Latest Updates
-
തിങ്കളാഴ്ച ഈ 5 രാശിക്കാർക്ക് ഭാഗ്യദിനം: തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടങ്ങൾ, അറിയേണ്ടതെല്ലാം -
2026 ജൂൺ 22: സരസ്വതി യോഗത്തിന്റെ കരുത്തിൽ ഭാഗ്യം തെളിയുന്ന നക്ഷത്രങ്ങൾ; ഇന്നത്തെ രാശിഫലം അറിയാം -
ബുധന്റെ രാശിമാറ്റം: ഈ രാശിക്കാർക്ക് കരിയറിൽ വൻ കുതിപ്പ്, സരസ്വതി യോഗത്തിന്റെ അത്ഭുത ഫലങ്ങൾ അറിയാം! -
ഫാദേഴ്സ് ഡേ ആഘോഷിക്കാം ഫിറ്റ്നസോടെ: അച്ഛന്മാർക്കായി 20 മിനിറ്റ് വർക്കൗട്ടും സ്പെഷ്യൽ ബ്രഞ്ച് ടിപ്സും! -
മഴക്കാലത്ത് മുടി കൊഴിച്ചിലും പരുപരുപ്പും അലട്ടുന്നുണ്ടോ? തിളക്കമുള്ള മുടിക്കായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കേരളത്തിൽ കനത്ത മഴ: ഷിഗെല്ലയും എലിപ്പനിയും പടരുന്നു; ഈ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ അപകടം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ഉറക്കം കെടുത്തുന്നുണ്ടോ? പുരുഷന്മാരുടെ ആരോഗ്യവും ടെസ്റ്റോസ്റ്റിറോൺ അളവും സംരക്ഷിക്കാൻ ഈ രാത്രി ശീലങ്ങൾ പരീക്ഷിക്കൂ -
നീറ്റ് പരീക്ഷാ ഹാളിൽ പിസിഒഎസ് അസ്വസ്ഥതകളാണോ? ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതാൻ ഈ മുൻകരുതലുകൾ ശ്രദ്ധിക്കൂ -
സമ്മർ സോൾസ്റ്റിസ്: ഈ വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ പകൽ; വണ്ണം കുറയ്ക്കാൻ ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് ഇങ്ങനെ പരീക്ഷിക്കൂ! -
മഴയത്ത് പുറത്തിറങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ; ചർമ്മവും കണ്ണും സുരക്ഷിതമാക്കാൻ ഇതാ ചില വഴികൾ
എന്തിനും ഏതിനും തടസ്സം ഈ രാശിക്കാര്‍ക്ക്
പലപ്പോഴും പല കാര്യങ്ങള്‍ ചെയ്യുന്നതിന് തുടക്കം കുറിക്കുന്ന അവസ്ഥയില്‍ പലപ്പോഴും തടസ്സം നേരിടുന്നത് നമ്മളില്‍ പലരേയും പ്രശ്നത്തിലാക്കുന്ന ഒന്നാണ്. എന്നാല്‍ എന്തുകൊണ്ട് ഇത്തരത്തിലുള്ള അവസ്ഥകള്‍ നിങ്ങളില്‍ ഉണ്ടാവുന്നുണ്ട് എന്ന കാര്യം അല്പം അറിഞ്ഞിരിക്കണം. ചിലപ്പോള്‍ നിങ്ങളുടെ രാശിപ്രശ്നമായിരിക്കും. ചിലപ്പോഴാകട്ടെ നിങ്ങളുടെ സമയത്തിന്റേതായിരിക്കും.
ഇന്നത്തെ ദിവസത്തെ ഫലം അത് നിങ്ങളെ എങ്ങനെ ബാധിക്കുന്നുണ്ട് എന്ന് നോക്കാം. ഇന്ന് പല രാശിക്കാര്‍ക്കും പല കാര്യത്തിനും തടസ്സങ്ങള്‍ അനുഭവപ്പെടുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ പല വിധത്തിലാണ് നിങ്ങളെ അലട്ടുന്നത്. ഇന്നത്തെ രാശിക്കാര്‍ക്ക് ഉണ്ടാവുന്ന ചില ദോഷങ്ങളും തടസ്സങ്ങളും എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

മേടം രാശി
മേടം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള പ്രതിസന്ധികള്‍ അനുഭവപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും തുടങ്ങി വെച്ച പല കാര്യങ്ങളും നടപ്പിലാക്കുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ തടസ്സങ്ങള്‍ നേരിടേണ്ടതായി വരുന്നു. എങ്കിലും ഇവര്‍ തോറ്റു കൊടുക്കാതെ പൊരുതിക്കൊണ്ടിരിക്കും. ജീവിതത്തില്‍ പല വിധത്തിലുള്ള നേട്ടങ്ങളും ഇവരിലൂടെ ഉണ്ടാവുന്നുണ്ട്.

