Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
അവയവ വലിപ്പം നിര്ഭാഗ്യവാനാക്കിയ ഒരുവന്....
അവയവ വലിപ്പം നിര്ഭാഗ്യവാനാക്കിയ ഒരുവന്....
പുരുഷനെ സംബന്ധിച്ചിടത്തോളം ലിംഗ വലിപ്പം പൗരുഷവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു എന്നു വേണം, പറയാന്‍. വലിപ്പം കൂടുന്നത് സ്ത്രീയെ തൃപ്തിപ്പെടുത്തുമെന്നുള്ള ധാരണയാണ് ഇതിനു പുറകിലെ പ്രധാന കാരണം. ഇതില്‍ വാസ്തവം ഇല്ലെങ്കിലും. മാത്രമല്ല, പൊതുവേ ലിംഗ വലിപ്പം പുരുഷന്മാര്ക്ക് ആത്മവിശ്വാസം നല്കുന്ന ഒന്നു കൂടിയാണെന്നാണ് പറയുക.
ലിംഗ വലിപ്പം വര്‍ദ്ധിപ്പിയ്ക്കുവാനും കരുത്തു കൂട്ടുവാനും പല വഴികളും തേടുന്ന പുരുഷന്മാരുണ്ട്. ഇതിനായി കൃത്രിമ വഴികളെപ്പോലും കൂട്ടു പിടിച്ച് പ്രശ്നങ്ങളില്‍ ചെന്നു പെടുന്നവരുമുണ്ട്.
എന്നാല്‍ ലിംഗ വലിപ്പം അമിതമാകുന്നത് നല്ലതല്ലെന്നാണ് സയന്‍സ്. കാരണം ഒരു പരിധിയില്‍ കവിഞ്ഞ വലിപ്പം സ്ത്രീയ്ക്കു വേദനയുണ്ടാക്കുന്നുവെന്നു മാത്രമല്ല, പുരുഷനും പലപ്പോഴും അപകര്‍ഷതാ ബോധത്തിനു കാരണമാകുന്നു.
ഈ കഥ അറിയൂ, ലിംഗ വലിപ്പം വര്‍ദ്ധിച്ചതിനാല്‍ നിര്ഭാഗ്യവാനായിത്തീര്ന്ന ഒരാളുടെ കഥ. കെട്ടു കഥയല്ല, വാസ്തവത്തില്‍ സംഭവിച്ചതാണ്. ഇതു വായിച്ചാല്‍ മനസിലാകും, അധികമായാല്‍ അമൃതും വിഷമെന്നു പറയുന്നതു പോലെ ഇതും ദോഷം വരുത്തുമെന്നും.

വിദേശിയായ ഈ മനുഷ്യന്
വിദേശിയായ ഈ മനുഷ്യന് തന്റെ പേരോ വിലാസമോ വെളിപ്പെടുത്താന്‍ ആഗ്രഹിയ്ക്കുന്നില്ല. ചെറുപ്പക്കാരനായ ഒരാള്‍ തന്നെയാണിത്.

അവയവ വലിപ്പം
തന്റെ അവയവ വലിപ്പം കൂടിപ്പോയതാണ് ഈ മനുഷ്യനു വിനയായത്. ഇതിന്റെ പേരില്‍ സ്ത്രീകള്‍ ഇദ്ദേഹത്തില്‍ നിന്ന് ഒഴിഞ്ഞു പോകുന്നുവെന്നതാണ് വാസ്തവം.

പ്രണയത്തിലായിരുന്നു
ആദ്യം ഒരു യുവതിയുമായി ഇയാള്‍ പ്രണയത്തിലായിരുന്നു. പരസ്പരം തീവ്രമായി സ്നേഹിച്ചിരുന്ന, ഒരുമിച്ചു ജീവിയ്ക്കാന്‍ ആഗ്രഹിച്ചിരുന്ന ഇവര്‍ പിന്നീട് ഈ യുവതിയ പിന്മാറിയതിനാല് ഏറെ മാനസിക ബുദ്ധിമുട്ട് അനുഭവിച്ചും. ഇയാളുടെ ലിംഗ വലിപ്പം കൂടിയത് ഒരുമിച്ചൊരു ജീവിതത്തിന് തടസം നില്ക്കുമെന്നു പറഞ്ഞായിരുന്നു, ഇവര്‍ ഒഴിഞ്ഞത്.

പിന്നീട്
പിന്നീട് പല ഗേള്‍ഫ്രണ്ട്സും ഇയാള്ക്കുണ്ടായെങ്കിലും ഇവരെല്ലാവരും തന്നെ ഇയാളെ ഒറ്റപ്പെടുത്തി പോകുകയായിരുന്നു. കാരണവും ഒന്നു തന്നെ.

ഭാര്യ
ഇയാള്‍ വിവാഹവും കഴിച്ചു. എന്നാല്‍ വിവാഹശേഷവും വിധി മറ്റൊന്നായിരുന്നില്ല. വിവാഹം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഭാര്യ ഇയാളെ പിരിയാന്‍ ഡിവോഴ്സ് നോട്ടീസ് അയക്കുകയായിരുന്നു. വേദന സഹിയ്ക്കുവാന്‍ വയ്യാത്തതാണ് കാരണമായി പറയുന്നത്. ലിംഗ വലിപ്പം കാരണം വിവാഹ ജീവിതവും തകരാറിലായ ഇയാള്‍ ഡിപ്രഷന് വരെയുള്ള അവസ്ഥയിലുമെത്തി. പിന്നീട് ഇയാള്‍ ഇത്തരം അവസ്ഥ മറി കടക്കാന്‍ മദ്യത്തെ അഭയം പ്രാപിച്ചു.

തന്റെ ഈ പ്രശ്നം കാരണം സ്ത്രീകള്‍ തനിക്കു വാഴില്ലെന്ന തിരിച്ചറിവില്‍ പോണ് വ്യവസായത്തിലേയ്ക്കു കടക്കാന്‍ തീരുമാനിച്ചിരിയ്ക്കുകയാണ് ഈ യുവാവ്. ഈ രീതിയില്‍ എങ്കിലും ലിംഗ വലിപ്പം തനിക്കു നേട്ടമുണ്ടാക്കുമെന്ന പ്രതീക്ഷയില്‍.

തനിക്ക്
തനിക്ക് ഈ വ്യവസായത്തില്‍ നിന്നും, അതായത് ഇത്തരം ചിത്രങ്ങളില്‍ അഭിനയിക്കുന്നതില്‍ നിന്നും പണം മാത്രമല്ല, ശാരീരിക ആവശ്യങ്ങളും നിറവേറ്റപ്പെടുമെന്ന പ്രതീക്ഷയാണ് ഈ യുവാവിനുള്ളത്. എന്നാല്‍ ഇവിടെയും തന്റെ വലിപ്പം വിനയാകുമോയെന്ന ഭയവും ഇയാള്‍ക്കുണ്ട്.



Click it and Unblock the Notifications
