Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ശിവരാത്രി രാശി ഫലം വിശേഷമാകുന്നത്
ശിവരാത്രി രാശി ഫലം വിശേഷമാകുന്നത്
ഇന്ന് ശിവരാത്രി. വിശേഷ ദിവസം. ദിവസങ്ങളുട രാശി ഫലം വ്യത്യാസപ്പെട്ടിരിയ്ക്കുന്നതു പോലെ ഇന്നത്തെ രാശി ഫലവും. ചിലര്‍ക്കിതു നല്ല ദിവസം. ചിലര്‍ക്കാകട്ടെ മോശവും.
രാശിയെ സ്വാധീനിയ്ക്കുന്ന ഘടകങ്ങള്‍ പലതാണ്. ഇതില്‍ പ്രവൃത്തി മുതല്‍ ഗ്രഹ സ്വാധീനം വരെ പെടും.
ഇന്നത്തെ രാശി ഫലം, അതായത് മാര്‍ച്ച് 4 തിങ്കള്‍ രാശി ഫലം എന്താണു പറയുന്നതെന്നറിയൂ,

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് വളരെ യുക്തിയോടെ ചിന്തിയ്ക്കുന്ന ദിവസമാണ്. ജോലി സ്ഥലത്ത് ഏറെ വെല്ലുവിളികളുണ്ടെങ്കിലും ഇത് നേരിടും. പ്രിയപ്പെട്ടവര്‍ക്കൊപ്പം സമയം ചെലവഴിയ്ക്കുന്നതോടെ ഇത്തരം ടെന്‍ഷനുകള്‍ കുറയും.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് പ്രൊഫഷണല്‍, വ്യക്തി ജീവിതത്തില്‍ നല്ല ബാലന്‍സ് കാത്തു സൂക്ഷിയ്ക്കുന്ന ദിവസമാണ്. നിങ്ങളുടെ പണം മററുള്ളവര്‍ കൈകാര്യം ചെയ്യുന്നതും ദുരുപയോഗം ചെയ്യുന്നതും തടയുന്ന ദിവസം. നിങ്ങളുടെ ലക്ഷ്യം നേടുന്നതില്‍ പൂര്‍ണ വിജയമാകില്ലെങ്കിലും നിങ്ങള്‍ക്കു ലഭിച്ചതില്‍ നിരാശയുമുണ്ടാകില്ല. പുതിയ ബിസിനസുകളോ സംരംഭങ്ങളോ തുടങ്ങാന്‍ ഏറെ ചേര്‍ന്ന ദിവസാണ് ഇത്.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് ഭൂതകാലത്തില്‍ നടന്ന സംഭവം നിങ്ങള്‍ക്കു പ്രയാസമുണ്ടാക്കാനുള്ള സാധ്യതയുണ്ട്. വീട്ടിലെ മുതിര്‍ന്നവരുടെ ആരോഗ്യം മോശമാകുന്നതില്‍ ഉത്കണ്ഠയുമുണ്ടാകും. മെഡിക്കല്‍ സംബന്ധമായി ചിലവുകളുണ്ടാകും. വൈകീട്ടോടെ ഇത്തരം ബുദ്ധിമുട്ടുകള്‍ കുറയും.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്ന് പങ്കാളിയുമായി ഏറെ സമയം ചെലവഴിയ്ക്കുന്ന, മറ്റൊന്നിനും തന്നെ കാര്യമായ സമയമില്ലാത്ത ദിവസമാണ്. ഒരു സമയത്ത് ഒരു പ്രശ്നം മാത്രം കൈകാര്യം ചെയ്യുവാന്‍ ശ്രമിയ്ക്കുന്നതാണ് നല്ലത്.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്നത്തെ ദിവസം സ്പിരിച്വല്‍ കാര്യങ്ങള്‍ക്കായി സമയം ചെലവഴിയ്ക്കുന്ന ദിവസമാണ്. മെഡിറ്റേഷന്‍ പോലുള്ള കാര്യങ്ങള്‍ക്കായി സമയം ചെലവഴിയ്ക്കുന്നതു നല്ലതാണ്.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് നിങ്ങളുടെ വിധി നിങ്ങള്‍ തന്നെ നിര്‍ണയിക്കുന്ന ദിവസമാണ് ഇന്ന്. ആളുകളുടെ തനി നിറം തിരിച്ചറിയാന്‍ നിങ്ങള്‍ക്കു സാധിയ്ക്കും. ഏതു കൂട്ടുകാരുമായി സമയം ചെലവഴിയ്ക്കുമെന്ന കാര്യത്തില്‍ ബുദ്ധിപൂര്‍വമായി തീരുമാനമെടുക്കുക. ഇതു പോലെ വിജയത്തിനു വേണ്ടി പ്ലാനുകളുമുണ്ടാക്കും. ഐഡിയകള്‍ പ്രാവര്‍ത്തികമാക്കാന്‍ അല്പം അധ്വാനം ആവശ്യമാകും.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് പൊതുവേ പുതിയ ബിസിനസ് സംരംഭങ്ങള്‍ക്കു ചേരുന്ന ദിവസമാണ്. ഉള്‍സ്വരം കേട്ടു പ്രവര്‍ത്തിയ്ക്കുന്നത് ശരിയായ ദിശയില്‍ മുന്നേറുവാന്‍ സഹായിക്കും. രാവിലെ കഠിനാധ്വാനവും ഉച്ചയ്ക്കു ശേഷമുള്ള സമ്മര്‍ദവുമെല്ലാം വൈകീട്ടു സന്തോഷത്തിനു വഴിയൊരുക്കും.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് നിങ്ങളുടെ ബിസിനസ് പങ്കാളികള്‍ നിങ്ങള്‍ക്കു നല്ലതു വരാനുള്ള വഴിയാകും. കഠിനാധ്വാനം വിജയത്തിലേയ്ക്കു വഴിയൊരുക്കും. നിങ്ങളുടെ ബിസിനസ് രംഗത്തെ കഴിവുകള്‍ സീനിയര്‍മാരില്‍ നിന്നും പൊസറ്റീവായ അഭിപ്രായങ്ങള്‍ തേടിത്തരും.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് പൊതുവേ ഇന്ന് പൊതുവേ നല്ലതല്ലാത്ത ദിവസമാകും. പൊതുവേ ഇരുണ്ട, മൂഡിയായ ദിവസം. എ്ന്നാല്‍ ഉച്ചയ്ക്കു ശേഷം കാര്യങ്ങളില്‍ മാറ്റമുണ്ടാകും. ഇത് വിദേശത്തു നിന്നോ ബിസിനസ് സംബന്ധമായോ നല്ല വാര്‍ത്തകള്‍ കാരണമാകും.

