ്ട്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള ചില രഹസ്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം. പ്രായത്തെക്കുറിച്ചും ചില രഹസ്യങ്ങളെക്കുറിച്ചും അറിയേണ്ടതാണ്. അതുകൊണ്ട് തന്നെ പുരുഷനെ കുറിച്ചുള്ള ചില ശരീര രഹസ്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം. ഇത് എങ്ങനെയെല്ലാം ശ്രദ്ധിക്കണം എന്ന് നോക്കാം.

പ്രായാധിക്യം ശ്രദ്ധിക്കണം

പ്രായാധിക്യം ശ്രദ്ധിക്കണം

പ്രായാധിക്യത്തിന്റെ കാര്യത്തിൽ അൽപം ശ്രദ്ധിക്കാവുന്നതാണ്. കാരണം ആദ്യം പ്രായമാവുന്നത് സ്ത്രീകളിലാണ്. പ്രായാധിക്യം എപ്പോഴും വില്ലനാവുന്നത് സ്ത്രീയിലാണ്. പെട്ടെന്ന് വയസ്സാവുന്ന ശരീര പ്രകൃതിയായിരിക്കും സ്ത്രീകളുടേത്. എന്നാല്‍ സ്ത്രീകളെ സംബന്ധിച്ച് പുരുഷന് ഒരിക്കലും പെട്ടെന്ന് ജരാനരകള്‍ ബാധിയ്ക്കില്ല. ചര്‍മ്മ പ്രശ്‌നങ്ങളോ മറ്റ് പ്രശ്‌നങ്ങളോ പുരുഷനെ പെട്ടെന്ന് ബാധിയ്ക്കില്ല.

അമ്മിഞ്ഞപ്പാലിന്

അമ്മിഞ്ഞപ്പാലിന്

അമ്മിഞ്ഞപ്പാല്‍ നൽകുന്നതിന് സ്ത്രീകളേക്കാൾ പുരുഷൻമാര്‍ക്കും കഴിവുണ്ട്. എന്നാൽ അത് അൽപം ബുദ്ധിമുട്ടേറിയതായി മാറുന്നുഎന്നതാണ് പുരുഷനെ ഇതിൽ നിന്ന് വിലക്കുന്നത്. ഞെട്ടണ്ട, സ്ത്രീകളെപ്പോലെ തന്നെ പാല്‍ ചുരത്താനുള്ള കഴിവ് പുരുഷന്‍മാര്‍ക്കുണ്ട്. പക്ഷേ പുരുഷ ശരീരത്തിന്റെ ഘടന ഒരിക്കലും അതിന് യോജിച്ചതല്ല. അതുകൊണ്ടാണ് പുരുഷന് മുലയൂട്ടാന്‍ പറ്റാത്തത്.

കഷണ്ടി ശ്രദ്ധിക്കണം

കഷണ്ടി ശ്രദ്ധിക്കണം

അമ്മയുടെ എക്‌സ് ക്രോമസോം ആണ് ആണ്‍കുട്ടികളില്‍ കഷണ്ടി പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണം. പുരുഷന്‍മാരില്‍ കഷണ്ടിയ്ക്കുള്ള സാധ്യത 60%ത്തോളമാണ്. അതുകൊണ്ട് ഇത്തരം കാര്യങ്ങളിൽ പലപ്പോഴും ശ്രദ്ധ വളരെ അത്യാവശ്യമായി വരുന്നത്. കഷണ്ടി പലപ്പോഴും പുരുഷൻമാരേയാണ് സ്ത്രീകളേക്കാൾ ബാധിക്കുന്നത്. ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കണം

അത്ഭുതമായി ആർത്തവം

അത്ഭുതമായി ആർത്തവം

സ്ത്രീകളിൽ മാത്രം കാണുന്ന ഒന്നല്ല ആര്‍ത്തവം. പുരുഷൻമാരിലും ചില സാഹചര്യങ്ങളിൽ ആര്‍ത്തവം ഉണ്ടാവും എന്നാണ് പറയുന്നത്. ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങളും പുരുഷന്‍മാരില്‍ ഉണ്ടാവും. എന്നാല്‍ 26% പുരുഷന്‍മാരെ മാത്രമേ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ബാധിയ്ക്കുകയുള്ളൂ.

പുരുഷന്റെ ചർമ്മം

പുരുഷന്റെ ചർമ്മം

സൗന്ദര്യസംരക്ഷണത്തിൽ സ്ത്രീയും പുരുഷനും ഒരു പോലെ ശ്രദ്ധിക്കുന്നുണ്ട്. എന്നാൽ പുരുഷൻമാര്‍ അല്‍പം കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. കാരണം ചര്‍മ്മത്തിന്റെ നിറവും മാര്‍ദ്ദവവും സ്ത്രീകളിലും പുരുഷന്‍മാരിലും വ്യത്യാസമാണ്. പുരുഷന്‍മാരില്‍ തുടക്കത്തില്‍ ചര്‍മ്മത്തിന് കട്ടി കൂടുതലായിരിക്കും. എന്നാല്‍ പിന്നീട് ചര്‍മ്മം മൃദുവായി മാറുന്നു.

ആദംസ് ആപ്പിള്‍

ആദംസ് ആപ്പിള്‍

ആദംസം ആപ്പിൾ പുരുഷന്‍മാരുടെ പ്രത്യേകതയാണ്. ആദംസ് ആപ്പിളിനെക്കുറിച്ച് കേള്‍ക്കാത്തവരുണ്ടാവില്ല. സ്ത്രീകളിലും കഴുത്തിന് താഴെയായി ഇതുണ്ടാവുമെങ്കിലും പുരുഷന്‍മാരിലാണ് ഇത് മുഴച്ച് കാണുന്നത്. അതുകൊണ്ട് തന്നെ സ്ത്രീകളില്‍ നിന്ന് പുരുഷനെ വ്യത്യസ്തമാക്കുന്ന ഒന്നാണ് ആദംസ് ആപ്പിൾ.

English summary

interesting facts about male body

We have listed some interesting facts about male body, read on to know more about it.
X
Desktop Bottom Promotion