Latest Updates
-
2026 ജൂലൈ 24: സർവാർത്ഥ സിദ്ധി യോഗം; ഈ സമയത്ത് ഇത് ചെയ്താൽ വിജയം സുനിശ്ചിതം! -
2026 ജൂലൈ 24: ഈ 5 രാശിക്കാർക്ക് ഇന്ന് വൻ സാമ്പത്തിക നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
ജൂലൈ 24: കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും തിളങ്ങാൻ പോകുന്ന ആ 7 നക്ഷത്രക്കാർ ഇവർ! -
2026 ജൂലൈ 24: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾ! -
സൺസ്ക്രീൻ വാങ്ങുമ്പോൾ ഇനി ഈ കാര്യങ്ങൾ ശ്രദ്ധിക്കണം; പുതിയ BIS നിയമങ്ങൾ ചർമ്മത്തിന് സുരക്ഷയേകുമോ? -
നൈക്ക സെയിലിൽ കുറഞ്ഞ ചിലവിൽ തിളങ്ങുന്ന ചർമ്മം സ്വന്തമാക്കാം; മഴക്കാല സ്കിൻകെയർ ടിപ്സ് ഇതാ! -
ശനി വക്രഗതി 2026: കരിയറിലും സാമ്പത്തിക ഇടപാടുകളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത, വൈകാരിക മാറ്റങ്ങൾക്ക് തുടക്കം! -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: പുതിയ തുടക്കങ്ങൾക്ക് സുവർണ്ണാവസരം, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഇരട്ടി! -
ജൂലൈ 23: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, തൊഴിലിലും സാമ്പത്തിക രംഗത്തും വൻ നേട്ടങ്ങൾ!
നഷ്ടപ്പെട്ടതു തിരികെ ലഭിയ്ക്കും ഈ രാശിയ്ക്ക്
നഷ്ടപ്പെട്ടതു തിരികെ ലഭിയ്ക്കും ഈ രാശിയ്ക്ക്
രാശി പല തരത്തിലും നമ്മെ സ്വാധീനിയ്ക്കുന്നുണ്ട്. നല്ല രീതിയിലും മോശം രീതിയിലുമെല്ലാം. രാശി അനുകൂലമായാണ് നില്ക്കുന്നതെങ്കില് നല്ല ഫലവും അല്ലെങ്കില്‍ മോശം ഫലവുമാകും.
സോഡിയാക് സൈന്‍ അഥവാ സൂര്യ രാശി പ്രകാരം 2019 മെയ് 24 വെള്ളി ഫലം അറിയൂ, ഇതു നിങ്ങള്‍ക്കായി എന്താണു കരുതി വച്ചിരിയ്ക്കുന്നതെന്നറിയൂ,

ഏരീസ് അഥവാ മേട രാശി
ചില സന്ദര്‍ഭങ്ങളില്‍ സമ്മര്‍ദം നല്ലതാണ്, കാരണം ഇത് നിങ്ങളിലെ ഏറ്റവും നല്ല കാര്യങ്ങളെ പുറത്തു കൊണ്ടു വരും. ജോലിയില്‍ നിങ്ങള്‍ നിങ്ങളുടെ സഹപ്രവര്‍ത്തകരെ കടത്തി വെട്ടും. വിചാരിച്ച പോലെ ഫലം ലഭിച്ചില്ലെന്നു വരും. എന്നാല്‍ ക്ഷമയോടെ കാത്തിരിയ്ക്കുക, ഫലം ഒരു രാത്രി കൊണ്ടു വരുന്നതല്ല.ഏരീസ് അഥവാ മേട രാശിയ്ക്ക് ഇതാണ് ഇന്ന് ഫലം.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്നു നിങ്ങളുടെ നേട്ടങ്ങളെ വിലയിരുത്തുകയും വിജയം കൂട്ടുകാരുമൊത്ത് ആഘോഷിയ്ക്കുകയും ചെയ്യുന്ന ദിവസമാണ്. നിങ്ങളുടെ ചിന്തകള്‍ ബിസിനസിലും ജോലിയിലും ഉയര്‍ച്ച നല്‍കും,

