Latest Updates
-
വഴിക്ക് കുറുകെ അപശകുനം പൂച്ച മാത്രമല്ല ഇവയേയും ജാഗ്രതയോടെ കാണണം -
ബുധന്‍ മീനത്തിലെത്തുന്നു: ബിസിനസ്, ധനം, കരിയര്‍ എല്ലാം സുരക്ഷിതം, 12 രാശിക്കും സമ്പൂര്‍ണഫലം -
മഞ്ഞള്‍പ്പാല്‍ കുടിക്കുന്നവരാണോ? എന്നാല്‍ ഈ പ്രശ്നങ്ങളെങ്കില്‍ കുടിക്കരുത് -
വിഷയോഗവും സമസപ്തകയോഗവും: ശനിയോടൊപ്പം ചേരുന്നത് സൂര്യനും ചന്ദ്രനും, കരുതിയിരിക്കണം ഈ രാശിക്കാര്‍ -
Rashiphalam: ഇന്ന് ആരംഭമായി ധനയോഗം, 12 രാശിക്കാര്‍ക്കും അറിയാം സമ്പൂര്‍ണഫലം -
പോഷക കലവറ ഈ ഭക്ഷണങ്ങള്‍: സ്ഥിരമാക്കണം ബദാം, ബീറ്റ്റൂട്ട്, ചീര ഉള്‍പ്പടെയുള്ളവ -
ഭഗവാന് നേരിട്ട് തലയില്‍ കൈവച്ചനുഗ്രഹിക്കുന്നവര്: ഈ രാശിക്കാരെ ചേര്‍ത്ത് നിര്‍ത്തും -
മീനത്തില്‍ 27 നാളിനും തെളിയുന്ന ദോഷങ്ങള്‍ : ഗുണവര്ദ്ധനവും അത്യപൂര്‍വ്വ നേട്ടങ്ങളും കൂടെ വരും -
ശരീരത്തെ വിഷമുക്തമാക്കും, പ്രതിരോധത്തിനും അത്യുത്തമം: മഞ്ഞള്‍-നാരങ്ങ പാനീയം ഇപ്രകാരം -
കഴിക്കുന്നത് ഈ ഭക്ഷണങ്ങളെങ്കില്‍ ഹൃദയം സ്മാര്‍ട്ടാവും, ഒപ്പം മറ്റ് ചിലഗുണങ്ങളും നല്‍കും പൊട്ടാസ്യം കലവറ
ഫെബ്രുവരി ഒന്നിന് ദുരിതത്തിലാവുന്ന രാശിക്കാർ
ഓരോ ദിവസവും തുടങ്ങുന്നത് നല്ല ദിവസമായിരിക്കണം എന്ന ആഗ്രഹത്തോടെയായിരിക്കും. എന്നാൽ പലപ്പോഴും ഇത് എങ്ങനെയെല്ലാം സംഭവിക്കുന്നു എന്നത് പലർക്കും അത്ഭുതമായിരിക്കും. ഓരോ രാശിയുടേയും ഫലത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഓരോ കാര്യങ്ങളും സംഭവിക്കുന്നത്. അതുകൊണ്ട് തന്നെ അത് നല്ലതാണെങ്കിലും ചീത്തയാണെങ്കിലും നമുക്ക് ഒതുക്കി വെക്കുന്നതിന് സാധിക്കുകയില്ല.
ജീവിതത്തിൽ പല വിധത്തിലുള്ള പ്രതിസന്ധികളായിരിക്കും ചിലപ്പോൾ ഓരോ ദിവസവും നമുക്ക് കാത്തു വെച്ചിട്ടുണ്ടാവുക. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധയോടെ ചെയ്യേണ്ടതാണ് എന്നത് സംശയിക്കേണ്ട.
ഓരോ ദിവസത്തേയും രാശിഫലം അനുസരിച്ച് ഇന്നത്തെ ദിവസം ഏതൊക്കെ രാശിക്കാർക്ക് നേട്ടമുണ്ടാക്കുന്നതാണ് എന്ന് നോക്കാം. നേട്ടത്തേക്കാൾ ദുരിതത്തിലാവുന്ന ചില രാശിക്കാരുണ്ട്. അത് ആരൊക്കെയെന്ന് നോക്കാം. ഈ രാശിക്കാർക്ക് എന്താണ് അതിന് പരിഹാരം എന്ന നിലക്ക് ചെയ്യേണ്ടത് എന്ന് നോക്കാം. ഇത്തരം രാശിക്കാർക്ക് നേട്ടമോ കോട്ടമോ എന്ന് നോക്കാം. ഇത് രാശിമാറ്റത്തിൽ എന്തൊക്കെയാണ് കാത്തു വെക്കുന്നത് എന്ന് നോക്കാം. ഓരോ രാശിക്കാർക്കും ഇന്നത്തെ ദിവസം എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാർക്ക് ഇന്നത്തെ ദിവസം ഗുണ ദോഷ ഫലങ്ങളാണ് അനുഭവപ്പെടുന്നത്. ആലസ്യത്തിലായിരിക്കും ഇവർ ഒരു ദിവസം ആരംഭിക്കുന്നത് തന്നെ. പലപ്പോഴും ഏറ്റെടുത്ത കാര്യത്തിൽ അൽപം കാലതാമസം നേരിടേണ്ടി വരുന്നു. എങ്കിലും കാര്യങ്ങളെല്ലാം വിജയകരമായി പൂർത്തിയാക്കാൻ സാധിക്കുന്നു. സാമ്പത്തിക നേട്ടം ഈ രാശിക്കാർക്ക് ഉണ്ടാവുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കിൽ അത് പിന്നീട് ജീവിതത്തിൽ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ചില്ലറയല്ല.

