Latest Updates
-
ഓഗസ്റ്റ് 19-ലെ അപൂർവ്വ രവി യോഗം: ഈ സമയത്ത് ഇത് ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓഗസ്റ്റ് 19 ദ്വിപുഷ്കർ യോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, സാമ്പത്തിക നേട്ടങ്ങൾ ഉറപ്പ്! -
ഓണം 2026: സ്വർണം വാങ്ങാൻ ഈ സമയം തിരഞ്ഞെടുത്താൽ ഐശ്വര്യം ഇരട്ടിയാകും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓണം 2026: ഈ സമയത്ത് ഷോപ്പിംഗും യാത്രയും ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയാം പ്രധാന മുഹൂർത്തങ്ങൾ -
ഓണക്കാലത്ത് സ്വർണം സുരക്ഷിതമാണോ? ലോക്കർ വെക്കാൻ വാസ്തു പറയുന്ന ശരിയായ ദിശയും സുരക്ഷാ ടിപ്സുകളും -
ഓണക്കാലത്ത് പണവും സ്വർണ്ണവും സൂക്ഷിക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും -
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ
ഏറ്റവും വലിയ അവയവമുള്ള മനുഷ്യന്, പക്ഷേ..
ഏറ്റവും വലിയ അവയവമുള്ള മനുഷ്യന്, പക്ഷേ..
ലിംഗ വലിപ്പം പല പുരുഷന്മാരും പ്രധാനമായി കാണുന്ന ഒന്നാണ്. ലിംഗ വലിപ്പമാണ് പൗരുഷത്തിന്റെ അടയാളമെന്നും സ്ത്രീയെ ലൈംഗികമായി തൃപ്തിപ്പെടുത്തുവാന്‍ ഇത് അത്യാവശ്യമെന്നും ഉള്ള ധാരണയുളളവര്‍. ഇത്തരം ധാരണകളില്‍ വലിയ വാസ്തമില്ലെന്ന് സയന്‍സ് തെളിയിച്ചിട്ടുണ്ടെങ്കിലും ഈ വിശ്വാസത്തില്‍ നിന്നും മാറുവാന്‍ പല പുരുഷന്മാരും തയ്യാറായിട്ടില്ലെന്നതാണു വാസ്തവം. ഇതു കൊണ്ടു തന്നെയാണ് ലിംഗ വലിപ്പം വര്‍ദ്ധിപ്പിയ്ക്കാനുള്ള വഴികള്‍ തേടി പലരും പുലിവാലു പിടിയ്ക്കുന്നതും മാര്‍ക്കറ്റില്‍ ഇതിനുള്ള മരുന്നെന്ന നിലയില്‍ പലതും ഇറങ്ങുന്നതും.
എന്നാല്‍ ഒരു പരിധി കഴിഞ്ഞുളള ലിംഗ വലിപ്പം ആരോഗ്യപരമായി പോലും പല പ്രശ്നങ്ങള്‍ സൃഷ്ടിയ്ക്കുമെന്നതാണു വാസ്തവം. ഇത് ചിലരുടെ സാധാരണ ജീവിതതത്തെ പോലും മാറ്റി മറിച്ചിട്ടുള്ള പല കഥകളുമുണ്ട്.
ഇത്തരത്തിലെ ഒരാളെ കുറിച്ചറിയൂ. കണക്കുകള്‍ പ്രകാരം ഇയാളാണ് ലോകത്ത് ഇപ്പോള്‍ ഏറ്റവും വലിപ്പമേറിയ ലിംഗത്തിനുടമ. ഇതു മൂലം ഇയാള്‍ കഷ്ടപ്പെടുന്നുമുണ്ട്. തനിയെ വലിച്ചു വച്ച വയ്യാവേലി എന്നും പറയാം.

റോബെര്‍ട്ടോ കാര്നിവോ ക്യാബ്രെറ
റോബെര്‍ട്ടോ കാര്നിവോ ക്യാബ്രെറ എന്നാണ് ഈ മനുഷ്യന്റെ പേര്. മെക്സിക്കോയില്‍ താമസിയ്ക്കുന്ന ഇയാള്‍ക്ക് 55 വയസുമുണ്ട്. ഇയാളുടെ അവയവമാണ് ലോകത്തെ ഏറ്റവും വലിപ്പമേറിയ അവയവമെന്നാണ് കണക്കുകള്‍.

