Just In
- 15 min ago
മുഖം രക്ഷിക്കാം.. ഈ പച്ചക്കറികളുടെ ഗുണമറിയൂ
- 2 hrs ago
ബ്ലീച്ചിങ് പ്രഗ്നൻസി ടെസ്റ്റ് നേരത്തേയറിയും ഗർഭം
- 3 hrs ago
ഒരേയൊരു രാജാവ്: സുന്ദര് പിച്ചൈ
- 10 hrs ago
അവസരം നഷ്ടപ്പെടുത്തരുത് ഈ രാശിക്കാർ
Don't Miss
- News
പുറത്തിറങ്ങി, പിന്നാലെ കേന്ദ്ര സര്ക്കാരിന് അടിയോടടി, ധനമന്ത്രിക്കും പരിഹസം, ട്രെന്ഡിംഗായി ചിദംബരം!
- Technology
ജിയോ ഫൈബർനെറ്റിൽ സിനിമകൾ ആദ്യ ദിവസം ആദ്യ ഷോ തന്നെ കാണാം, അറിയേണ്ടതെല്ലാം
- Sports
എങ്ങനെ ടെസ്റ്റ് കളിക്കാം, വാര്ണര് പയറ്റിയത് സെവാഗിന്റെ തന്ത്രം
- Movies
പ്രിയപ്പെട്ട ആരുവിന്! ഗീതുവിന്റെ മകള്ക്ക് പിറന്നാളാശംസ നേര്ന്ന് പൂര്ണിമയും പ്രാര്ത്ഥനയും! കാണൂ!
- Automobiles
മാരുതിക്ക് പിന്നാലെ വില വര്ധിപ്പിക്കാനൊരുങ്ങി ടാറ്റയും
- Finance
ഇന്നത്തെ സ്വർണ വില, ഡിസംബറിലെ ഉയർന്ന വിലയിൽ നിന്ന് താഴേയ്ക്ക്
- Travel
കടലിനു നടുവിലെ കോട്ടയും കോട്ടയ്ക്കുള്ളിലെ കടൽക്കുഴിച്ച കുളവും..വിചിത്രം!!
ഇന്നത്തെ ഫലമാണ് അറിയേണ്ടത് ശരിക്കും
ഓരോ ദിവസത്തേയും രാശിഫലം വ്യത്യസ്തമാണ്. ഇന്നത്തെ രാശിഫലപ്രകാരം എന്തൊക്കെ നേട്ടങ്ങലും മാറ്റങ്ങളും ജീവിതത്തില് ഉണ്ടാവുന്നുണ്ടെന്ന കാര്യം അറിഞ്ഞിരിക്കണം. ചിലര്ക്ക് സമയം വളരെ കേമപ്പെട്ടതാണെങ്കില് ചിലര്ക്ക് വളരെ മോശപ്പെട്ട സമയം ആയിരിക്കും. എന്നിരുന്നാലും പല വിധത്തിലാണ് ജീവിതത്തില് നേട്ടങ്ങളും കോട്ടങ്ങളും സംഭവിക്കുന്നത്. എന്തൊക്കയാണ് എന്ന് അറിയുന്നതിന് വേണ്ട നമുക്ക് ഇന്നത്തെ രാശിഫലത്തിലൂടെ ഒന്ന് കണ്ണോടിച്ച് നോക്കാം.
Most read: അഞ്ച് തുളസിയില പഴ്സില് വെക്കൂ, ദാരിദ്ര്യമൊഴിയും
ഇത് ആര്ക്കൊക്കെയാണ് മോശമെന്നും ആര്ക്കൊക്കെയാണ് നല്ലത് കരുതി വെച്ചിരിക്കുന്നത് എന്ന് നോക്കാവുന്നതാണ്. ഓരോ രാശിക്കാക്കും ഇന്നത്തെ ദിവസം വളരെ വലിയ മോശം അനുഭവങ്ങളാണ് ഉണ്ടാവുന്നത്. എന്നാല് ചിലര്ക്കാകട്ടെ വളരെയധികം നേട്ടങ്ങള് കാത്തിരിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള് അല്പം ശ്രദ്ധിക്കണം. എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

മേടം രാശി
പക്ഷേ അല്പം ശ്രദ്ധിച്ച് മാത്രമേ ഏത് കാര്യത്തിനും എടുത്ത് ചാടുന്നതിന് പറ്റുകയുള്ളൂ. അല്ലെങ്കില് ഇതിന്റെ ഫലം പിന്നീട് അനുഭവിക്കേണ്ടതായി വരുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള് അല്പം ശ്രദ്ധിക്കണം. ഏത് കാര്യത്തിനും പിന്തുണ ലഭിക്കുമെങ്കിലും അല്പം സൂക്ഷിക്കണം. കാരണം ഇത് നിങ്ങളെ കുഴിയില് ചാടിക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