ഇടവം രാശി
ഇടവം രാശിക്കാർക്ക് മനസ്സിന് സ്വസ്ഥതയും സമാധാനവും നഷ്ടപ്പെടുന്ന അവസ്ഥയാണ് ഉള്ളത് എന്ന കാര്യത്തിൽ സംശയം വേണ്ട. ഇവർക്ക് കൂടുതൽ നേട്ടങ്ങൾ ആഗ്രഹിക്കുമെങ്കിലും പലപ്പോഴും അത് ഏതൊക്കെ അവസ്ഥയിൽ എത്തുമെന്ന് പറയാൻ സാധിക്കുകയില്ല. എന്നാൽ ബിസിനസ് രംഗത്ത് വളരെയധികം നേട്ടങ്ങൾ ഇവർക്കുണ്ടാവുന്നു. അതുകൊണ്ട് സാമ്പത്തിക കാര്യങ്ങളിൽ ഒരിക്കലും പ്രശ്നം നേരിടേണ്ട അവസ്ഥ ഇവർക്ക് ഇന്നത്തെ ദിവസം വരില്ല.

മിഥുനം രാശി
മിഥുനം രാശിക്കാർക്ക് ഇന്നത്തെ ദിവസം ഗുണദോഷ സമ്മിശ്രമായിരിക്കും ഫലം. അതുകൊണ്ട് തന്നെ ആത്മവിശ്വാസത്തോടെ ഏത് കാര്യത്തിനും ഇടപെടുക. അല്ലെങ്കിൽ അത് പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികൾ നിങ്ങളിൽ ഉണ്ടാക്കുന്നു. പലപ്പോഴും ആഗ്രഹിക്കുന്നതു പോലെ കാര്യങ്ങൾ ചെയ്ത് തീർക്കാൻ സാധിക്കില്ല. ഇത് പലപ്പോഴും പ്രതിസന്ധികൾ ജീവിതത്തിൽ ഉണ്ടാക്കുന്നതിന് കാരണമാകുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതായുണ്ട്. അല്ലെങ്കിൽ അത് പലപ്പോഴും ജീവിതത്തിൽ തുടർന്ന പ്രതിസന്ധികൾ ഉണ്ടാക്കുന്നതിന് കാരണമാകുന്നു.

