Just In
Don't Miss
- News
കാർ വിൽപ്പന കുറഞ്ഞെങ്കിൽ എന്തുകൊണ്ട് റോഡിൽ ഗതാഗതക്കുരുക്ക് കുറയുന്നില്ല: ബിജെപി എംപി
- Sports
ISL: തുടര്ച്ചയായി ആറാം കളിയിലും ജയമില്ല... മുംബൈക്കെതിരേ ബ്ലാസ്റ്റേഴ്സിന് സമനില മാത്രം 1-1
- Technology
തലസ്ഥാനത്ത് ഇനി സൗജന്യ വൈഫൈ; 11,000 ഹോട്ട്സ്പോട്ടുകളും മാസം 15 ജിബി ഡാറ്റാ ലിമിറ്റും
- Automobiles
അനന്തപുർ പ്ലാന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ച് കിയ
- Finance
യോനോ ഷോപ്പിംഗ് ഫെസ്റ്റിവൽ; ഹോം ലോൺ, വാഹന വായ്പകൾക്ക് ആകർഷകമായ ഓഫറുകൾ
- Travel
ഗുരുദേവൻ ഇരുന്നൂട്ടിയ ഇടവും മീൻമുട്ടി വെള്ളച്ചാട്ടവും...ചരിത്രസ്മരണകൾ തേടിയൊരു യാത്ര
- Movies
68 വയസ്സിലും കൈനിറയെ ചിത്രങ്ങൾ, എങ്ങനെ സാധിക്കുന്നു! മാധ്യമ പ്രവര്ത്തകന് മമ്മൂട്ടിയുടെ മറുപടി
നഷ്ടപ്പെടുത്തിയ അവസരമോർത്ത് ദു:ഖിക്കും രാശി
ഓരോ ദിവസത്തേയും രാശിഫലം ഓരോ തരത്തിലാണ്. ഇത് പല വിധത്തിലാണ് ജീവിതത്തിൽ നിങ്ങളെ ബാധിക്കുന്നത്. ഓരോ ദിവസത്തേയും രാശിഫലം അനുസരിച്ച് അത് നിങ്ങളെ എങ്ങനെയെല്ലാം ജീവിതത്തിൽ മാറ്റങ്ങൾ വരുത്തുന്നുണ്ട് എന്ന് നോക്കാം. ഓരോ ദിവസത്തേയും ജീവിത സാഹചര്യമനുസരിച്ച് നിങ്ങൾക്ക് മാറ്റങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഇതെല്ലാം നിങ്ങളുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നുണ്ട്. രാശിപ്രകാരം പല വിധത്തിലുള്ള പ്രതിസന്ധികൾ ഉണ്ടാവുന്നുണ്ട്.
Most read: നവധാന്യ ഗണപതിയെ പൂജിക്കൂ, ആഗ്രഹം സാധ്യമാവും
ഇന്നത്തെ രാശിപ്രകാരം ജീവിതത്തിൽ ആരൊക്കെ ഏതൊക്കെ തരത്തിൽ കഷ്ടപ്പെടുന്നുണ്ട് എന്ന് നോക്കാം. ഓരോ രാശിക്കാർക്കും ഇന്നത്തെ ദിവസം എങ്ങനെയെല്ലാം എന്ന് നോക്കാവുന്നതാണ്. ഇന്നത്തെ രാശിഫലത്തിൽ നിങ്ങളുടെ ജീവിതത്തിൽ എന്തൊക്കെ മാറ്റങ്ങൾ ഉണ്ട് എന്ന് നോക്കാവുന്നതാണ്.

മേടം രാശി
കാര്യതടസ്സം, സ്വസ്ഥതക്കുറവ് എന്നിവയാണ് ഇന്നത്തെ ദിവസം ഈ രാശിക്കാർ നേരിടുന്നത്. പ്രവര്‍ത്തന മാന്ദ്യത്തിലായിരിക്കും നിങ്ങളുടെ ദിവസം തുടങ്ങുന്നത് തന്നെ. എന്നാൽ സന്ധ്യ മുതൽ പല കാര്യങ്ങളും മെച്ചപ്പെടുന്നതാണ്. വിവാഹത്തിന്റെ കാര്യത്തിൽ അൽപം ശ്രദ്ധിക്കാവുന്നതാണ്. കാരണം പല വിധത്തിലുള്ള മാറ്റങ്ങൾ ആണ് ജീവിതത്തിൽ ഇന്നത്തെ ദിവസം ഉണ്ടാക്കുന്നത്.