ഇയാളുടെ അവയവത്തിന്
ഇയാളുടെ അവയവത്തിന് 18.9 സെന്റീമീറ്റര്‍ നീളമുണ്ട്. .90 കിലോഗ്രാം തൂക്കവുമുണ്ട്. ചെറിയൊരു മനുഷ്യനേക്കാള്‍ ഏതാണ്ട് രണ്ട് ഇഞ്ചു കുറവു മാത്രമേ ഇയാളുടെ അവയവ വലിപ്പം വരുന്നുള്ളൂ.

ടീനേജറായിരുന്ന സമയത്ത് ലിംഗ വലിപ്പം കൂടാന്‍ ചില ബാന്റുകളും വെയ്ററുമെല്ലാം ഇയാള്‍ ലിംഗത്തില്‍ ഉപയോഗിച്ചിരുന്നുവെന്നാണ് ഇയാളുടെ സാക്ഷ്യം. ഇതാണ് തന്റെ ലിംഗത്തിന്റെ വലിപ്പം കൂടാന്‍ കാരണമെന്നും ഇയാള്‍ പറയുന്നു. എന്നാല്‍ ഡോക്ടര്‍മാര്‍ ഇക്കാര്യത്തില്‍ അനുകൂലമായ അഭിപ്രായം പറഞ്ഞിട്ടില്ല. കാരണം ഇത്തരം വഴികളിലൂടെ ലിംഗ വലിപ്പം വര്‍ദ്ധിയ്ക്കുന്നുവെന്നു പറയാനാകില്ലെന്നതു തന്നെ.

ഗിന്നസ് ബുക്കില്‍
തന്റെ അവയവ വലിപ്പം ഗിന്നസ് ബുക്കില്‍ വരണമെന്ന ആഗ്രഹത്തോടെ ഇത് ഇയാള്‍ എക്സ്റേ എടുത്തു വച്ചിട്ടുമുണ്ട്. ഇത് സത്യമാണെന്നു തെളിയിക്കാന്‍.

എന്നാല്‍ ഈ വലിപ്പം
എന്നാല്‍ ഈ വലിപ്പം ആഗ്രഹിച്ചു നേടിയതാണെങ്കിലും ഇപ്പോള്‍ ഇയാള്‍ക്കിതു തലവേദനയാണ്. നീളക്കൂടുതല്‍ കാരണം ഇയാളുടെ മൂത്രം പൂര്‍ണമായും പുറത്തു പോകാത്ത അവസ്ഥയുണ്ട്. ഇത് അടിക്കടി യൂറിനറി ഇന്ഫെക്ഷന് പോലുള്ള പ്രശ്നങ്ങള്‍ക്കു കാരണമാകുന്നുമുണ്ട്. ഈ മൂത്രം തുള്ളികളായി വീഴുന്നത് ഒഴിവാക്കാന്‍ ഇയാള്‍ക്ക് എപ്പോഴും ഈ ഭാഗം മൂടി വയക്കേണ്ട അവസ്ഥയുമാണ്.

ജോലി ചെയ്യുന്നതില്‍
മാത്രമല്ല, ലിംഗ വലിപ്പം ജോലി ചെയ്യുന്നതില്‍ പോലും തടസങ്ങളുണ്ടാക്കുന്നു. ഇതു കാരണം ഫുഡ് ബാങ്കുകളെയാണ് ഇയാള്‍ ആശ്രയിക്കുന്നത്. സാധാരണ രീതിയിലെ സെക്സ് ജീവിതം പോലും ഇയാള്‍ക്കിതു കാരണം സാധ്യമല്ല. താന്‍ ലിംഗ വലിപ്പത്തിനായി മറ്റു മരുന്നുകളെയൊന്നും ആശ്രയിച്ചിട്ടില്ലെന്നും ഇയാള്‍ പറയുന്നു.

ഇയാളുടെ സാധാരണ ജീവിതമാകണമെങ്കില്
ഇയാളുടെ സാധാരണ ജീവിതമാകണമെങ്കില് ലിംഗ വലിപ്പം സര്‍ജറിയിലൂടെ കുറയ്ക്കണമെന്നതാണ് ഡോക്ടര്‍മാരുടെ അഭിപ്രായം. അല്ലാത്ത പക്ഷം ഇത് പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും സാധാരണ ജീവിതത്തിനും തടസമാകുമെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.



Click it and Unblock the Notifications