Latest Updates
-
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ
മാര്‍ച്ച് 9 ശനിയാഴ്ചയിലെ രാശി ഫലം എങ്ങനെ
മാര്‍ച്ച് 9 ശനിയാഴ്ചയിലെ രാശി ഫലം എങ്ങനെ
ഓരോ ദിവസങ്ങളും നമുക്കു വ്യത്യസ്ത അനുഭവങ്ങളാണ് നല്‍കുക. ചിലപ്പോള്‍ നല്ല അനുഭവങ്ങളും ചിലപ്പോള്‍ മോശം അനുഭവങ്ങളുമാകും, വഴിയില്‍. ഇതിന് പല കാരണങ്ങളുമുണ്ടാകും, നമ്മുടെ പ്രവൃത്തി മുതല്‍ രാശി ഫലം, ഗ്രഹ സ്വാധീനം വരെ ഇതില്‍ പെടും.
ഇന്നത്തെ ദിവസം, അതായത് 2019 മാര്‍ച്ച് 9 ശനിയാഴ്ചയിലെ രാശി ഫലം എങ്ങനെ എന്നറിയൂ, ഇതു നല്ലമോ മോശമോ എന്നറിയൂ,

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് ആളുകള്‍ നിങ്ങളെ തര്ക്കങ്ങളിലേയ്ക്കു വലിച്ചിടാനുള്ള സാധ്യതയുണ്ട്. ഇതു കൊണ്ട് സമാധാനപരമായിരിയ്ക്കുക. സമാധാനം ഇഷ്ടപ്പെടുന്നവരില്‍ നിന്നും ലീഗല്‍ പ്രശ്നങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ട്.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് കാര്യങ്ങള്‍ വിജയകമാകുന്ന, നേട്ടങ്ങളുണ്ടാകുന്ന ദിവസമാണ്. വിദ്യാഭ്യാസ കാര്യങ്ങളില്‍ വിജയം നേടും. പൊതുവേ സന്തോഷകരമായ ദിവസമാണ്.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് ആളുകളില്‍ നിങ്ങള്‍ സൃഷ്ടിച്ചിരിയ്ക്കുന്ന ഇമേജ്, നിങ്ങളുടെ സല്‍പ്പേര് നില നിര്‍ത്തുന്നതിനായി നിങ്ങള്‍ അല്പം ഉത്കണ്ഠയുള്ള സാഹചര്യങ്ങളിലൂടെ കടന്നു പോകും. സമൂഹത്തിലെ നിങ്ങളുടെ നില നല്ല രീതിയില്‍ നില നിര്‍ത്തുവാന്‍ കഠിനാധ്വാനം ചെയ്യും. ഇതിനു ഗുണം ലഭിയ്ക്കുകയും ചെയ്യും.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്ന് ചില നെഗറ്റീവ് ചിന്തകള്‍ നിങ്ങളുടെ ജോലിയെ ബാധിയ്ക്കുവാന്‍ ഇടയുണ്ട്. എന്നു കരുതി ജോലിയിലെ നിങ്ങളുടെ അധ്വാനം പാഴാകില്ല. ഭാവിയില്‍ ഗുണം ലഭിയ്ക്കും.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് ജോലിയിലെ സമ്മര്‍ദം ഏറെ കൂടുതലാകുന്ന ദിവസമാണ്. നിങ്ങളുടെ ആദര്‍ശങ്ങള്‍ക്ക് എതിരായി പ്രവര്‍ത്തിയ്ക്കുന്നതിന് ചിലര്‍ നിങ്ങള്‍ക്ക് കൊതിപ്പിയ്ക്കുന്ന വാഗ്ദാനങ്ങള്‍ നല്കുന്ന ദിവസവുമാണ്. എന്നു കരുതി ഇതിനെതിരെ നില്ക്കാന് നിങ്ങള്ക്ുക കഴിയും. ആരോഗ്യപരമായി അത്ര നല്ലതല്ല.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് ആര്‍ട്ട് സംബന്ധമായ കഴിവുകള്‍ പ്രകടിപ്പിയ്ക്കുന്ന, മറ്റുള്ളവരെ തമാശ പറഞ്ഞു സന്തോഷിപ്പിയ്ക്കുന്ന ദിവസമാണ്. എന്നു കരുതി ഇതു കാരണം പ്രധാനപ്പെട്ട കാര്യങ്ങള്‍ അവഗണിയ്ക്കാതിരിയ്ക്കുക.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് പ്രിയപ്പെട്ടവരോടുള്ള സ്നേഹം പ്രകടിപ്പിയ്ക്കുന്ന ദിവസമാണ്. ചെറിയ കാര്യങ്ങള്‍ തന്നെ നിങ്ങളെ ടെന്‍ഷനടിപ്പിയ്ക്കാന്‍ സാധ്യതയുള്ള ദിവസമാണ്. പഴയ ഓര്‍മകള്‍ നല്ലതാണെന്നു തോന്നുന്ന ദിവസവും. ജീവിതത്തില്‍ മുന്നോട്ടു പോകണമെങ്കില്‍ ആത്മവിശ്വാസമുണ്ടാകേണ്ടത് അത്യാവശ്യമാണ്.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങള്‍ ഏറെ ഗുണം തരുന്ന ദിവസമാണ്. അപ്രതീക്ഷിത നേട്ടമുണ്ടാകുന്ന ദിവസമവും. എന്നാലും പറ്റിയ സാഹചര്യം വരുന്നതു വരെ കാത്തിരിയ്ക്കണം.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് പുതിയ ജോലി കരിയര്‍ വളര്‍ച്ചയെ സഹായിക്കുന്ന ദിവസമാണ് ഇന്ന്. നിങ്ങളുടെ ജോലിയിലെ ആത്മാര്‍ത്ഥതയും വര്‍ദ്ധിയ്ക്കും. പുതിയ നല്ല ജോലി ഓഫറുകള്‍ വരും.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്ന് കാര്യങ്ങള്‍ വിചാരിച്ച വഴിയേ വരുന്ന ദിവസമാണ്. നിങ്ങള്‍ മറ്റുള്ളവരെ സഹായിക്കുമെങ്കിലും ഇതു പ്രതീക്ഷിച്ച ഫലം നല്‍കാത്തതില്‍ നിരാശ തോന്നും. ഇത് നിങ്ങളുടെ ആത്മവിശ്വാസത്തെ ബാധിയ്ക്കാതിരിയ്ക്കുവാന് ശ്രമിയ്ക്കുക.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് മുന്നില്‍ വരുന്ന തടസങ്ങള്‍ എളുപ്പത്തില്‍ മറി കടക്കുന്ന ദിവസമാണ്. ഒരു പോരാളിയെ പോലെ ഇതു മറി കടക്കുവാന്‍ തീരുമാനിയ്ക്കും.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന് പൊതുവേ നിങ്ങള്‍ക്ക് അടുപ്പമുള്ളവരോട് ഏറെ ഇമോഷണലാകുന്ന ദിവസമാണ്. ഇതറിയാവുന്നവര്‍ ഇതു മുതലെടുക്കുവാന്‍ അനുവദിയ്ക്കാതിരിയ്ക്കുക. ശരീര സൗന്ദര്യത്തിന്റെ കാര്യത്തിലും ശ്രദ്ധ നല്കുന്ന ദിവസമാണ്.



Click it and Unblock the Notifications