കാപ്രിക്കോണ്‍ അഥവാ മകരം രാശി
-
കാപ്രിക്കോണ്‍ അഥവാ മകരം രാശിയ്ക്ക് ഇന്ന പൊതുവേ ഏറെ തിരക്കുള്ള ദിവസമാകും. പ്രത്യേകിച്ചും ജോലിയില്‍. എന്നാല്‍ ജോലികളെല്ലാം തന്നെ ചെയ്തു തീര്‍ക്കുവാനും സാധിയ്ക്കും. വൈകിട്ടോടെ പ്രണയത്തിനു പറ്റിയ സാഹചര്യമുണ്ടാകും.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് പൊതുവേ നിങ്ങള്‍ ഇതു വരെ ചെയ്ത കഠിനാധ്വാനത്തിന് ഫലം ലഭിയ്ക്കുന്ന ദിവസമാണ്. എന്നിരുന്നാലും ചുററുമുള്ളവരെ കുറിച്ച് കരുതലോടെ ഇരിയ്ക്കേണ്ട ദിവസമാണ്. പ്രത്യേകിച്ചും ബിസിനസ് കാര്യങ്ങളില്‍. ആരോഗ്യത്തില്‍ ശ്രദ്ധ പ്രധാനം.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന പൊതുവേ നിങ്ങളുടെ ഹൃദയത്തിന് മുന്‍ഗണന നല്കുന്ന ദിവസമാണ്. മനസും ഹൃദയവുമെല്ലാം ഒരു പോലെ നിയന്ത്രിയ്ക്കുവാന്‍ ശ്രമിയ്ക്കുക.



Click it and Unblock the Notifications