ഇടവം രാശി
അപ്രതീക്ഷിത സാമ്പത്തിക നേട്ടത്തിനുള്ള സാധ്യത കാണുന്നുണ്ട്. എങ്കിലും പലപ്പോഴും അത് മനസമാധാനക്കേടിന് കാരണമാകുന്നു. ഇത്തരം കാര്യങ്ങള് അല്പം ശ്രദ്ധിച്ച് മുന്നോട്ട് കൊണ്ടു പോവുന്നതിന് ശ്രദ്ധിക്കുക. അത് കാര്യത്തിനാണെങ്കിലും രണ്ട് വട്ടം ആലോചിച്ച് തീരുമാനം എടുക്കുന്നതിന് ശ്രദ്ധിക്കണം. അല്ലെങ്കില് നിങ്ങള് കുഴിയില് ചാടും എന്ന കാര്യത്തില് സംശയം വേണ്ട. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.

മിഥുനം രാശി
അടുത്ത ബന്ധങ്ങള് പോലും വളരെയധികം സംശയത്തോടെ വീക്ഷിക്കപ്പെടാം. പക്ഷേ കുടുംബത്തിന് വളരെയധികം പ്രാധാന്യം കൊടുക്കുന്നവരായിരിക്കും ഇവര്. മാത്രമല്ല ദാമ്പത്യ സുഖം ലഭിക്കുന്നു. സന്തോഷകരമായ ദിവസമാണെങ്കില് പോലും അല്പം ശ്രദ്ധയോടെ വേണം പെരുമാറുന്നതിന്. അല്ലെങ്കില് അത് പ്രതിസന്ധികള് ഉണ്ടാക്കുന്നു. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.

കര്ക്കിടകം രാശി
ഭയമായിരിക്കും ഇന്നത്തെ നിങ്ങളുടെ ദിവസത്തിന്റെ ആധാരം. അതുകൊണ്ട് തന്നെ ജീവിതത്തില് ഒരു പാട് നേട്ടങ്ങളും കോട്ടങ്ങളും നിങ്ങള്ക്ക് ഉണ്ടാവുന്നു. ഏത് വിധത്തിലും ജീവിതത്തില് നേട്ടങ്ങള്ക്ക് വേണ്ടി നിങ്ങള് ശ്രമിച്ചു കൊണ്ടേ ഇരിക്കും. ചിലതെല്ലാം ലക്ഷ്യപ്രാപ്തിയില് എത്തുമെങ്കിലും അത് നിങ്ങളെ അലട്ടിക്കൊണ്ടേ ഇരിക്കുന്നു. അതുകൊണ്ട് അല്പം ശ്രദ്ധിക്കേണ്ടതായി വരുന്നു ഏത് കാര്യത്തിനും. പലപ്പോഴും തൊഴില് രംഗത്ത് അംഗീകാരങ്ങള് ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്, ആനുകൂല്യവും നിങ്ങളെ തേടിയെത്തുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള് വളരെയധികം ശ്രദ്ധിക്കേണ്ടതായുണ്ട്.

ചിങ്ങം രാശി
ജീവിതത്തില് അടുക്കും ചിട്ടയും കൊണ്ട് വരുന്നതിന് ശ്രമിച്ചു കൊണ്ടേ ഇരിക്കും. എങ്കിലും ഇതെല്ലാം പലപ്പോഴും പരാജയത്തിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. ഓരോ അവസ്ഥയിലും നിങ്ങളുടെ ജീവിത്തതില് ഉണ്ടാവുന്ന മാറ്റങ്ങള് നമ്മള് വളരെയധികം ശ്രദ്ധിക്കേണ്ടതായുണ്ട്. ഇതെല്ലാം വളരെയധികംശ്രദ്ധിക്കണം. സാമ്പത്തിക ഇടപാടുകളില് വളരെയധികം ശ്രദ്ധയോടെ വേണം മുന്നോട്ട് നീങ്ങുന്നതിന്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതായുണ്ട്. ഇത്തരം കാര്യങ്ങള് അല്പം ശ്രദ്ധിക്കണം.

കന്നി രാശി
കന്നി രാശിക്കാര്ക്ക് ആത്മീയ കാര്യങ്ങളില് വളരെയധികം പ്രാധാന്യം നല്കുന്നുണ്ട്. പല ബന്ധങ്ങളിലും തൊഴിലും പലപ്പോഴും അല്പം ശ്രദ്ധിച്ച് വേണം മുന്നോട്ട ്പോവുന്നതിന്. അല്ലെങ്കില് അത് കൂടുതല് പ്രതിസന്ധികളിലേക്ക് നിങ്ങളെ ചെന്ന് എത്തിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

