Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
അമ്മയുടെ അടിവസ്ത്രമിട്ട പെണ്കുട്ടിക്ക് ദുരന്തം
വസ്ത്രങ്ങള് പങ്കു വെക്കുന്നത് പലരുടേയും ശീലമാണ്. എന്നാല് പലപ്പോഴും ഇത് നിങ്ങളെ അപകടത്തിലേക്കാണ് എത്തിക്കുന്നത് എന്ന കാര്യം കൂടി ഓര്ക്കേണ്ടതാണ്. ഇന്ഫെക്ഷന് പോലുള്ളവ പല വിധത്തിലാണ് നിങ്ങളെ ബാധിക്കുന്നത്. ജാക്കറ്റ്, സ്കാര്ഫ് എന്നിവയെല്ലാം മാറ്റിയും മറിച്ചും ഇടുന്നത് പലരുടേയും ശീലമാണ്.
എന്നാല് അടിവസ്ത്രങ്ങള് മാറ്റി ഇടുന്നതിലൂടെ അത് ആരോഗ്യത്തിന് എത്രത്തോളം പ്രശ്നമുണ്ടാക്കുന്നുണ്ട് എന്ന കാര്യം അറിഞ്ഞിരിക്കണം. എന്നാല് എത്രയൊക്കെ സുഹൃത്തുക്കളാണെങ്കിലും അതിപ്പോ അമ്മയും മക്കളും ആണെങ്കില് പോലും വസ്ത്രങ്ങള് മാറ്റിയിടുമ്പോള് അത് കൂടുതല് പ്രതിസന്ധികളിലേക്കാണ് ഓരോരുത്തരേയും എത്തിക്കുന്നത്.
കാരണം അമ്മയുടെ അടിവസ്ത്രമിട്ട പെണ്കുട്ടിക്ക് നഷ്ടപ്പെട്ടത് അവളുടെ ഫലോപിയന് ട്യൂബാണ്. പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള് ആണ് ഇതിലൂടെ ആ പെണ്കുട്ടിക്ക് ഉണ്ടായത്. ഇപ്പോള് ജീവിതത്തെ തന്നെ പ്രതിസന്ധിയിലേക്ക് ആക്കുന്ന അവസ്ഥകളിലേക്കാണ് അവളെ ഈ ചെറിയൊരു തെറ്റ് എത്തിച്ചത്. കൂടുതല് വിവരങ്ങള്ക്ക് വായിക്കൂക.

ചൈനയിലാണം സംഭവം
ചൈനയിലാണ് ഇത്തരത്തില് ഒരു സംഭവം ഉണ്ടായത്. പന്ത്രണ്ട് വയസ്സുള്ള പെണ്കുട്ടിക്കാണ് ഇത്തരത്തിലുള്ള ഒരു അവസ്ഥയുണ്ടായത്. അമ്മയുടെ അടിവസ്ത്രം അബദ്ധവശാല് ഇട്ടതാണ് ഇത്തരം പ്രശ്നങ്ങള്ക്കെല്ലാം തുടക്കം കുറിക്കാന് കാരണമായത്. അമ്മയുടെ അടിവസസ്ത്രം ധരിച്ചതിനെത്തുടര്ന്ന പെണ്കുട്ടിയില് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും കണ്ട് തുടങ്ങി.

ലക്ഷണങ്ങള് ഇങ്ങനെ
എന്നാല് എന്താണ് സംഗതി എന്ന് ആര്ക്കും മനസ്സിലായില്ല. അതിനെത്തുടര്ന്ന് പെണ്കുട്ടി ഇടതടവില്ലാതെ ഛര്ദ്ദിക്കുകയും പിന്നീട് അതികഠിനമായ പനിയും ഉണ്ടായി. മാത്രമല്ല അടിവയറ്റില് വേദനയും വളരെയധികം കലശലായി. സമയം കഴിയുന്തോറും അവളുടെ അവസ്ഥ മോശമായി വന്നു. ഏകദേശം നാല് മാസത്തോളം ഇത് തന്നെ തുടര്ന്നിരുന്നു. അതിനു ശേഷമാണ് പെണ്കുട്ടിയെ രക്ഷിതാക്കള് ആശുപത്രിയില് എത്തിച്ചത്.

