Latest Updates
-
2026 ജൂലൈ 24: സർവാർത്ഥ സിദ്ധി യോഗം; ഈ സമയത്ത് ഇത് ചെയ്താൽ വിജയം സുനിശ്ചിതം! -
2026 ജൂലൈ 24: ഈ 5 രാശിക്കാർക്ക് ഇന്ന് വൻ സാമ്പത്തിക നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
ജൂലൈ 24: കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും തിളങ്ങാൻ പോകുന്ന ആ 7 നക്ഷത്രക്കാർ ഇവർ! -
2026 ജൂലൈ 24: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾ! -
സൺസ്ക്രീൻ വാങ്ങുമ്പോൾ ഇനി ഈ കാര്യങ്ങൾ ശ്രദ്ധിക്കണം; പുതിയ BIS നിയമങ്ങൾ ചർമ്മത്തിന് സുരക്ഷയേകുമോ? -
നൈക്ക സെയിലിൽ കുറഞ്ഞ ചിലവിൽ തിളങ്ങുന്ന ചർമ്മം സ്വന്തമാക്കാം; മഴക്കാല സ്കിൻകെയർ ടിപ്സ് ഇതാ! -
ശനി വക്രഗതി 2026: കരിയറിലും സാമ്പത്തിക ഇടപാടുകളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത, വൈകാരിക മാറ്റങ്ങൾക്ക് തുടക്കം! -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: പുതിയ തുടക്കങ്ങൾക്ക് സുവർണ്ണാവസരം, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഇരട്ടി! -
ജൂലൈ 23: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, തൊഴിലിലും സാമ്പത്തിക രംഗത്തും വൻ നേട്ടങ്ങൾ!
അനാവശ്യ ഭയം അലട്ടിക്കൊണ്ടിരിക്കും രാശിക്കാര്‍
ഓരോ രാശിക്കാര്‍ക്കും ഓരോ തരത്തിലുള്ള പ്രതിസന്ധികളും പ്രശ്നങ്ങളും ഉണ്ടാവുന്നുണ്ട്. ഇവര്‍ക്ക് ഏതൊക്കെ തരത്തിലാണ് ഇന്നത്തെ ദിവസം ബാധിക്കുന്നത് എന്ന് നോക്കാവുന്നതാണ്.
ഓരോ ദിവസവും ഓരോ തരത്തിലുള്ള പ്രശ്നങ്ങളും പ്രതിസന്ധികളും ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ ഇന്നത്തെ ദിവസം എങ്ങനെ പൂര്‍ത്തീകരിക്കപ്പെടുന്നു എന്ന് നോക്കാം. ഇത് സന്തോഷത്തിലാണോ സങ്കടത്തിലാണോ എന്നും നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം നല്ലതാണ്. എന്നാല്‍ പല വിധത്തിലാണ് ഈ നല്ല ദിവസം ഇവരെ ബാധിക്കുന്നത്. മേടം രാശിക്കാര്‍ക്ക് വളരെ നല്ല ദിവസമായിരിക്കും ഇന്നത്തേത്. കൂട്ടുകാരില്‍ നിന്ന് ഏത് കാര്യത്തിനും അപ്രതീക്ഷിത പിന്തുണ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. മാത്രമല്ല പുതിയ കൂട്ടുകാരെ ലഭിക്കുന്നതിനും സാധ്യതയുണ്ട്. വളരെ ചെറിയ കാര്യങ്ങള്‍ക്ക് പോലും വളരെയധികം ശ്രദ്ധിച്ച് വേണം തീരുമാനം എടുക്കുന്നത്.അതുകൊണ്ട് തന്നെ ജീവിതത്തില്‍ സുപ്രധാന തീരുമാനം എടുക്കുമ്പോള്‍ ശ്രദ്ധിക്കണം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് അത്രക്ക് നല്ല ദിവസമല്ല. മാത്രമല്ല ഇവര്‍ക്ക് പല വിധത്തിലുള്ള നഷ്ടങ്ങളും സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇത് എന്തുകൊണ്ടും അല്പം ശ്രദ്ധിക്കേണ്ടതാണ്. മാനസിക സമ്മര്‍ദ്ദം ഇവരെ അലട്ടിക്കൊണ്ടിരിക്കും. ചെയ്യുന്ന ഏത് കാര്യത്തിനും തൃപ്തിയില്ലാത്ത അവസ്ഥയായിരിക്കും ഇവര്‍ക്കുണ്ടാവുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധയോടെ വേണം ഓരോ കാര്യവും ചെയ്യുന്നതിന്.

