Latest Updates
-
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം!
ഷാമ്പൂവെന്ന് കരുതി തലയില്‍ തേച്ചത് വിഷം
ഷാമ്പൂ നമ്മളെല്ലാവരും കേശസംരക്ഷണത്തിന് വളരെയധികം ഉപയോഗിക്കുന്ന ഒന്നാണ്. പക്ഷേ അബദ്ധവശാല്‍ ഷാമ്പൂവിന് പകരം തലയില്‍ തേച്ചത് കീടനാശിനിയാണെങ്കില്‍ സംഭവിച്ചത് എന്താണെന്ന് നോക്കാം. ലോകമെമ്പാടും പല വിധത്തിലുള്ള അപ്രതീക്ഷിത കാര്യങ്ങള്‍ സംഭവിക്കുന്നുണ്ട്. എന്നാല്‍ ഇത് പലപ്പോഴും വാര്‍ത്തയാവുന്നത് അല്പം കൂടി പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുമ്പോഴാണ്. ഷാമ്പൂ എന്ന് കരുതി തലയില്‍ തേച്ചത് കീടനാശിനിയാണെങ്കില്‍ അതുണ്ടാക്കിയ പൊല്ലാപ്പിനെക്കുറിച്ച് നമുക്ക് വായിക്കാം.
കീടനാശിനിയും തേച്ച് അതിന് ശേഷം എന്താണ് ഇദ്ദേഹത്തിന് സംഭവിച്ചത് എന്ന് നോക്കാം. ഷാമ്പൂവിന് പകരം കീടനാശിനിയുടെ പുറത്തെന്താണ് എഴുതി വെച്ചത് എന്ന് വായിച്ച് പോലും നോല്ക്കാതെയാണ് ഇദ്ദേഹം ഇത് തലയില്‍ തേച്ചത്. അതിന് ശേഷം നടന്നത് എന്താണെന്ന് നോക്കാം. ഇദ്ദേഹം ഇപ്പോള്‍ ആശുപത്രിയില്‍ സുഖം പ്രാപിച്ച് വരുകയാണ്.

കീടനാശിനിയും ഷാമ്പൂവും ഒരിടത്ത്
ഇദ്ദേഹം ബാത്ത്റൂമില്‍ തന്നെയാണ് കീടനാശിനിയും ഷാമ്പൂവും ഇദ്ദേഹം സൂക്ഷിച്ചിരുന്നത്. അബദ്ധവശാലാണ് ഇത്തരത്തില്‍ ഒരു കാര്യം ഇദ്ദേഹം ചെയ്തത്. അതാണ് ഇദ്ദേഹത്തെ ഇത്രയും വലിയ ഒരു അബദ്ധത്തിലേക്ക് നയിച്ചത്. അതുകൊണ്ട് തന്നെ ഇത് പിന്നീട് അദ്ദേഹത്തിന് വലി ബുദ്ധിമുട്ടുണ്ടാക്കി.

അല്പസമയം കഴിഞ്ഞാണ് മനസ്സിലായത്
അല്പ സമയം കഴിഞ്ഞാണ് ഇദ്ദേഹത്തിന് ഇത് മനസ്സിലായത്. ഇത്തരത്തില്‍ ഒരു വലിയ അബദ്ധം സംഭവിച്ചു എന്ന കാര്യം. തലയില്‍ തേച്ച ഒടനേ തന്നെ കീടനാശിനിയുടെ മണം അദ്ദേഹത്തിന് ലഭിച്ചു.

പ്രതിരോധ മാര്‍ഗ്ഗങ്ങള്‍
ഇത്തരത്തില്‍ ഒരു അബദ്ധം തനിക്ക് സംഭവിച്ചു എന്ന് മനസ്സിലാക്കിയ ശേഷം ഇദ്ദേഹം വളരെയധികം ഇതിനെതിരേയുള്ള പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ ചെയ്യാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ സംഭവിച്ചത് ഇതെല്ലാം.

ശരീരത്തിന് സംഭവിച്ചത്
ശരീരത്തില്‍ സംഭവിച്ച മാറ്റങ്ങള്‍ ആണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചത്. തലയില്‍ കീടനാശിനി തേച്ചതിലൂടെ അദ്ദേഹത്തിന്റെ ശരീരത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടായി. അമിതമായി വിയര്‍ക്കുകയും വിറയലും ഇദ്ദേഹത്തിന് ഉണ്ടായി. പിന്നീട് സംഭവിച്ചത് എന്താണെന്ന് നോക്കാം.

പെട്ടെന്ന് ചികിത്സ നല്കി
എന്നാല്‍ ഇത്തരം അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഉടനേ തന്നെ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ഡോക്ടര്‍മാര്‍ ഇദ്ദേഹത്തെ പെട്ടെന്ന് തന്നെ മുടി മുഴുവന്‍ ഷേവ് ചെയ്ത് കളയുകയും ബാക്കി വരുന്ന എല്ലാ വിധത്തിലുള്ള വിഷാംശത്തെ തലയില്‍ നിന്ന് പൂര്‍ണമായും ഇല്ലാതാക്കുകയും ചെയ്തു. അല്പ ദിവസത്തിന് ശേഷം ഇദ്ദേഹം പൂര്‍ണമായും പഴയ അവസ്ഥയിലേക്ക് തന്നെ എത്തി.



Click it and Unblock the Notifications
