Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
പെണ്ണിനെ അടുത്തറിഞ്ഞ ബാലി ബോയ്ഫ്രണ്ട്
പെണ്ണിനെ അടുത്തറിഞ്ഞ ബാലി ബോയ്ഫ്രണ്ട്
പെണ്ണിനെ പിടി കിട്ടാന്‍ ഏറെ ബുദ്ധിമുട്ടാണെന്നു പറയും. പെണ് മനസു പിടിച്ചെടുക്കാന്‍ ഏറെ കഷ്ടവും. പലപ്പോഴും പുറത്തു കാണുന്നതാകില്ല, സ്ത്രീ എന്ന വാക്കിനുള്ളില്‍.
സ്ത്രീ മനസിന്റെ വിവിധ ഇഷ്ടങ്ങളെ കുറിച്ച്, സ്ത്രീയെ കുറിച്ച് മനസിലാക്കുന്നവര്‍ ചിലരെങ്കിലുമുണ്ട്. ഇത്തരത്തില്‍ ഒരാളാണ് ബാലി ബോയ് ഫ്രണ്ട് എന്ന പേരില്‍ പ്രസിദ്ധനായ ഇയാള്‍. സ്ത്രീകളെ കുറിച്ചു പല കാര്യങ്ങള്‍ മനസിലാക്കി എന്നവകാശപ്പെടുന്ന ഇയാളുടെ സ്ത്രീകളെ കുറിച്ചുള്ള പൊതുവായ ചില കാഴ്ചപ്പടുകളെ കുറിച്ചറിയൂ,

ബാലി ബോയ്ഫ്രണ്ട്
ബാലി ബോയ്ഫ്രണ്ട് എന്ന പേരില്‍ പ്രസിദ്ധനായ ഇയാള്‍ ഒരു ഗൈഡ് കൂടിയാണ്. സ്ത്രീകളുടെ ഗൈഡെങ്കിലും പുരുഷ വേശ്യയെന്നും ഇയാളെ വിളിയ്ക്കാം. കാരണം സ്ത്രീകളുടെ ശാരീരികമായ ആവശ്യങ്ങള്‍ പൂര്‍ത്തീകരിയ്ക്കുന്ന ഒരാളാണ് ഇയാള്‍.

ബാലി ബോയ് ഫ്രണ്ട്
ബാലി ബോയ് ഫ്രണ്ട് എന്നറിയപ്പെടുന്ന ഇയാള്‍ ബാലിയില്‍ താമസിയ്ക്കുന്നയാളാണ്. സ്റ്റീവ് എന്നാണ് ഇയാളുടെ പേര്. സെക്സിലേക്കാളേറെ സ്ത്രീകള്‍ എപ്പോഴും ലാളിയ്ക്കപ്പെടാന്‍ താല്പര്യപ്പെടുന്നവരാണെന്നു പറയുന്നു സ്റ്റീവ്.

തങ്ങളെ മനസിലാക്കുന്ന
തങ്ങളെ മനസിലാക്കുന്ന പുരുഷനാകണം, കൂടെ എന്നാഗ്രഹിയ്ക്കുന്നവരാണ് മിക്കവാറും പേര്. പ്രത്യേകിച്ചും ഒറ്റയ്ക്കെങ്കില്‍

സ്ത്രീകളുടെ
സ്ത്രീകളുടെ താല്പര്യമനുസരിച്ചു കാര്യങ്ങള്‍ തീരുമാനിയ്ക്കുയാണ് പതിവെന്നു സ്റ്റീവ് പറയുന്നു. ചിലപ്പോള്‍ സെക്സ് അല്ലെങ്കില്‍ അവരെ ലാളിയ്ക്കുക. ഇതവരുടെ ഇഷ്ടം.

ബിസിനസില്‍
പ്രത്യേക സമയമോ സമയ പരിധികളോ പരിമിതികളോ ബിസിനസില്‍ ഇയാള്‍ വയ്ക്കാറില്ല. തന്റെ ഇടപാടുകാര്‍ക്കായി അവര്‍ക്കിഷ്ടമുള്ള സമയമെന്നതാണ് രീതി.

യഥാര്‍ത്ഥ ബോയ്ഫ്രണ്ടിനെപ്പോലെ
യഥാര്‍ത്ഥ ബോയ്ഫ്രണ്ടിനെപ്പോലെ തങ്ങളോടു പെരുമാറുന്നവരായിരിയ്ക്കണമെന്നതാണ് പുരുഷനാകണം, കൂടെ എന്നാഗ്രഹിയ്ക്കുന്നവരാണ് മിക്കവാറും പേര്. മറ്റു പുരുഷന്മാരുടെ ശ്രദ്ധ പിടിച്ചു പറ്റാന്‍ താല്പര്യപ്പെടുന്നവരുമാണ് ഇവര്‍.

പണത്തിന്റെ പേരില്‍
പണത്തിന്റെ പേരില്‍ താന്‍ സ്ത്രീകളുടെ സന്തോഷങ്ങള്‍ കെടുത്താറില്ലെന്നും ഇയാള്‍ പറയുന്നു. തന്റെ ഇടപാടുകാരുടെ സന്തോഷമാണ് പണത്തേക്കാളേറെ താന്‍ ഇഷ്ടപ്പെടുന്നതെന്നതാണ് സ്റ്റീവിന്റെ നയം. ഇതുകൊണ്ടുതന്നെ

പണത്തിന്റെ കാര്യത്തില്‍
പണത്തിന്റെ കാര്യത്തില്‍ തര്‍ക്കങ്ങള്‍ക്കും പോകാറില്ല. എന്നാല്‍ മനസറിഞ്ഞു തരുന്നവരാണ് മിക്കവാറും സ്ത്രീകള്‍. ഈ ഗണത്തില്‍ പറ്റിപ്പുകാര് വിരളം.

എന്നാല്‍
എന്നാല്‍ ഹോട്ടലുകളിലും പുറത്തു പോകുമ്പോഴുമെല്ലാം വരുന്ന ചിലവുകള്‍ സ്ത്രീകളാണ് ചെയ്യേണ്ടതെന്നും ഈ ഗൈഡ് വെളിപ്പെടുത്തുന്നു.



Click it and Unblock the Notifications