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് നിങ്ങള്‍ മറ്റുള്ളവര്‍ക്കു പ്രോത്സാഹനം നല്കുന്ന ദിവസമാണ്. കുടുംബവുമായി സാമ്പത്തികവും സുരക്ഷാ സംബന്ധവുമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ദിവസം.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്ന് അടുത്ത സുഹുത്തുക്കള്‍ നിങ്ങളില്‍ തൃപ്തരാകുന്ന ദിവസമാണ് വൈകീട്ട് അവരോടൊപ്പം സമയം ചെലവഴിച്ച് അവരെ സന്തോഷമുള്ളവരാക്കാന് ശ്രമിയിക്കും.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് സമ്മിശ്ര ഫലങ്ങളുണ്ടാകുന്ന ദിവസമാണ്. നിങ്ങളുടെ കാഴ്ചപ്പാടുകള്‍ ശരിയാകുന്നതു കൊണ്ടുള്ള അഭൂതപൂര്‍വമായ ഫലം ലഭിയ്ക്കും. അതേ സമയം ബിസിനസ് പാര്ട്നര്മാരിലും പങ്കാളിയിലും അംസൃപ്തിയുണ്ടാകുകയും ചെയ്യുന്ന ദിവസം. സുഹത്തുക്കളുടെ ഉപദേശ പ്രകാരം ബാലന്‍സ് കാത്തു സൂക്ഷിയ്ക്കുവാന്‍ സാധിയ്ക്കും.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് ആരോഗ്യപരമായ കാര്യങ്ങളില്‍ മുന്‍വിധി വേണ്ട. പഴയ ചില മുറിവുകള്‍ നിങ്ങളെ അലോസരപ്പെടുത്തും. എന്നിരുന്നാലും സമാധാനവും സ്വസ്ഥതയുമുള്ള ദിവസമാണ് പൊതുവേ.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് ആശകളും ആഗ്രഹങ്ങളുമുള്ള ദിവസമാണ് ഇന്ന്. ഇത് നല്ല ഭാവിയ്ക്കു വേണ്ടിയുമാകും. നിങ്ങളുടെ രൂപത്തിലും നല്ല മാററങ്ങളുണ്ടാകുന്ന ദിവസമാണ്.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് നിങ്ങളുടെ ഊര്‍ജം ഏറെ ഉയരത്തിലെത്തുന്ന ദിവസമാണ് ഇന്ന്. നിങ്ങളുടെ പ്ലാനുകള്‍ വിജയമാക്കാന്‍ ഏറെ അധ്വാനിയ്ക്കുന്ന ദിവസവുമാണ്. ഏറെ ഫലം ലഭിയ്ക്കുന്ന ദിവസമാണ്.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് ഏറെ ദേഷ്യം തോന്നുന്ന ദിവസമാണ്. എന്നാല്‍ ഇത് നിങ്ങള്‍ക്കു ദോഷമേ ഉണ്ടാക്കൂ. ദേഷ്യത്തില്‍ എടുത്തു ചാടി പ്രവൃത്തിയ്ക്കാതെ പ്രവൃത്തിയ്ക്കും മുന്‍പു ചിന്തിയ്ക്കുക. സാമ്പത്തികമായ പ്രശ്നങ്ങള്‍ക്കു സാധ്യതയുള്ള ദിവസമാണ്.

കാപ്രിക്കോണ്‍ അഥവാ കുംഭ രാശി
കാപ്രിക്കോണ്‍ അഥവാ കുംഭ രാശിയ്ക്ക് ഇന്ന് നിങ്ങള്‍ ലക്ഷ്യം നേടാനായി നല്ല മാര്‍ഗത്തിലും അല്ലാതെയുമെല്ലാം പവര്‍ ഗെയിം കളിയ്ക്കുന്ന ദിവസമാണ്. ബൗദ്ധികമായ ഉയര്‍ച്ചയുണ്ടാകും. നിങ്ങളുടെ മനസിലെ ചിന്തകള്‍ തീരുമാനമെടുക്കാന്‍ സഹായിക്കും. മറ്റുള്ളവരുടെ പ്രശ്നങ്ങള്‍ മനസിലാക്കാനും അവരെ സഹായിക്കാനും ശ്രമിയ്ക്കും.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് അപ്രതീക്ഷിതമായതു പ്രതീക്ഷിയ്ക്കുക. വിജയം, പണം, പ്രണയം ഇതില്‍ നഷ്ടപ്പെട്ടുവെന്നു നിങ്ങള്‍ കരുതിയിതു തിരിച്ചു ലഭിയ്ക്കും. വൈകീട്ടോടെ വായനയ്ക്കും റിസര്‍ച്ചിനുമായി സമയം ചെലവഴിയ്ക്കും.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന് വീട്ടിലേയും ഓഫീസിലേയും ഉത്തരവാദിത്വങ്ങള്‍ ചെയ്യുന്ന ദിവസമാണ്. നിങ്ങളുടെ കഠിനാധ്വാനത്തിന് ഫലം ലഭിയ്ക്കുകയും ചെയ്യും.



Click it and Unblock the Notifications