കർക്കിടകം രാശി
വ്യക്തി ജീവിതത്തിൽ പല വിധത്തിലുള്ള പ്രതിസന്ധികൾ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളിൽ അല്‍പം ശ്രദ്ധിക്കണം. ഓരോ കാര്യം ചെയ്യുമ്പോഴും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കിൽ അത് ജീവിതത്തിൽ പല വിധത്തിലുള്ള പ്രതിസന്ധികൾ ഉണ്ടാക്കുന്നു. ജീവിതത്തിൽ പല വിധത്തിലുള്ള പ്രതിസന്ധികൾ നേരിടുമെങ്കിലും ഒരിക്കലും പ്രധാനപ്പെട്ട കാര്യങ്ങൾ വൈകിപ്പിക്കരുത്. ഇത് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.

ചിങ്ങം രാശി
ചിങ്ങം രാശിക്കാർക്ക് ജോലി രംഗത്ത് വളരെ നല്ല ഫലങ്ങളാണ് അനുഭവപ്പെടുന്നത്. എന്നാൽ ഉത്തരവാദിത്വങ്ങൾ പൂർത്തിയാക്കാൻ വളരെയധികം ശ്രദ്ധിക്കണം. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളിൽ അൽപം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഇത്തരം കാര്യങ്ങളിൽ ശ്രദ്ധിച്ചില്ലെങ്കിൽ ഇത് ജീവിതത്തിൽ ഏറ്റവും വലിയ പ്രതിസന്ധികളിലേക്ക് നിങ്ങളെ എത്തിക്കുന്നു. മാത്രമല്ല ബന്ധങ്ങൾ സ്ഥാപിക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കിൽ അത് പലപ്പോഴും പ്രതിസന്ധികൾ വർദ്ധിപ്പിക്കുന്നു.

കന്നി രാശി
കന്നിരാശിക്കാർ വളരെയധികം ശ്രദ്ധിക്കേണ്ട ദിവസമാണ് ഇന്ന്. കാരണം നിങ്ങളഉടെ എതിരാളികൾ വളരെയധികം ശക്തി പ്രാപിക്കുന്ന ദിവസമായിരിക്കും ഇന്നത്തേത്. ഇടപെടുന്ന കാര്യങ്ങളിൽ പലപ്പോഴും പ്രതിസന്ധികൾ നേരിടേണ്ടതായി വരുന്നു. മനസ്സിന്റെ നിയന്ത്രണം നഷ്ടപ്പെടാതെ സൂക്ഷിക്കണം. ഇത് പലപ്പോഴും പ്രശ്നങ്ങൾ വർദ്ധിപ്പിക്കുന്നു. അതുകൊണ്ട് ഏത് ചെറിയ കാര്യവും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കിൽ അത് ഭാവിയിൽ വളരെയധികം ദോഷം ഉണ്ടാക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിക്കുന്നു.

തുലാം രാശി
തുലാം രാശിക്കാരായവർക്ക് ഇന്നത്തെ ദിവസം ഗുണഫലങ്ങൾ തന്നെയാണ് അനുഭവപ്പെടുന്നത്. എന്നാൽ പലപ്പോഴും നിസ്സാരകാര്യത്തിന് വരെ വഴക്കിടുന്ന സ്വഭാവം പലപ്പോഴും പ്രതിസന്ധികൾ ഉണ്ടാക്കുന്നു. ഇത് അൽപം ശ്രദ്ധിക്കേണ്ടതാണ് അല്ലെങ്കിൽ അത് കൂടുതൽ പ്രശ്നങ്ങളിലേക്ക് നിങ്ങളെ നയിക്കുന്നു. മത്സര ബുദ്ധി തന്നെയായിരിക്കും നിങ്ങളെ മുന്നിലേക്കെത്തിക്കുന്നത് ഇന്നത്തെ ദിവസം. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാർക്ക് ഈ ആഴ്ച വലിയ കുഴപ്പമില്ലാതെ കാര്യങ്ങൾ കൊണ്ടു പോവുന്നതിന് സാധിക്കുന്നു. ബോസിന്റെ പ്രീതി പിടിച്ച് പറ്റാൻ സാധിക്കുന്നു. ജീവിതത്തിൽ പല വിധത്തിലുള്ള നേട്ടങ്ങൾ നിങ്ങൾക്കുണ്ടാവുന്നു. പ്രവർത്തന ലക്ഷ്യം പലപ്പോഴും സമയത്തിന് മുൻപേ തന്നെ നിങ്ങൾക്ക് നേടിയെടുക്കാൻ സാധിക്കും. ജീവിതത്തിൽ പ്രതിസന്ധികൾക്ക് മുന്‍പ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ മുൻകൂട്ടി അറിയാൻ സാധിക്കും.