ഇടവം രാശി
ഭൂമി സംബന്ധമോ പണ സംബന്ധമോ ആയ കാര്യങ്ങള്‍ക്ക് പലപ്പോഴും തടസ്സങ്ങള്‍ നേരിടേണ്ടതായി വരുന്നു. പല കാര്യങ്ങളിലും ഇടക്കിടക്കായി തടസ്സങ്ങള്‍ നേരിടേണ്ടി വരുന്നു.
സാമ്പത്തി കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ എന്ത് തരത്തിലുള്ള പ്രതിസന്ധികള്‍ തരണം ചെയ്യുന്നതിന് വേണ്ടി പഠിക്കേണ്ടതാണ്. എങ്കിലും ജീവിതത്തില്‍ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാവുന്നുണ്ട്.

മിഥുനം രാശി
യാത്രാക്ലേശം ഉണ്ടാവുന്നു. പല കാര്യങ്ങളിലും പലപ്പോഴും തടസ്സങ്ങള്‍ നേരിടേണ്ടി വരുന്നു. വിദേശ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള സാധ്യത വളരെ കൂടുതലാണ്.മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം ക്ലേശകരമായിരിക്കും. എങ്കിലും അല്പം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അത് നിങ്ങളുടെ ജീവിതത്തിലെ തടസ്സങ്ങളെ ഇല്ലാതാക്കുന്നതിന് സാധിക്കുന്നു. വിദേശത്ത് ജോലി ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. എങ്കിലും അല്പം തടസ്സങ്ങള്‍ നേരിടേണ്ടതായി വരുന്നു. ഇത്തരം കാര്യങ്ങള്‍ക്ക് വേണ്ടി കഷ്ടപ്പെടേണ്ടതാണ്.

കര്‍ക്കിടകം രാശി
പ്രതീക്ഷിക്കാതെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. വ്യാപാരം ചെയ്യുന്നവരില്‍ പല വിധത്തിലുള്ള നഷ്ടങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ആരോഗ്യ കാര്യങ്ങളില്‍ അല്പം കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടത് അത്യാവശ്യമാണ്. സ്വയം തൊഴില്‍ ചെയ്യുന്നത് വളരെയധികം ശ്രദ്ധിച്ച് വേണം. അല്ലെങ്കില്‍ അത് പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു.

ചിങ്ങം രാശി
പ്രതീക്ഷിക്കാത്ത നേട്ടങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. എങ്കിലും സാമ്പത്തിക കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിച്ച് വേണം കൈകാര്യം ചെയ്യുന്നതിന്. എങ്കിലും സാമ്പത്തിക കാര്യങ്ങള്‍ നിങ്ങളെ അലട്ടിക്കൊണ്ടിരിക്കും. പക്ഷേ ഇന്നത്തെ ദിവസം അല്പം നേട്ടവും ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ പലതും ശാശ്വതമായിരിക്കില്ല.

കന്നി രാശി
ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലാതെ ശ്രദ്ധിക്കണം. കാരണം നമ്മുടെ അശ്രദ്ധ മൂലം ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവുന്നു. പല കാര്യങ്ങളിലും ചതി പറ്റാതെ ശ്രദ്ധിക്കണം. വിഷ്ണുഭഗവാനെ തടസ്സങ്ങള്‍ മാറുന്നതിന് വേണ്ടി പ്രാര്‍ത്ഥിക്കണം. ഏത് കാര്യം ചെയ്യുമ്പോഴും വളരെയധികം ശ്രദ്ധിക്കണം. ജീവിതത്തില്‍ നേട്ടങ്ങള്‍ പല വിധത്തിലാണ് നിങ്ങളെ ബാധിക്കുന്നത്. പക്ഷേ ഇന്നത്തെ ദിവസം വളരെയധികം ശ്രദ്ധയോടെ കാര്യങ്ങള്‍ തീരുമാനിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ അത് നിങ്ങളില്‍ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.