മിഥുനം രാശി
ബന്ധങ്ങളില്‍ പോലും പല വിധത്തിലുള്ള പ്രശ്നങ്ങള്‍ നേരിടുന്നതിന് ഇവര്‍ക്ക് സാധ്യതയുണ്ട്. പലപ്പോഴും ജീവിതത്തില്‍ ഉണ്ടാവുന്ന കടുത്ത പ്രതിസന്ധികളെ പോലും നല്ല രീതിയില്‍ മുന്നോട്ട് കൊണ്ട് പോവുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. എങ്കിലും സന്തോഷകരമായ ദിവസമാണെങ്കില്‍ പോലും അല്പം ശ്രദ്ധയോടെ വേണം പെരുമാറുന്നതിന്. അല്ലെങ്കില്‍ അത് പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.

കര്‍ക്കിടകം രാശി
ശ്രദ്ധിച്ച് മാത്രം മുന്നോട്ട് പോവേണ്ട രാശിക്കാരാണ് ഇവര്‍. പലപ്പോഴും അപ്രതീക്ഷിതമായി ഉണ്ടാവുന്ന പ്രശ്നങ്ങള്‍ ഇവരുടെ ജീവിതത്തിന്റെ താളം തെറ്റിക്കുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. തൊഴില്‍ രംഗത്ത് അംഗീകാരങ്ങള്‍ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്, ആനുകൂല്യവും നിങ്ങളെ തേടിയെത്തുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതായുണ്ട്. ഓരോ അവസരവും നല്ല രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് ഇന്നത്തെ ദിവസം ഇവര്‍ ശ്രമിച്ചു കൊണ്ടേ ഇരിക്കും.

ചിങ്ങം രാശി
ദാമ്പത്യ ബന്ധത്തില്‍ അല്പം ശ്രദ്ധിക്കേണ്ടതായി വരുന്നു. യാതൊരു കാരണവും ഇല്ലാതെ വഴക്കിടുന്നതിനും മറ്റും കാരണമാകുന്നുണ്ട്. ്അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. സാമ്പത്തിക ഇടപാടുകളില്‍ വളരെയധികം ശ്രദ്ധയോടെ വേണം മുന്നോട്ട് നീങ്ങുന്നതിന്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതായുണ്ട്. ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് കൂടുതല്‍ നഷ്ടങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ആത്മീയ കാര്യങ്ങളില്‍ വളരെയധികം പ്രാധാന്യം നല്‍കുന്നുണ്ട്. പ്രാര്‍ത്ഥനയും പൂജയും തന്നെയാണ് ഇത്തരക്കാര്‍ക്ക് ജീവിതത്തില്‍ മുന്നിലേക്ക് എത്തിക്കുന്നത്. പല ബന്ധങ്ങളിലും തൊഴിലും പലപ്പോഴും അല്പം ശ്രദ്ധിച്ച് വേണം മുന്നോട്ട് പോവുന്നതിന്. അല്ലെങ്കില്‍ അത് കൂടുതല്‍ പ്രതിസന്ധികളിലേക്ക് നിങ്ങളെ ചെന്ന് എത്തിക്കുന്നു. അതുകൊണ്ട് തന്നെ എന്ത് കാര്യത്തിനും തീരുമാനം എടുക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം നല്ലതായിരിക്കാന്‍ ശ്രദ്ധിക്കണം. കാരണം നമ്മള് ശ്രദ്ധിക്കുന്നതിന് അനുസരിച്ചായിരിക്കും ദിവസത്തിന്റെ പ്രത്യേകത. മാത്രമല്ല മൊത്തത്തില്‍ സന്തോഷകരമായ ഒരു ദിവസമായിരിക്കും ഇന്നത്തെ ദിവസം. മാത്രമല്ല അടുത്ത ബന്ധുക്കള്‍ പലപ്പോഴും ആത്മസുഹൃത്തായി മാറുന്നതിനുള്ള സാധ്യതയും ഇന്നത്തെ ദിവസം ഉണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നുണ്ട് ഇവരെല്ലാം.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ ഇന്ന് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഒരിക്കലും തര്‍ക്കങ്ങളില്‍ ഏര്‍പ്പെടാതിരിക്കുക. നിങ്ങളുടെ ആഗ്രഹങ്ങള്‍ വളരെയധികം ശ്രദ്ധിച്ച് വേണം പൂര്‍ണതയില്‍ എത്തിക്കുന്നതിന്. സ്വപ്നങ്ങള്‍ പൂവണിയുന്നതിനുള്ള ദിവസം എന്ന് വേണമെങ്കില്‍ ഇന്നത്തെ ദിവസം പറയാവുന്നതാണ്. പക്ഷേ അധികം സംസാരിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.