പരിശോധിച്ച ശേഷം
എന്നാല് ഡോക്ടര്മാര് പരിശോധിച്ച ശേഷം പെല്വിക് ഇന്ഫ്ളമേറ്ററി ഡിസീസ് ആണ് എന്ന് ഡോക്ടര്മാര് കണ്ട് പിടിച്ചു. ഇതിന്റെ എല്ലാ വിധത്തിലുള്ള ലക്ഷണങ്ങളും ഡോക്ടര്മാര് ഉറപ്പിക്കുകയും ചെയ്തു. എന്നാല് ഇത് ഏത് വിധത്തില് ഈ പെണ്കുട്ടിയെ ബാധിച്ചു എന്നത് മാത്രം ഡോക്ടര്ക്ക് മനസ്സിലായില്ല. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളെക്കുറിച്ച് അവരോട് ചോദിച്ചപ്പോഴാണ് ഇത്തരം ഒരു ഞെട്ടിക്കുന്ന കാര്യത്തെക്കുറിച്ച് പെണ്കുട്ടി പറഞ്ഞത്.

അമ്മയുടെ അടിവസ്ത്രം
അമ്മയുടെ അടിവസ്ത്രം ധരിച്ചതിനെത്തുടര്ന്നാണ് ഇത്തരത്തില് ഒരു അവസ്ഥ ഉണ്ടായത്. അമ്മക്കും ഇതേ അവസ്ഥയില് ഉണ്ടായിരുന്നതായി ഡോക്ടര്മാര് പിന്നീട് അറിയുകയുണ്ടായി. മാത്രമല്ല ഇത്തരം ഒരു അവസ്ഥ വിവാഹം കഴിഞ്ഞവരില് മാത്രമേ ഉണ്ടാവുകയുള്ളൂ. മാത്രമല്ല ഈ പെണ്കുട്ടി ഇതു വരെ സെക്സ് ചെയ്തിട്ടില്ല എന്നതും ശ്രദ്ധേയമാണ്. മാത്രമല്ല രണ്ട് വര്ഷങ്ങള്ക്ക് മുന്പാണ് ഈ പെണ്കുട്ടിക്ക് ആദ്യ ആര്ത്തവം ഉണ്ടായതും. എന്നിട്ടും ഇവള്ക്ക്ഈ അസുഖം വരുന്നതിന് അമ്മയുടെ അടിവസ്ത്രം മാത്രമാണ് കാരണം എന്ന് പിന്നീട് ഡോക്ടര്ക്ക് ബോധ്യപ്പെട്ടു.

ചികിത്സ ഇങ്ങനെ
എന്നാല് പിന്നീട് ചികിത്സയുടെ ഭാഗമായി ഈ പെണ്കുട്ടിയുടെ വലതു വശത്തുള്ള ഫലോപിയന് ട്യൂബ് എടുത്ത് മാറ്റുകയും ചെയ്തിരുന്നു. വളരെ മോശപ്പെട്ട അവസ്ഥയില് ആയിരുന്നു ഇവരുടെ ഫലോപിയന് ട്യൂബ്. വെള്ളം നിറഞ്ഞ് മോശമായ അവസ്ഥയിലാണ് ഇതെന്ന കാര്യത്തില് സംശയം വേണ്ട. ഇതിനെത്തുടര്ന്ന് ഒരു ഫലോപിയന് ട്യൂബ് എടുത്ത് കളയുകയും ഇപ്പോള് അടുത്ത ഫലോപിയന് ട്യൂബിനെ ഇത് ബാധിക്കുകയും ചെയ്തു എന്നാണ് ഡോക്ടര് പറയുന്നത്.



Click it and Unblock the Notifications