ധനു രാശി
ധനു രാശിക്കാർക്ക് ഇന്നത്തെ ദിവസം വളരെ കുഴപ്പമില്ലാതെ പോവുന്ന ഒന്നാണ് എന്നാൽ ജോലിയിൽ സ്ഥാനക്കയറ്റമോ പ്രമോഷനോ ഒന്നും പ്രതീക്ഷിക്കരുത്. ഇത് കൂടുതല്‍ പ്രശ്നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. സ്വകാര്യ ജീവിതത്തിൽ വളരെ ശ്രദ്ധിച്ച് പെരുമാറിയില്ലെങ്കിൽ അത് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ഏത് കാര്യങ്ങളിലും വളരെയധികം ശ്രദ്ധിക്കണം. ഇല്ലെങ്കിൽ അത് കൂടുതൽ പ്രശ്നങ്ങളിലേക്ക് എത്തിക്കുന്നു.

മകരം രാശി
മകരം രാശിക്കാർക്ക് അൽപം പ്രതിസന്ധികൾ ഉണ്ടാവുന്ന ദിവസമാണ് ഇന്ന്. സാമ്പത്തിക നഷ്ടവും ഭക്ഷണം ലഭിക്കാത്ത അവസ്ഥ വരെ ഉണ്ടാവുന്നതിനുള്ള സാധ്യത കാണുന്നു. അതുകൊണ്ട് തന്നെ ജീവിതത്തിൽ പുതിയ കാര്യങ്ങള്‍ക്ക് വേണ്ടിയുള്ള തുടക്കം വളരെ നല്ലതായി തുടങ്ങാൻ സാധിക്കുന്നു. കഷ്ടപ്പാട് അല്‍പം മാറ്റി നിർത്തിയാൽ അത് ജീവിതത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നായി മാറുന്നുണ്ട്. അതുകൊണ്ട് തന്നെ എന്ത് കാര്യത്തിന് ഇറങ്ങിപ്പുറപ്പെടുമ്പോളും വളരെയധികം ശ്രദ്ധിക്കണം.

കുംഭം രാശി
കുംഭം രാശിക്കാർക്ക് ഇന്നത്തെ ദിവസം അൽപം ശ്രദ്ധിക്കണ. ദാമ്പത്യ ജീവിതത്തിൽ വളരെയധികം സന്തോഷത്തോടെ ജീവിക്കാൻ സാധിക്കുന്നു ഇവർക്ക്. ജോലി കാര്യത്തില്‍ വളരെയധികം പിന്തുണയും സ്നേഹവും മേലധികാരികളിൽ നിന്ന് ലഭിക്കുന്നു. അത് ജീവിതത്തിൽ വളരെയധികം നിങ്ങളെ സഹായിക്കുന്നു. എന്ത് പ്രതിസന്ധിയിലും മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. അത് ജീവിതത്തിൽ പല വിധത്തിൽ നിങ്ങളെ സഹായിക്കുന്നു.

മീനം രാശി
മീനം രാശിക്കാർക്ക് ഇന്നത്തെ ദിവസം വളരെയധികം നല്ലതായിരിക്കും. എന്നാൽ ഉച്ചയോടെ കാര്യങ്ങൾ വളരെയധികം മെച്ചപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഓരോ കാര്യങ്ങള്‍ ചെയ്യുമ്പോഴും വളരെയധികം ശ്രദ്ധിച്ച് ചെയ്യേണ്ടതായി വരുന്നുണ്ട്. പുതിയ ജോലിക്ക് ശ്രമിക്കുന്നവർക്ക് കിട്ടുന്നതിനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഇത് ജീവിതത്തിൽ വളരെയധികം സഹായിക്കുന്നു.



Click it and Unblock the Notifications