ധനു രാശി
ധനു രാശിക്കാര്‍ക്ക് അപ്രതീക്ഷിതമായി ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാവുന്ന ദിവസമായിരിക്കും ഇന്ന്. ബന്ധങ്ങളില്‍ വിള്ളല്‍ വീഴുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. സംസാരിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം.അല്ലെങ്കില്‍ അത് കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള സാധ്യതയുണ്ട്.

മകരം രാശി
പ്രണയിക്കുന്നവര്‍ക്ക് വളരെയധികം നല്ല ദിവസമായിരിക്കും ഇന്നത്തെ ദിവസം. നിങ്ങളോട് ശത്രുതയുള്ളവര്‍ക്ക് വളരെയധികം ശ്രദ്ധിച്ച് മാത്രമേ ജീവിതത്തില്‍ ഇടം കൊടുക്കാവു. അല്ലെങ്കില്‍ അത് കൂടുതല്‍ പ്രശ്നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിച്ച് മാത്രമേ ചെയ്യാവു. ജീവിതത്തില്‍ പല അവസ്ഥകള്‍ ഉണ്ടാവുമെങ്കിലും അതിനെല്ലാം പരിഹാരം കാണുന്നതിന് ശ്രദ്ധിക്കണം.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെ തിരക്കുള്ള ദിവസമായിരിക്കും. തൊഴിലില്‍ അല്പം ശ്രദ്ധിച്ച് വേണം മുന്നോട്ട് പോവുന്നതിന്. അല്ലെങ്കില്‍ അത് നിങ്ങളില്‍ പ്രവര്‍ത്തന മാന്ദ്യം ഉണ്ടാക്കുന്നുണ്ട്. കാര്യ ലാഭം, പ്രവര്‍ത്തന വിജയം എന്നിവയെല്ലാം ഇന്നത്തെ ദിവസത്തെ പ്രത്യേകതയാണ്.

മീനം രാശി
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പ്രവര്‍ത്തന മാന്ദ്യം, കാര്യങ്ങള്‍ നടക്കുന്നതിനുള്ള താമസം എന്നിവയെല്ലാം വളരെയധികം നിങ്ങളെ ബാധിക്കുന്നുണ്ട്. വളരെയധികം ശ്രദ്ധിച്ച് മാത്രമേ കാര്യങ്ങള്‍ ഓരോന്നും ചെയ്യാന്‍ പാടുകയുള്ളൂ. മാനനഷ്ടം പോലുള്ള പ്രതിസന്ധികള്‍ ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കണം.



Click it and Unblock the Notifications