Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ദിവസം 50 തവണ ഓര്‍ഗാസം വരും പെണ്കിടാവ്
ദിവസം 50 തവണ ഓര്‍ഗാസം വരും പെണ്കിടാവ്
ഓര്‍ഗാസം അഥവാ രതി മൂര്‍ഛ സെക്സ് സുഖത്തിന്റെ ക്ലൈമാക്സ് എന്നാണു പറയേണ്ടത്. പൊതുവേ സ്ത്രീ പുരുഷന്മാര്‍ക്കിതു ബാധകമെങ്കിലും ചിലപ്പോള്‍ സ്ത്രീകളിലേയ്ക്കു മാത്രമായി ഇത് ഒതുങ്ങാറുമുണ്ട്. കാരണം പൊതുവേ സ്ത്രീകളുടെ രതിമൂര്‍ഛ അഥവാ ഓര്‍ഗാസം എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്.
സ്ത്രീകള്‍ക്ക് പൊതുവേ ഓര്‍ഗാസം ലഭിയ്ക്കാന്‍ ഏറെ ബുദ്ധിമുട്ടാണെന്നു വേണം, പറയാന്‍. സാധാരണ സെക്സിലൂടെ ഏതാണ്ടു 30 ശതമാനം സ്ത്രീകള്‍ക്കു മാത്രമാണ് ഓര്ഗാസമുണ്ടാകുന്നതെന്നതാണ് വാസ്തവം. പുരുഷനെ സംബന്ധിച്ചിടത്തോളം സ്ത്രീയെ തൃപ്തിപ്പെടുത്തുന്ന അവന്റെ കഴിവിന്റെ അളവു കോല് കൂടിയാണ് സ്ത്രീയ്ക്ക് ബന്ധപ്പെടലില്‍ ലഭിയ്ക്കുന്ന ഓര്‍ഗാസം.
ഓര്‍ഗാസത്തിന് സയന്‍സ് സംബന്ധമായ പല വിശദീകരണങ്ങളുമുണ്ട്. ചില സ്ത്രീകളില്‍ ഓര്‍ഗാസ സാധ്യത കൂടുതലാണ്. ചിലര്‍ക്കു തീരെ കുറവും. ഓര്‍ഗാസത്തിനും ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയുണ്ട്.
എന്നാല്‍ എപ്പോഴും ഓര്‍ഗാസമുണ്ടായാലും ബുദ്ധിമുട്ടാണ്. അധികമായാല്‍ അമൃതും വിഷം എന്നതു പോലെ. അധികമായ ഓര്‍ഗാസം ആത്മഹത്യയ്ക്കു വരെ പ്രേരിപ്പിച്ച ഒരു പെണ്‍കുട്ടിയുടെ കഥയറിയൂ

അമാന്റ ഗ്രേസ്
അമാന്റ ഗ്രേസ് എന്ന പെണ്‍കുട്ടിയ്ക്കാണ് ഈ അപൂര്‍മായ അവസ്ഥയുള്ളത്. ഇത് ഒരു പ്രത്യേക തരം രോഗാവസ്ഥയാണ്. പെര്‍സിസ്റ്റന്റ് ജെനൈറ്റല്‍ ഡിസോര്‍ഡര്‍ എന്ന അവസ്ഥയാണ് ഇതിന് കാരണമാകുന്നതായി പറയുന്നത്. ജീന്‍ സംബന്ധമായി ഉണ്ടാകുന്ന രോഗാവസ്ഥയാണ് ഇത്. വളരെ വിരളമായി മാത്രം കണ്ടു വരുന്ന രോഗാവസ്ഥ

സാധാരണ ജീവിതം പോലും
ഇതു സുഖമാണെന്നു തെറ്റിദ്ധരിയ്ക്കാന്‍ വരട്ടെ, സാധാരണ ജീവിതം പോലും ഇത്തരത്തിലെ ഓര്‍ഗാസം മൂലം തടസമായ അവസ്ഥയാണ് ഈ പെണ്‍കുട്ടിയുടേത്. ചെറിയൊരു വൈബ്രേഷന്‍ പോലും ഈ പെണ്‍കുട്ടിയ്ക്ക് ഓര്‍ഗാസമുണ്ടാക്കും, എന്തിന് കാറില്‍ സഞ്ചരിയ്ക്കുമ്പോള്‍ ആ ചലനം പോലും.