തുലാം രാശി
വിദ്യാഭ്യാസത്തിന്റെ കാര്യത്തില് വളരെ നല്ല ദിവസമായിരിക്കും ഇന്നത്തേത്. മാത്രമല്ല ജീവിതത്തില് പല വിധത്തിലുള്ള നേട്ടങ്ങള് നിങ്ങള്ക്കുണ്ടാവുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥയില് അത് വലിയ ബുദ്ധിമുട്ടിനേയും നിങ്ങള് തരണം ചെയ്യുന്നതിന് ശ്രമിച്ചു കൊണ്ടേ ഇരിക്കുന്നു.
മാത്രമല്ല മൊത്തത്തില് സന്തോഷകരമായ ഒരു ദിവസമായിരിക്കും ഇന്നത്തെ ദിവസം. അതുകൊണ്ട് തന്നെ വളരെയധികം ബന്ധങ്ങള്ക്ക് പ്രാധാന്യം നല്കുന്നുണ്ട് ഇവരെല്ലാം.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര് ഇന്ന് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഒരിക്കലും തര്ക്കങ്ങളില് ഏര്പ്പെടാതിരിക്കുക. നിങ്ങളുടെ ആഗ്രഹങ്ങള് വളരെയധികം ശ്രദ്ധിച്ച് വേണം പൂര്ണതയില് എത്തിക്കുന്നതിന്. സ്വപ്നങ്ങള് പൂവണിയുന്നതിനുള്ള ദിവസം എന്ന് വേണമെങ്കില് ഇന്നത്തെ ദിവസം പറയാവുന്നതാണ്. പക്ഷേ അധികം സംസാരിക്കാതിരിക്കാന് ശ്രദ്ധിക്കേണ്ടതാണ്.

ധനു രാശി
അപ്രതീക്ഷിത ബുദ്ധിമുട്ടുകള് നിങ്ങള്ക്കുണ്ടാവുന്നു. അത് നല്ലതാണെങ്കിലും മോശമാണെങ്കിലും അതിനെയെല്ലാം നല്ലതു പോലെ മുന്നോട്ട് കൊണ്ട് പോവുന്നതിന് നിങ്ങള്ക്ക് സാധിക്കുന്നു. പലപ്പോഴും നിങ്ങളുടെ ഇന്നത്തെ ദിവസം വളരെയധികം പ്രതിസന്ധികള് നിറഞ്ഞതായിരിക്കും. എങ്കിലും അല്പം ശ്രദ്ധിക്കണം. സംസാരിക്കുമ്പോള് വളരെയധികം ശ്രദ്ധിക്കണം.അല്ലെങ്കില് അത് കൂടുതല് പ്രശ്നങ്ങള് ഉണ്ടാക്കുന്നതിനുള്ള സാധ്യതയുണ്ട്.

മകരം രാശി
പ്രണയം പൂവണിയുന്നതിനുള്ള ഒരു ദിവസമായിരിക്കും ഇന്നത്തേത. അതുകൊണ്ട് തന്നെ പ്രണയിക്കുന്നവരുടെ ദിവസം എന്ന് പറയാവുന്നതാണ്. മാത്രമല്ല ജോലിയില് ഉയര്ച്ചയും നേട്ടവും ഉണ്ടാവുന്നുണ്ട്. ഇതെല്ലാം ജീവിതത്തില് പല വിധത്തിലുള്ള ഉയരത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. ജീവിതത്തില് പല അവസ്ഥകള് ഉണ്ടാവുമെങ്കിലും അതിനെല്ലാം പരിഹാരം കാണുന്നതിന് ശ്രദ്ധിക്കണം.

കുംഭം രാശി
കുംഭം രാശിക്കാര്ക്ക് ഇന്നത്തെ ദിവസം വളരെ തിരക്കുള്ള ദിവസമായിരിക്കും. തൊഴിലില് അല്പം ശ്രദ്ധിച്ച് വേണം മുന്നോട്ട് പോവുന്നതിന്. അല്ലെങ്കില് അത് നിങ്ങളില് പ്രവര്ത്തന മാന്ദ്യം ഉണ്ടാക്കുന്നുണ്ട്. കാര്യ ലാഭം, പ്രവര്ത്തന വിജയം എന്നിവയെല്ലാം ഇന്നത്തെ ദിവസത്തെ പ്രത്യേകതയാണ്.

മീനം രാശി
ഏത് കാര്യത്തിനും അല്പം താമസം നേരിടുന്നു. പലപ്പോഴും ഇത്തരം കാര്യങ്ങളില് അല്പം ശ്രദ്ധ വേണം. എന്നാല് കാര്യങ്ങളെല്ലാം തന്നെ നല്ല രീതിയില് മുന്നോട്ട് പോവുന്നതിനുള്ള സാധ്യതയുണ്ട്. ഇത് ജീവിതത്തില് പല അവസ്ഥയില് ആണ് നിങ്ങളില് മാറ്റം സൃഷ്ടിക്കുന്നത്. വളരെയധികം ശ്രദ്ധിച്ച് മാത്രമേ കാര്യങ്ങള് ഓരോന്നും ചെയ്യാന് പാടുകയുള്ളൂ. മാനനഷ്ടം പോലുള്ള പ്രതിസന്ധികള് ഉണ്ടാവാതിരിക്കാന് ശ്രദ്ധിക്കണം.