തുലാം രാശി
അപ്രതീക്ഷിത കാര്യങ്ങള്‍ പലപ്പോഴും തടസ്സങ്ങള്‍ ഉണ്ടാവുന്നു. ധന നേട്ടം ഉണ്ടാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. അപ്രതീക്ഷിത നേട്ടങ്ങള്‍ പല വിധത്തിലാണ് ഇവരെ ബാധിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കേണ്ടതായുണ്ട്. അല്ലെങ്കില്‍ അത് നഷ്ടങ്ങളാണ് നിങ്ങളില്‍ ഉണ്ടാക്കുന്നത്.

വൃശ്ചികം രാശി
ധനനഷ്ടത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. തൊഴില്‍ രംഗത്ത് പല വിധത്തിലുള്ള പ്രയാസങ്ങളും അനുഭവിക്കേണ്ടതായി വരുന്നു. എങ്കിലും പലപ്പോഴും ജീവിതത്തിലെ പല നല്ല കാര്യങ്ങളിലും തടസ്സങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ഏത് കാര്യം ചെയ്യുമ്പോഴും നല്ലതു പോലെ കൃത്യമായി ആലോചിച്ച് മാത്രമേ ചെയ്യാന്‍ പാടുകയുള്ളൂ.

ധനു രാശി
ഭാഗ്യാനുഭവങ്ങള്‍ ജീവിതത്തില്‍ വന്നു ചേരുന്നതിനുള്ള സാധ്യതയുണ്ട്. ഭാഗ്യാനുഭവങ്ങള്‍ പല വിധത്തിലാണ് നിങ്ങളെ ബാധിക്കുന്നത്. എങ്കിലും വളരെയധികം ശ്രദ്ധ അത്യാവശ്യമുണ്ട്. അല്ലെങ്കില്‍ ഭാഗ്യം നിര്ഭാഗ്യമാവുന്നതിന് സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ അല്പം കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതുണ്ട്.

മകരം രാശി
മകരം രാശിക്കാര്‍ക്ക് സമയം വളരെ അനുകൂലമാണ്. എന്നാല്‍ ഇതിലൂടെ നിങ്ങള്‍ക്ക് പുതിയ തരത്തിലുള്ള നേട്ടങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പക്ഷേ എന്ത് ചെയ്യുമ്പോഴും ആലോചിച്ച് വേണം ചെയ്യാന്‍. അല്ലെങ്കില്‍ അത് പ്രതിസന്ധികള്‍ നിറക്കുന്നു ജീവിതത്തില്‍. പരീക്ഷകളില്‍ വിജയം കണ്ടെത്തുന്നതിന് അശ്രാന്ത പരിശ്രമം വേണ്ടി വരും.

കുംഭം രാശി
കുംഭം രാശിക്കാരും വളരെ അനുകൂലമായി കാണേണ്ട സമയമാണ് ഇത്. ജീവിതത്തില്‍ വളരെയധികം പ്രതിസന്ധികള്‍ അനുഭവിക്കേണ്ടി വരുമെങ്കിലും അത് ജീവിതത്തില്‍ പല വിധത്തിലുള്ള നേട്ടങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. എങ്കിലും സാമ്പത്തിക പുരോഗതിക്കുള്ള യോഗം കാണുന്നുണ്ട്.
എങ്കിലും പണം നഷ്ടപ്പെടുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരത്തില്‍ പല വിധത്തിലുള്ള കാര്യങ്ങളില്‍ അതീവ ശ്രദ്ധ വേണം.

മീനം രാശി
അപ്രതീക്ഷിത തടസ്സങ്ങള്‍ പല കാര്യങ്ങളിലും ഉണ്ടാവുന്നു. സാമ്പത്തിക പ്രതിസന്ധിക്കുള്ള സാധ്യതയും വളരെ കൂടുതലാണ്. പലപ്പോഴും അനാവശ്യ ചിലവുകള്‍ മൂലം പല വിധത്തിലുള്ള കാര്യങ്ങള്‍ നിങ്ങളെ ബുദ്ധിമുട്ടിക്കുന്നതിനുള്ള സാധ്യതയുണ്ട്. രോഗങ്ങള്‍ക്കുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് ഇക്കാര്യങ്ങളെല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.



Click it and Unblock the Notifications