Latest Updates
-
വിജയദശമി 2026: വിദ്യാരംഭത്തിനും ശുഭകാര്യങ്ങൾക്കും കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തങ്ങൾ ഇതാ -
ദസറ അവധി: ഇന്ന് ബാങ്കുകൾക്ക് അവധി; ഡിജിറ്റൽ ഇടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം -
വിജയാദശമിയിൽ രാജയോഗം: ആപ്പുകളില്ലാതെ സ്വന്തം ജാതകം പരിശോധിക്കാം, ഈ ലളിത വഴികൾ പരീക്ഷിക്കൂ -
ഡൽഹിയിൽ വായുമലിനീകരണം കൂടുന്നു; യാത്രക്കാർ ചർമ്മവും കണ്ണും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിജയദശമിയിൽ ചൂല് മാറ്റാൻ ഒരുങ്ങുകയാണോ? വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
വിദ്യാരംഭം: കുട്ടികളുടെ പഠനമുറി വാസ്തുപ്രകാരം ഒരുക്കാം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
വിജയദശമി രാത്രിയിലെ ഗജകേസരിയോഗം: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയമോ? അറിയേണ്ടതെല്ലാം -
തുലാ രാശിയിൽ അപൂർവ്വ ബുധാദിത്യ യോഗം: ഇന്നത്തെ ദിവസം പേപ്പർവർക്കുകൾക്കും ബുക്കിംഗുകൾക്കും എന്ത് പ്രത്യേകത? -
രാവണ ദഹനം: പുകയേറ്റ് കണ്ണും ചർമ്മവും തകരാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കേരളത്തിൽ കനത്ത മഴ: 7 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർക്ക് ജാഗ്രതാ നിർദേശം
ഓറല്‍ സെക്സിലൂടെ അബോര്ഷന് തടയാം
ഓറല്‍ സെക്സിലൂടെ അബോര്ഷന് തടയാം
സയന്‍സ് ഏറെ വികസിച്ച കാലഘട്ടമാണിത്. പല പുതിയ അറിവുകളും ഒന്നിനു പുറകേ ഒന്നായി വരുന്ന കാലഘട്ടം. നാം പലപ്പോഴും കരുതാത്ത രീതിയിലെ കാര്യങ്ങളാണ് പലപ്പോഴും നടക്കുന്നതും. ചിലപ്പോഴെല്ലാം വിചിത്രങ്ങളായി രീതികളിലാണ് സയന്‍സ് പല വെളിപ്പെടുത്തലുകളും നടത്തുന്നത്.
അമ്മയാകാന്‍ ആഗ്രഹിയ്ക്കുന്ന, കുഞ്ഞിക്കാല് കാണാന്‍ കൊതിയ്ക്കുന്ന ദമ്പതിമാരുടെ ആഗ്രഹങ്ങള്‍ക്കു കടിഞ്ഞാണിടുന്ന ഒന്നാണ് അബോര്ഷന് എന്ന വാക്ക്. പലപ്പോഴും സ്വപ്നം കണ്ടിരുന്ന കുഞ്ഞിനെ സ്വാഭാവിക അബോര്ഷന് വഴി നഷ്ടപ്പെടുന്ന ധാരാളം പേരുണ്ട്.
അബോര്ഷന് തടയാനായി പല തരത്തിലെ മുന്‍കരുതലുകളും ഗര്‍ഭകാലത്ത് എടുക്കാറുണ്ട്. ഇതിനായി സഹായിക്കുന്ന മരുന്നുകളുണ്ട്.
എന്നാല്‍ അബോര്ഷന് തടയാന്‍ സഹായിക്കുന്ന പ്രത്യേക വിദ്യ സയന്‍സ് കണ്ടെത്തിയിരിയ്ക്കുന്നു. ഇതിനെക്കുറിച്ചറിയൂ,

ഭ്രൂണത്തിന്റെ അടിസ്ഥാനം
കുഞ്ഞായി രൂപപ്പെടുന്ന ഭ്രൂണത്തിന്റെ അടിസ്ഥാനം ബീജവും അണ്ഡവും തമ്മിലുള്ള ഒത്തു ചേരലാണ്. കുഞ്ഞുണ്ടാകുന്നതിനായി സഹായിക്കുന്ന സ്പേം അഥവാ ബീജം തന്നെയാണ് കുഞ്ഞിനെ സംരക്ഷിയ്ക്കുവാനും സഹായിക്കുന്നതെന്നാണ് സയന്‍സ് കണ്ടെത്തിരിയിക്കുന്നത്.

പങ്കാളിയുടെ സ്പേം
പങ്കാളിയുടെ സ്പേം കഴിയ്ക്കുന്നതിലൂടെ അബോര്ഷന് സാധ്യത തടയാനാകുമെന്നാണ് സയന്‍സ് വിശദീകരിയ്ക്കുന്നത്. ഗര്‍ഭകാലത്ത് ബീജം കഴിയ്ക്കുന്ന ഗര്‍ഭിണികളില്‍ അബോര്ഷന് സാധ്യത കുറയുന്നതായി സയന്‍സ് വിശദീകരിയ്ക്കുന്നു. റിസര്‍ച്ചുകളാണ് ഈ റിസല്ട്ടിനു പുറകില്‍.

പുരുഷ ബീജത്തില്‍
പുരുഷ ബീജത്തില്‍ ധാരാളം വൈറ്റമിനുകളും പോഷകങ്ങളുമെല്ലാമുണ്ടെന്നത് വാസ്തവമാണ്. ഇതു ശരീരത്തില്‍ നിന്നും നഷ്ടപ്പെടുന്നതിനാലാണ് ഇതിനു ശേഷം പുരുഷന് തളര്‍ന്നുറങ്ങുന്നത്.

ബീജത്തിലെ
ബീജത്തിലെ വൈറ്റമിനുകളും ധാതുക്കളുമെല്ലാം സ്ത്രീയില്‍ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിയ്ക്കുന്നു. ഇതിലൂടെയാണ് കുഞ്ഞിനും ആരോഗ്യകരമായ സാഹചര്യങ്ങള്‍ ലഭ്യമാകുന്നതും അബോര്ഷന് തടയുന്നതും. ഈ പോഷകങ്ങള്‍ ആരോഗ്യകരമായി വളരുവാന്‍ കുഞ്ഞിനെ സഹായിക്കുകയും ചെയ്യും.

നെതര്‍ലന്റിലെ
നെതര്‍ലന്റിലെ ലെയ്ഡന്‍ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് ഈ ഫലം പുറത്തു വന്നത്. 234 സ്ത്രീകളില്‍ നടത്തിയ പഠനത്തിലാണ് ഇതു കണ്ടെത്തിയത്. ഈ സ്ത്രീകളില്‍ ഓറല്‍ സെക്സ് ശീലമുള്ളവരില്‍ അബോര്ഷന് കുറവാണ് നടന്നതെന്നു പഠനങ്ങള്‍ പറയുന്നു.

വജൈനയിലൂടെയാണ്
വജൈനയിലൂടെയാണ് ബീജം വഴി ഗര്‍ഭധാരണം നടക്കുന്നത്. എന്നാല്‍ വജൈനയേക്കാള് നന്നായി കുടല് ബീജാഗിരണം നടത്തുന്നതായും ഇതിന്റെ ഫലം സ്ത്രീയ്ക്കും കുഞ്ഞിനും ലഭിയ്ക്കുന്നതായും പഠനങ്ങള്‍ തെളിയിച്ചു.



Click it and Unblock the Notifications