ഇടവം രാശി
ഇടവം രാശിക്കാർക്ക് ഇന്നത്തെ ദിവസം വളരെ നല്ല ദിവസം ആയിരിക്കും. കാര്യവിജയം, സമൂഹത്തിൽ അംഗീകാരം എന്നിവക്കുള്ള സാധ്യതയുണ്ട്. യാത്രകൾ ഫലവത്താവുന്നതിനുള്ള സാധ്യതയുണ്ട്. മാത്രമല്ല ജീവിതത്തിലെ പല പ്രധാനപ്പെട്ട തീരുമാനങ്ങളും നിങ്ങൾക്ക് എടുക്കാവുന്നതാണ്. ഇന്നത്തെ ദിവസം വളരെ നല്ല ദിവസമായിരിക്കും. ആഗ്രഹങ്ങൾ ഓരോ ദിവസവും നിങ്ങളെ മുന്നോട്ട് നയിക്കുന്നു.

മിഥുനം രാശി
മിഥുനം രാശിക്കാർക്ക് ഇന്നത്തെ ദിവസം കാര്യ പരാജയം, അഭിമാന ക്ഷതം എന്നിവ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. സായാഹ്നം മുതൽ കാര്യങ്ങൾ മെച്ചപ്പെടുന്നുണ്ട്. ഇത് പലപ്പോഴും നിങ്ങളുടെ ജീവിതത്തിലെ പ്രധാന തീരുമാനങ്ങൾ എടുക്കേണ്ട ദിവസമാവും ഇന്നത്തെ ദിവസം. അതുകൊണ്ട് തന്നെ പല പ്രധാനപ്പെട്ട തീരുമാനങ്ങളും ഇന്ന് നിങ്ങളെ തേടിയെത്തുന്നുണ്ട്.
Most read: കാര്ത്തിക വ്രതം എടുത്താല് ദാരിദ്ര്യമുക്തി

കർക്കടകം
കാര്യ വിജയം ഇന്നത്തെ ദിവസം വളരെയധികം ശ്രദ്ധിക്കേണ്ടി വരുന്നുണ്ട്. ഇഷ്ട ഭക്ഷണ സമൃദ്ധി കാണുന്നുണ്ട്. ആരോഗ്യം മെച്ചപ്പെടുന്നതിനും ഇന്നത്തെ ദിവസം വളരെ നല്ലതാണ്. യാത്രകൾ ഫലവത്താവുന്നുണ്ട്. കൂടാതെ യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും ഇന്ന് കാര്യമായി നിങ്ങളെ ബാധിക്കുന്നില്ല.

ചിങ്ങം
ചിങ്ങം രാശിക്കാർക്ക് ഇന്നത്തെ ദിവസം അൽപം ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധികള്‍ക്കുള്ള സാധ്യതയും വളരെ കൂടുതലാണ്. ഓരോ അവസ്ഥയിലും ജീവിതത്തിലെ മാറ്റങ്ങൾക്ക് തുടക്കം കുറിക്കുന്നത് ഇന്നത്തെ ദിവസമായിരിക്കും. ജീവിതത്തിന്റെ ഏറിയ പങ്കും ഇന്നത്തെ ദിവസം അൽപം ശ്രദ്ധിച്ച് നീങ്ങിയാൽ സന്തോഷകരമാക്കാവുന്നതാണ്.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ധനയോഗത്തിനുള്ള സാധ്യതയുണ്ട്. ഒരു കാരണവശാലും ജീവിതത്തിലെ മാറ്റങ്ങളെക്കുറിച്ച് ആകുലതപ്പെടരുത്. ഇത് നിങ്ങളെ കൂടുതൽ പ്രശ്നങ്ങളിലേക്ക് എത്തിക്കുന്നു. ബന്ധുസമാഗമത്തിനുള്ള സാധ്യതയുണ്ട്. ആഗ്രഹങ്ങൾ നിറവേറ്റുന്നതിന് എത്രയൊക്കെ കഷ്ടപ്പെടുന്നതിനും ഇവർ തയ്യാറായിരിക്കും. അതുകൊണ്ട് തന്നെ ജീവത വിജയം ഇവരെ തേടി വരുന്നുണ്ട്. ഇന്നത്തെ ദിവസം ഇവരില്‍ അല്‍പം എടുത്ത് ചാട്ടം കൂടുതലായിരിക്കും. ഒരു കാരണവശാലും ഗൗരവമേറിയ കാര്യങ്ങളില്‍ എടുത്ത് ചാട്ടം പാടില്ല. ഇത് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.

