Latest Updates
-
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം
സെക്സിനിടെ തോക്കുപയോഗിച്ചു പെട്ടു
സെക്സിനിടെ തോക്കുപയോഗിച്ചു പെട്ടു
സെക്സില് പരീക്ഷണങ്ങള് നടത്തുന്നവര് കുറവല്ല, എന്നാല് ചില പരീക്ഷണങ്ങളെങ്കിലും ചിലപ്പോള് അബദ്ധങ്ങളും മറ്റു ചിലപ്പോള് അപകടങ്ങളുമാകാറുണ്ട്.
സെക്സിനിടെ വിചിത്ര രീതികള് പരീക്ഷിച്ച് കുരുക്കില് ആകുന്ന പലരുമുണ്ട്. ചിലരെ ഇത് വിചാരിക്കാത്ത തലങ്ങളില് വരെ കൊണ്ടെത്തിയ്ക്കുന്നു. ഇത്തരത്തിലെ ഒരു സംഭവത്തെ കുറിച്ചറിയൂ,
സെക്സിനിടെ ഗണ് ഉപയോഗിച്ചതാണ് ഇവരെ പെടുത്തിയത്.

ആന്ഡ്ര്യൂ ചാള്സ് ഷിനോള്ട്ട്
ആന്ഡ്ര്യൂ ചാള്സ് ഷിനോള്ട്ട് എന്ന 23 കാരനെ പെടുത്തിയത് സെക്സിനിടെ വിചിത്രമായി ഉപയോഗിച്ച വിദ്യയാണ്. പലോമ വില്യംസ് എന്ന ഇയാളുടെ കാമുകി ഇതു കാരണം കൊലപ്പെടുകയായിരുന്നു.

യുഎസിലെ ഫ്ളോറിഡയിലെ
യുഎസിലെ ഫ്ളോറിഡയിലെ ഇയാളുടെ ഫ്ളാറ്റിലാണ് ഈ കൊലപാതകം സംഭവിച്ചത്. രണ്ടാഴ്ചയ്ക്കു മുന്പാണ് പലോമയെന്ന 24 കാരിയുമായി ഇയാള് ഡേറ്റിംഗ് തുടങ്ങിയത്.

ഗണ്
സെക്സിനിടെ ഫോര്പ്ലേയ്ക്കായി ഗണ് ഇയാള് പലോമയ്ക്കു മേല് ഉപയോഗിച്ചപ്പോള് അബദ്ധത്തില് വെടി പൊട്ടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ പലോമ മരിക്കുകയും ചെയ്തു. എന്നാല് ഇയാള് പറഞ്ഞത് ഗണിന്റെ സേഫ്റ്റി ക്യാച്ചില് പലോമ അബദ്ധത്തില് പിടിയ്ക്കുകയായിരുന്നു എന്നതായിരുന്നു.

ഇവര് രണ്ടു പേരും
ഇവര് രണ്ടു പേരും ഡ്രഗ്സിന്റെ പിടിയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഇയാള് ഇപ്പോള് പൊലീസ് പിടിയിലാണ്. തങ്ങള് ഇരുവരും പരസ്പരം ഗണ് ഉപയോഗിച്ചിരുന്നുവെന്നും എന്നാല് ഇതു കൊണ്ട് താന് മനപൂര്വം ഉപയോഗിച്ചതല്ലെന്നും പലോമയുടെ കൈ കൊണ്ടാണ് ഇതു പൊട്ടിയതെന്നുമാണ് ആന്ഡ്ര്യൂ ചാള്സ് ഷിനോള്ട്ട് പറഞ്ഞത്.



Click it and Unblock the Notifications
