Latest Updates
-
ഐബിപിഎസ് പിഒ പരീക്ഷാ തയ്യാറെടുപ്പ്: പഠനമുറിയിൽ ഈ വാസ്തു മാറ്റങ്ങൾ വരുത്തിയാൽ ശ്രദ്ധ കൂടും, വിജയം ഉറപ്പ്! -
അനന്ത ചതുർത്ഥിയിൽ വീടിന് ഒരു 'വാസ്തു റിസെറ്റ്'; ഐശ്വര്യത്തിനായി ഈ മാറ്റങ്ങൾ ഇന്ന് തന്നെ ചെയ്യാം! -
മഹാലയ അമാവാസി ഇന്നാണോ? തെറ്റിദ്ധരിക്കരുത്, യഥാർത്ഥ തീയതിയും തർപ്പണ സമയവും ഇതാ! -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 24: കേരളത്തിലെ പ്രധാന നഗരങ്ങളിലെ രാഹുകാലം, യമകണ്ഠം സമയങ്ങൾ ഇങ്ങനെ; അറിയേണ്ടതെല്ലാം -
പ്രസവാനന്തര തടി കുറയ്ക്കാൻ തിടുക്കം വേണ്ട! കത്രീന കൈഫിന് പിന്തുണയുമായി താരങ്ങൾ, ശാസ്ത്രീയ വഴികൾ ഇതാ -
2026 സെപ്റ്റംബർ 24: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; പ്രധാന നഗരങ്ങളിലെ ചോഘടിയ സമയങ്ങൾ ഇതാ! -
ചൊവ്വ പൂയം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർ ശ്രദ്ധിക്കുക, ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ! -
പഞ്ചക് കാലം തുടങ്ങി: സെപ്റ്റംബർ 28 വരെ ഈ കാര്യങ്ങൾ ഒഴിവാക്കണം, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം -
ഇന്ന് രവി യോഗം: സാമ്പത്തിക ഇടപാടുകൾക്ക് ഉത്തമ സമയം, 12 രാശിക്കാർക്കും അറിയാൻ ഈ കാര്യങ്ങൾ
സ്വയംഭോഗത്തിന് കപ്പയാണ് അവള്‍ക്കു താരം....
സ്വയംഭോഗത്തിന് കപ്പയാണ് അവള്‍ക്കു താരം....
സ്വയംഭോഗം സ്വയമേ തേടുന്ന സുഖമെന്നു പറയാം. സ്ത്രീ പുരുഷന്മാര് പലപ്പോഴും അനുവര്‍ത്തിയ്ക്കുന്ന ഒന്നാണിത്. ഇത് അസാധാരണമോ അപൂര്‍വമോ അല്ല.
എന്നാല്‍ സ്വയംഭോഗം ആരോഗ്യകരമെങ്കില്‍ ആരോഗ്യം നല്‍കും, അതു പോലെ അനാരോഗ്യകരമെങ്കില്‍ അനാരോഗ്യവും. സ്വയംഭോഗത്തിനായി പല വഴികളും അനുവര്ത്തിയ്ക്കുന്നവരുണ്ട്. ഇതില്‍ നല്ല വഴികളും മോശം വഴികളുമെല്ലാം പെടുന്നു.
സ്വയം ഭോഗത്തിന് അനാരോഗ്യ വഴികള്‍ പരീക്ഷിച്ചാല്‍ അനാരോഗ്യവും ചിലപ്പോള്‍ അപകടവുമാകുമെന്ന് കാണിയ്ക്കുന്ന പല സംഭവങ്ങളുമുണ്ട്. ഇത്തരം ഒരു സംഭവത്തെക്കുറിച്ചറിയൂ, സ്വയം ഭോഗത്തിലൂടെ ആശുപത്രിയിലെത്തിയ ഒരു യുവതിയെക്കുറിച്ച്.

കുക്കുമ്പര്‍, വഴുതനങ്ങ
സ്വയംഭോഗത്തിനായി കുക്കുമ്പര്‍, വഴുതനങ്ങ തുടങ്ങിയ പല വസ്തുക്കളും ഉപയോഗിയ്ക്കുന്ന സ്ത്രീകളുണ്ട്. എന്നാല്‍ ഇതല്ലാതെ അപൂര്‍വമായി ചിലതു ചെയ്യുന്ന സ്ത്രീകളുമുണ്ട്. ഇതെക്കുറിച്ചു കൃത്യമായ കാരണമല്ലാതെ.

സ്വയം സുഖത്തിനായി കപ്പ
സ്വയം സുഖത്തിനായി കപ്പ അഥവാ കൊള്ളിക്കിഴങ്ങ് ഉപയോഗിച്ച ഒരു പെണ്‍കുട്ടിയാണ് കഥാനായിക. ഇതുപയോഗിച്ച് അബദ്ധത്തില്‍ ഇത് വജൈനയില്‍ കുടുങ്ങിപ്പോവുകയായിരുന്നു.

പ്രൊട്ടക്ഷനായി
പ്രൊട്ടക്ഷനായി കപ്പയ്ക്കു മേല്‍ കോണ്ടംസും പെണ്‍കുട്ടി ഉപയോഗിച്ചിരുന്നു. ഈ കോണ്ടംസ് ഊരിപ്പോകുകയും കപ്പ രഹസ്യ ഭാഗത്തു കുടുങ്ങുകയുമായിരുന്നു.

ഇതെത്തുടര്‍ന്ന്
ഇതെത്തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച യുവതിയില്‍ നിന്നും മെഡിക്കല്‍ സഹായത്തോടെ ഇതു നീക്കുകയായിരുന്നു. സ്വയംഭോഗം അപകടത്തിലേയ്ക്കും എത്താമെന്നതിന്റെ ഉദാഹരണമാണ് ഈ സംഭവം.



Click it and Unblock the Notifications