ആരോഗ്യപരമായ പ്രശ്നങ്ങളും
ഇത് സാമൂഹ്യജീവിതത്തിനു മാത്രമല്ല, ആരോഗ്യപരമായ പ്രശ്നങ്ങളും ഇൗ പെണ്കുട്ടിയ്ക്കുണ്ടാക്കി. ഇതുകൊണ്ടുതന്നെ ആത്മഹത്യയ്ക്കും ഈ പെണ്‍കുട്ടി ഒരിയ്ക്കല്‍ ശ്രമിച്ചു. ഇതെത്തുടര്‍ന്ന് ഈ രോഗത്തിനായി ചികിത്സ തേടുകയായിരുന്നു, ഈ പെണ്‍കുട്ടി.

ബോയ്ഫ്രണ്ട്
എന്നാല്‍ പീന്നീട് ഓണ്‍ലൈന്‍ ചാറ്റിംഗിലൂടെ ലഭിച്ച് സ്റ്റുവാര്‍ട്ട് എന്ന ബോയ്ഫ്രണ്ട് അമാന്റയ്ക്കു തുണയായി. മാനസികമായി ഈ പെണ്‍കുട്ടിയ്ക്കു കരുത്തു നല്‍കാനും ബോയ്ഫ്രണ്ടിനായി.

ഇവരോട്
ഇവരോട് സെക്സ് തല്ക്കാലം അരുതെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിയ്ക്കുന്നത്. കാരണം സെക്സ് പെണ്‍കുട്ടിയുടെ ഈ വിചിത്ര അവസ്ഥ കൂടുതല്‍ ഗുരുതരമാക്കുമെന്നു ഡോക്ടര്‍മാര്‍ കരുതുന്നു. കാരണം സെക്സിലൂടെയല്ലാതെ പോലും ഓര്‍ഗാസം ലഭിയ്ക്കുന്ന ഈ പെണ്‍കുട്ടിയ്ക്ക ചിലപ്പോള്‍ സെക്സ് കൂടുതല്‍ പ്രശ്നങ്ങള്‍ക്ക് ഇടയാക്കുമെന്ന ധാരണയാണ് അതിനു പുറകില്‍

ദിവസം
ദിവസം 50ളം തവണ വരെ ഈ രോഗാവസ്ഥ കാരണം ഓര്‍ഗാസം അഥവാ രതിമൂര്ഛയുണ്ടാകാറുണ്ട്, ഈ പെണ്‍കുട്ടിയ്ക്ക്. സാധാരണ സെക്സിലൂടെ പോലും പല സ്ത്രീകള്‍ക്കും ലഭിയ്ക്കാത്ത ഓര്‍ഗാസമാണ് ചെറിയൊരു വൈബ്രേഷനിലൂടെ വരെ ഈ പെണ്കുട്ടിയ്ക്കുണ്ടാകുന്നത്.

ഈ അവസ്ഥയ്ക്ക്
ഈ അവസ്ഥയ്ക്ക് പരിപൂര്‍ണ പരിഹാരം മെഡിക്കല്‍രംഗത്ത് ഇതേ വരെ കണ്ടെത്തിയിട്ടില്ല. താല്‍ക്കാലിക മരുന്നുകള്‍ നല്കി പെണ്‍കുട്ടിയ്ക്ക് ആശ്വാസം നല്‍കാനുള്ള ശ്രമത്തിലാണ് ഡോക്ടര്‍മാര്‍.



Click it and Unblock the Notifications
