Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
വിവാഹവേദിയില്‍ ഇടിച്ചു കയറിയ കാമുകി...
വിവാഹവേദിയില്‍ ഇടിച്ചു കയറിയ കാമുകി...., വീഡിയോ
പ്രണയ ബന്ധങ്ങളില്‍ ചതിയും വേര്‍പിരിയലുമൊന്നും അത്ര അസാധാരമല്ല. വിവാഹത്തില്‍ എത്താത്ത പ്രണയ ബന്ധങ്ങള്‍ ഏറെയുമുണ്ട്. പങ്കാളികളില്‍ ആരെങ്കിലും പിന്മാറുന്നതു തന്നെയായിരിയ്ക്കും, ഇതിനു പുറകിലെ മിക്കവാറും കാരണവും.
എന്നാല്‍ പുതിയൊരു ജീവിതത്തിന് ഒരുങ്ങുമ്പോള്‍, മറ്റൊരു വിവാഹത്തിന്റെ ചടങ്ങുകള്‍ക്കിടയില്‍ മുന്കാമുകിയോ കാമുകനോ ഇടിച്ചു കയറി വരുമ്പോള്‍, എന്തായിരിയ്ക്കും അവസ്ഥ. ഇത്തരം സംഭവങ്ങള്‍ ധാരാളം നടക്കുന്നുമുണ്ട്. ഇത്തരത്തിലെ ഒരു സംഭവത്തെ കുറിച്ചറിയൂ,

ചൈനയിലാണ്
ചൈനയിലാണ് ഇതു നടന്നത്. വിവാഹച്ചടങ്ങുകള്‍ക്കിടയില്‍ കാമുകന്റെ മുന്‍കാമുകി വേദിയിലേയ്ക്ക് കയറി വരികയായിരുന്നു. വിവാഹ വസ്ത്രത്തിലാണ് ഇവര്‍ കയറി വന്നത്.

വരനും വധുവും പ
ചൈനയിലെ വിവാഹച്ചടങ്ങളുകളിലെ ഭാഗമായ വരനും വധുവും പരസ്പരം ചുംബിയ്ക്കാനൊരുങ്ങുമ്പോഴാണ് ഇവര്‍ വേദിയിലേയ്ക്കിടിച്ചു കയറിയത്.

വേദിയില്‍ എത്തിയ കാമുകി
വേദിയില്‍ എത്തിയ കാമുകി കരയുകയും കാമുകനോട് താന്‍ ചെയ്ത തെറ്റുകള്‍ക്കു മാപ്പപേക്ഷിയ്ക്കുകയും ചെയ്തു. തന്നെ വിവാഹം കഴിയ്ക്കണമെന്നും കാമുകി അപേക്ഷിച്ചു. ഇതിനൊരുങ്ങി വിവാഹ വസ്ത്രത്തില്‍ തന്നെയായിരുന്നു ഇവര്‍ എത്തിയത്.

പിന്നീട്
പിന്നീട് ഇവരുടെ വേര്പിരിയലിനുണ്ടായ കാരണവും വ്യക്തമായി. തങ്ങളുടെ ആശയങ്ങളിലും ചിന്തകളിലുമുണ്ടായിരുന്ന വ്യത്യാസമാണ് ഇതിനു കാരണമായത്.

കാമുകിയെ
കരഞ്ഞപേക്ഷിയ്ക്കുന്ന കാമുകിയെ തട്ടി മാറ്റി വധുവിനെ ആശ്വസിപ്പിയ്ക്കാന്‍ വരന് ശ്രമിച്ചുവെങ്കിലും വധു രോഷത്തോടെ വിവാഹ വേദിയില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.
ഈ വീഡിയോ കണ്ടവരെല്ലാം തന്നെ
ഈ വീഡിയോ കണ്ടവരെല്ലാം തന്നെ കാമുകിയുടെ സ്വാര്‍ത്ഥമായ സ്വഭാവമാണ് ഇതിലൂടെ വെളിപ്പെടുന്നുവെന്ന അഭിപ്രായത്തിലാണ്.



Click it and Unblock the Notifications
