Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ഭാര്യയുടെ രഹസ്യഭാഗം പശ വച്ച് ഒട്ടിച്ച കണവന്
ഭാര്യയുടെ രഹസ്യ ഭാഗം ഒട്ടിച്ച കണവന്
ലോകത്തു ക്രൂരതകള്‍ പല രൂപത്തിലും സംഭവിയ്ക്കുന്നുണ്ട്. ചിലതൊക്കെ കേള്‍ക്കുമ്പോഴും വായിക്കുമ്പോഴും നാം ചിന്തിയ്ക്കാറുമുണ്ട്, ഇതെല്ലാം നടക്കുന്നതാണോ എന്നും ഇങ്ങിനെയെല്ലാം ആളുകള്‍ക്കു ചെയ്യാനാകുമോയെന്നും. എന്നാല്‍ ചിലതെങ്കിലും കെട്ടുകഥകളല്ല, നടക്കുന്ന സംഭവങ്ങള്‍ തന്നെയാണ്.
ഭാര്യാഭര്‍തൃ ബന്ധങ്ങളിലും പലപ്പോഴും ഇത്തരം താളപ്പിഴകളുടെ വാര്‍ത്തകള്‍ നാം കേള്‍ക്കാറുണ്ട്. ഭാര്യയെ ഉപദ്രവിയ്ക്കുന്ന ഭര്‍ത്താവ്, ഭര്‍ത്താവിനെ ഉപദ്രവിയ്ക്കുന്ന ഭാര്യ തുടങ്ങി പലതും.
പല ദാമ്പത്യങ്ങളിലും താളപ്പിഴകളുണ്ടാക്കുന്ന ഒന്നാണ് സംശയ രോഗം. ഇതിന്റെ പേരില്‍ നട്ക്കുന്ന പല ക്രൂര കൃത്യങ്ങളും വാര്‍ത്തയാകാറുമുണ്ട്. ഇത്തരത്തിലെ ഒരു ക്രൂരതയെ കുറിച്ചറിയൂ, ഭര്‍ത്താവു ഭാര്യയോടു ചെയ്ത ക്രൂരത.

സൗത്ത് ആഫ്രിക്ക
സൗത്ത് ആഫ്രിക്കയിലാണ് ഈ സംഭവം നടന്നത്. ഭാര്യയുടെ വജൈന സൂപ്പര്‍ ഗ്ലൂ വച്ച് ഒട്ടിച്ച ഒരു ഭര്‍ത്താവ്. കാരണം ഭാര്യയ്ക്ക് വേറെ ബന്ധമുണ്ടെന്ന സംശയവും.

ഇയാളുടെ ഭാര്യ
ഇയാളുടെ ഭാര്യ സ്വന്തം അങ്കിളിനൊപ്പം മോശമായ ബന്ധത്തില്‍ ഏര്പ്പെടുവെന്ന സംശയമാണ് ഇയാളെക്കൊണ്ട് ഈ സാഹസം ചെയ്യിച്ചത്. ഭാര്യയെ സ്വന്തം വീട്ടില്‍ ആക്കിയ ശേഷമാണ് ഇയാള്‍ക്ക് ഇത്തരം ബന്ധത്തെ കുറിച്ചു സംശയവും വന്നത്.

ഇതിനു പരിഹാരമായി, പ്രതികാരമായി
ഇതിനു പരിഹാരമായി, പ്രതികാരമായി ഇയാള്‍ കണ്ടെത്തിയ വഴിയാണ് സൂപ്പര്‍ ഗ്ലൂ കൊണ്ട് വജൈനയില്‍ ചെയ്ത പ്രയോഗം. ഇതു വഴി മോശം ബന്ധത്തില്‍ ഭാര്യ ഏര്പ്പെടില്ലെന്നതാണ് ഇയാള്‍ കണ്ടെത്തിയതും.

ഭീഷണിപ്പെടുത്തി
സ്വന്തം ഭാര്യയെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയാണ് ഇയാള്‍ സ്ത്രീയുടെ ശരീരത്തില്‍ ഈ അതിക്രമം കാട്ടിയത്. ഈ സ്ത്രീ കരഞ്ഞു കാലു പിടിച്ചിട്ടും ഈ കര്‍മത്തില്‍ നിന്നും പിന്മാറാന് ഇയാള്‍ തയ്യാറായില്ല. നേരത്തെ ഈ സ്ത്രീയുടെ കയ്യു വെട്ടാന്‍ ശ്രമിച്ച ഇയാളെ പേടിച്ച് ഭാര്യ പറയുന്നത് അനുസരിയ്ക്കുകയായിരുന്നു.

വജൈനയിലെ സൂപ്പര്‍ ഗ്ലൂ
വജൈനയിലെ സൂപ്പര്‍ ഗ്ലൂ ഇവര്‍ തനിയെ നീക്കം ചെയ്യാന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. ഇതേത്തുടര്‍ന്ന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും ലൈംഗിക ജീവിതത്തിനു തന്നെയും ഭീഷണിയും നേരിടുകയാണ് ഈ സ്ത്രീ.

കേവലം സംശയമാണ്
കേവലം സംശയമാണ് സ്വന്തം ഭാര്യയുടെ ദേഹത്ത് ഇതു പോലൊരു കാര്യം ചെയ്യുവാന്‍ ഇയാളെ പ്രേരിപ്പിച്ചതെന്നോര്ക്കുക.



Click it and Unblock the Notifications
