Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഇരട്ടകള്‍ കിടക്കയില്‍ പങ്കിടുന്നത് ഒരേ പുരുഷനെ...
ഇരട്ടകള്‍ കിടക്കയില്‍ പങ്കിടുന്നത് ഒരേ പുരുഷനെ...
ഇരട്ടക്കുട്ടികളുണ്ടാകുന്നത് അപൂര്‍വമല്ല. രൂപ സാദൃശ്യമുള്ള ഇരട്ടകള്‍ക്കു പലപ്പോഴും സ്വഭാവ സവിശേഷതകളും ഒരുപോലെയാകും. മിക്കവാറും മാനസിക പൊരുത്തവും അടുപ്പവും ഇത്തരം സഹോദരങ്ങള്‍ക്ക് ഏറുകയും ചെയ്യും.
പങ്കിടാന്‍ കഴിയുന്ന പല കാര്യങ്ങളും പങ്കിടുന്നവരാണ് ഇരട്ടകള്‍. എന്നാല്‍ സ്വന്തം പങ്കാളിയെ പങ്കിടാന്‍ താല്പര്യമുള്ളവര്, ഇത് ഇരട്ടകളിലാണെങ്കിലും അല്ലാത്തവരിലാണെങ്കിലും ചുരുങ്ങും.
എന്നാല്‍ ഈ ഇരട്ട സഹോദരിമാരുടെ കഥ കേള്‍ക്കൂ, കിടക്കയില്‍ പോലും അപ്പുറം ഇപ്പുറമായി ഒരേ പുരുഷനെ പങ്കിടുന്ന ഇരട്ട സഹോദരിമാര്‍.

അന്ന, ലൂസി
അന്ന, ലൂസി എന്നീ രണ്ടു പേര് ലോകത്തിലെ തന്നെ ഏറ്റവും സാദൃശ്യമുള്ള ഇരട്ട സഹോദരിമാരാണ്. രൂപത്തിലും വലിപ്പത്തിലുമെല്ലാം തന്നെ ഏകദേശം ഒരേ പോലെ. പരസ്പരം തിരിച്ചറിയാന്‍ ബുദ്ധിമുട്ടുള്ളവര്‍.

ഒരേ പോലെയാക്കാന്‍
ചെറിയ വ്യത്യാസങ്ങളുണ്ടായിരുന്നത് ഒരേ പോലെയാക്കാന്‍ 250,000 ഡോളര്‍ ഇവര്‍ ചെലവാക്കുകയും ചെയ്തു. ഒരുമിച്ച് ഉണ്ട്, ഉറങ്ങുന്ന ഇവര്‍ കുളിയ്ക്കുന്നതും ഒരുമിച്ചു തന്നെയാണ്.

ഒരു ബോയ്ഫ്രണ്ട്
ഏറെ പൊരുത്തമുള്ള ഈ സഹോദരിമാരുടെ പ്രത്യേകത ഇവര്‍ക്ക് ആകെ ഒരു ബോയ്ഫ്രണ്ട് മാത്രമേ ഉള്ളൂവെന്നതാണ്. അതായത് രണ്ടു പേര്‍ക്കും കൂടി ഒരു ബോയ്ഫ്രണ്ട്. ഇയാളുടെ പേര് ബെന്‍ എന്നാണ്. എല്ലാം പങ്കു വയ്ക്കുന്ന ഇവര്‍ ബോയ്ഫ്രണ്ടിനേയും പങ്കു വയ്ക്കുന്നു.

ഒരു കിടക്കയില്‍
ഒരു കിടക്കയില്‍ ഒരേ സമയം ബോയ്ഫ്രണ്ടുമായി സെക്സ് എന്നതാണ് ഇവരെ സംബന്ധിയ്ക്കുന്ന മറ്റരു പ്രത്യേകത. ബോയ്ഫ്രണ്ടിന്റെ ഇടതും വലതുമായി കിടന്ന് കിടക്ക പങ്കിടുന്ന കാര്യം ഇവര്‍ തന്നെയാണ് വെളിപ്പെടുത്തിയത്. ഇതില്‍ തങ്ങളും ബോയ്ഫ്രണ്ടും ഒരുപോലെ സംതൃപ്തരാണെന്ന വെളിപ്പെടുത്തലും ഇവര്‍ നടത്തി. പരസ്പരം അസൂയാലുക്കളല്ലെന്നതും ഇവരുടെ പ്രത്യേകതയാണെന്നു പറയാം.

ഇവര്‍ രണ്ടുപേരും
ഇവര്‍ രണ്ടുപേരും തങ്ങളുടെ ഈ ബോയ്ഫ്രണ്ടിനെ വിവാഹം ചെയ്യുവാന്‍ ആഗ്രഹിയ്ക്കുന്നവരുമാണ്. എന്നാല്‍ ആസ്ത്രേലിയയിലുള്ള ഇവര്‍ക്ക് ആസ്ത്രേലിയന്‍ മ്യരേജ് ആക്ട് 1961 പ്രകാരം ഇതു സാധിയ്ക്കില്ല.

അമ്മമാരാകാനും
അമ്മമാരാകാനും ഈ ഇരട്ട സഹോദരിമാര്‍ ആഗ്രഹിയ്ക്കുന്നുണ്ട്. ഇതും ഒരാളുടെ തന്നെ കുട്ടികളെ ഒരേ സമയം ഗര്‍ഭം ധരിച്ചു പ്രസവിക്കുക എന്നതും ഇവരുടെ ആഗ്രഹത്തില്‍ പെടുന്നു. ഇതു സാധ്യമാണോ എന്നറിയില്ലെങ്കിലും. കാരണം ഇവിടെ സയന്‍സ് കൂടെ നില്‍ക്കണം.



Click it and Unblock the Notifications
