Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ഭാര്യയുടെ സ്വകാര്യഭാഗത്തില്‍ ഇവന് ചെയ്ത ക്രൂരത
സ്ത്രീയെ ചൂഷണം ചെയ്യുന്നതും പീഢിപ്പിക്കുന്നതും സാധാരണ സംഭവമായി മാത്രം കാണുന്ന ഒരു കാലഘട്ടമാണ് ഇന്ന്. കാരണം അത്രക്കും ക്രൂരതകളാണ് പലപ്പോഴും സ്ത്രീകളോട് പലരും ചെയ്യുന്നത്. എത്രയൊക്കെ നിയമങ്ങള്‍ വന്നിട്ടും അതിനെ തെല്ലും ഭയക്കാതെയാണ് പലരും ക്രൂരതകള്‍ ചെയ്യുന്നത്. പലപ്പോഴും സ്ത്രീകളുടെ സംരക്ഷണത്തിന് വേണ്ടി പല വിധത്തിലുള്ള നിയമങ്ങളും മറ്റും നിലവിലുണ്ടെങ്കിലും അതെല്ലാം പലപ്പോഴും കാറ്റില്‍ പറത്തിയാണ് പല ക്രൂരതകളും സ്ത്രീകളോട് ചെയ്യുന്നത്.
ഇന്നും മനുഷ്യത്വമുള്ളവരുടെ മനസ്സുലക്കുന്ന ഒരു വാര്‍ത്തയാണ് നാമെല്ലാവരും കേട്ടത്. ഭാര്യയുടെ സ്വകാര്യ ഭാഗത്ത് മോട്ടോര്‍ സൈക്കിളിന്റെ ഹാന്‍ഡില്‍ ആണ് ഈ ഭര്‍ത്താവ് കയറ്റിയത്. ഭര്‍ത്താവിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്തതിന് ഭാര്യക്ക് ലഭിച്ച ശിക്ഷയാണ് ഇത്. കൂടുതല്‍ വായിക്കാന്‍.

പങ്കാളിയോടുള്ള ക്രൂരത
പങ്കാളിയോടുള്ള ക്രൂരതയാണ് ഏറ്റവും ചര്‍ച്ച ചെയ്യപ്പെടേണ്ട ഒരു വിഷയം. പലപ്പോഴും ഇത് ക്രൂരതയുടെ വരെ അതിര്‍ത്തി ലംഘിക്കുന്ന സംഭവമാണ് ലോകത്ത് സംഭവിക്കുന്നത്.

ഭര്‍ത്താവിനെ ചോദ്യം ചെയ്തത്
ഭര്‍ത്താവിനെ ചോദ്യം ചെയ്തതാണ് ഈ സ്ത്രീ ചെയ്ത തെറ്റ്. അതിന്റെ ഫലമായി ഇവരോട് ചെയ്തതാണ് ഏറ്റവും വലിയ ക്രൂരത. വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇത് സംഭവിച്ചതെങ്കിലും അന്നു മുതല്‍ ഇന്ന് വരേയും സ്ത്രീകളോടുള്ള പലരുടേയും പെരുമാറ്റത്തില്‍ യാതൊരു വിധത്തിലുള്ള മാറ്റവും വന്നിട്ടില്ല.

വിശ്വാസ്യത
ഭര്‍ത്താവിന്റെ വിശ്വാസത്തെക്കുറിച്ച് ഭാര്യ ചോദ്യം ചെയ്തു എന്നതിനാലാണ് ഭര്‍ത്താവ് ഭാര്യയുടെ ജനനേന്ദ്രിയത്തില്‍ മോട്ടോര്‍ സൈക്കിളിന്റെ ഹാന്‍ഡില്‍ കുത്തിക്കയറ്റിയത്. മാത്രമല്ല പരാതി നല്കിയാല് കൊന്നുകളയും എന്ന ഭീഷണിയും ഇയാള്‍ നടത്തിയിരുന്നു.

ഡോക്ടറെ കാണിച്ചപ്പോള്‍
എന്നാല്‍ മരണത്തെ ഭയന്ന് ഇവര്‍ പോലീസില്‍ പരാതി പറഞ്ഞില്ല മാത്രമല്ല ഇവര്‍ തന്നെ തനിയെ ആശുപത്രിയില്‍ എത്തുകയും ചെയ്തു. ഇവരെ പരിശോധിച്ച ഡോക്ടര്‍ വരെ ഞെട്ടിപ്പോയി. ഹാന്‍ഡില്‍ ഗ്രിപ്പ് വയറ്റില്‍ വരെ എത്തിയിരുന്നു.

ആന്തരാവയവങ്ങള്‍ക്ക് പരിക്ക്
ഡോക്ടര്‍ പരിശോധിച്ചപ്പോള്‍ പ്ലാസ്റ്റിക് ഗ്രിപ്പ് ഗര്‍ഭപാത്രത്തിന്റെ വലത് വശത്തായി കണ്ടെത്തുകയും അത് ഉടനേ തന്നെ റിമൂവ് ചെയ്യുകയും ആയിരുന്നു. ഈ ഹാന്‍ഡില്‍ അവരുടെ മൂത്രാശയത്തേയും ചെറുകുടലിനേയും തൊട്ടിരുന്നു.

ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു
എങ്കിലും ആശുപത്രിയില്‍ എത്തിയതു കൊണ്ടും സംഭവം പുറത്തറിഞ്ഞതു കൊണ്ടും പോലീസ് ഉടനേ തന്നെ അയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇന്നും ഈ സംഭവം അവരെ വേട്ടയാടിക്കൊണ്ടിരിക്കുന്നുണ്ട്.



Click it and Unblock the Notifications