തുലാം രാശി
തുലാം രാശിക്കാർക്ക് കാര്യ തടസ്സവും സ്വസ്ഥതക്കുറവും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇത് ജീവിതത്തിൽ നേരത്തെ തന്നെ പല വിധത്തിലുള്ള പ്രതിസന്ധികൾക്കും തുടക്കം കുറിക്കുന്നു. ഒരു കാരണവശാലും ഇന്നത്തെ മാറ്റങ്ങൾ നിങ്ങളെ നേരെ നിർത്തുന്നവയായിരിക്കില്ല. അതുകൊണ്ട് മുന്നോട്ട് വെക്കുന്ന ഓരോ ചുവടും വളരെയധികം ശ്രദ്ധിച്ച് വേണം.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാർക്ക് ഓരോ ദിവസവും അൽപം വ്യത്യാസത്തോടെ കടന്നു പോവുന്നതായിരിക്കും. പല തരത്തിലുള്ള രോഗങ്ങൾ നിങ്ങളെ ബാധിക്കുന്നുണ്ട്. എങ്കിലും അതിനെയെല്ലാം മറികടക്കുന്നതിന് വേണ്ടി നമുക്ക് പല വിധത്തിലുള്ള കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാവുന്നതാണ്. ഇത് ജീവിതത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ ചില്ലറയല്ല.

ധനു രാശി
സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. ധനു രാശിക്കാർക്ക് സാമ്പത്തികമായി അത്ര നല്ല ദിവസമായിരിക്കുകയില്ല ഇന്നത്തെ ദിവസം. നിങ്ങളുടെ ഇന്ന് എന്ന് പറയുമ്പോൾ വളരെയധികം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടിയിരിക്കുന്നുണ്ട്. യാത്രകള്‍ പലതും ഫലവത്താവുന്നുണ്ട്.

മകരം രാശി
മകരം രാശിക്കാർക്ക് വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ അൽപം ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്. ഓരോ അവസരത്തിലും നിങ്ങൾ വളരെയധികം ശ്രദ്ധിക്കണം. കാരണം കൈകാര്യം ചെയ്യുന്ന ഒരോ കാര്യവും അൽപം ശ്രദ്ധിച്ച് വേണം ചെയ്യുന്നതിന്. ജീവിതത്തിൽ മകരം രാശിക്കാരുടെ ഏറ്റവും നിർണായകമായ ഒരു ദിവസമായിരിക്കും എന്ന കാര്യവും സംശയിക്കേണ്ടതില്ല.

കുംഭം രാശി
കുംഭം രാശിക്കാർക്ക് ഇന്നത്തെ ദിവസം അൽപം നല്ലതായിരിക്കും. ധനസമാഗത്തിനുള്ള സാധ്യത കാണപ്പെടുന്നുണ്ട്. ഓരോ അവസരത്തിലും നിങ്ങൾക്ക് ഉണ്ടാവുന്ന നേട്ടങ്ങൾ വളരെ നല്ലതായിരിക്കും. എന്നാൽ വൈകുന്നേരത്തോടെ അവസരങ്ങൾ ഓരോന്നായി നഷ്ടപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ അൽപം ശ്രദ്ധിച്ച് വേണം കാര്യങ്ങൾ തീരുമാനിക്കുന്നതിന്.

മീനം രാശി
മീനം രാശിക്കാർക്ക് ഇന്നത്തെ ദിവസം അൽപം ശ്രദ്ധ അത്യാവശ്യമാണ്. ഓരോ അവസരത്തിലും നഷ്ടപ്പെടുത്തിയ അവസരത്തെക്കുറിച്ച് ചിന്തിക്കുന്നവരായിരിക്കും. അതുകൊണ്ട് തന്നെ ജീവിതത്തിലെ നേട്ടങ്ങളെക്കുറിച്ച് ചിന്തിക്കാതെ അൽപം കാര്യങ്ങൾ കൂടുതൽ ശ്രദ്ധിക്കാൻ നോക്കണം. അവസരങ്ങളേക്കുറിച്ച് ചിന്തിക്കാതെ നിലനിൽപ്പിനെ പറ്റി ചിന്തിക്കാനാണ് ശ്രദ്ധിക്കേണ്ടത്.