Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
2019 മാര്‍ച്ച് 1 വെള്ളി നിങ്ങളുടെ രാശി ഫലം
2019 മാര്‍ച്ച് 1 വെള്ളി നിങ്ങളുടെ രാശി ഫലം
ദിവസങ്ങളുടെ ഗതി ചക്രം വളരെ വേഗത്തിലാണ് തിരിയുന്നത്. നമ്മുടെ ജീവിതവും ഓരോ ദിവസങ്ങളും ഇതനുസരിച്ചു മാറി മറിയുന്നു. ചില ദിവസങ്ങള്‍ ഭാഗ്യമായും മറ്റു ചിലത് ദുര്ഭാഗ്യമായും വരും.
സോഡിയാക് സൈന്‍ അഥവാ സൂര്യരാശി നമ്മുടെ ദിവസങ്ങളെ പല വിധത്തിലും സ്വാധീനിയ്ക്കുന്നുണ്ട്. ചിലപ്പോള്‍ നല്ല രീതിയിലും ചിലപ്പോള്‍ മോശം രീതിയിലും.
രാശി പ്രകാരം 2019 മാര്‍ച്ച് 1 വെള്ളി നിങ്ങളുടെ രാശി ഫലം അറിയൂ,

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്നു പൊതുവേ സ്വാതന്ത്ര്യം അനുഭവപ്പെടുന്ന ദിവസമാണ്. ഇതു കൊണ്ടു തന്നെ ചെയ്യാന്‍ ഇഷ്ടമുളള കാര്യങ്ങള്‍ ചെയ്യുന്ന ദിവസവുമാണ് ഇന്ന്. കുടുംബത്തോടൊപ്പം ചിലവഴിയ്ക്കുവാന്‍ സമയം കണ്ടെത്തുന്നതു നല്ലതാണ്. കുടുംബത്തിന്റെ ഭാവിയ്ക്കു വേണ്ടി പ്ലാന്‍ ചെയ്യുകയും ചെയ്യും.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് ആരോഗ്യപരമായ അല്പം മോശം ദിവസമാകും. ഇതു കൊണ്ടു തന്നെ ആരോഗ്യ കാര്യത്തില്‍, പ്രത്യേകിച്ചും കുടിയ്ക്കുന്നതിലും കഴിയ്ക്കുന്നതിലുമെല്ലാം ശ്രദ്ധ വയ്ക്കേണ്ട ദിവസം കൂടിയാണ്.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്നു പൊതുവേ ബന്ധങ്ങളുടെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ട, ആരെയെങ്കിലും പ്രൊപ്പോസ് ചെയ്യാന്‍ ആഗ്രഹിയ്ക്കുന്നുവെങ്കില്‍ ഇത് ചെയ്യേണ്ട ദിവസമാണ്. താന്‍ തിരസ്കരിക്കപ്പെടുമോ എന്ന ഭയം ഇതില്‍ നിന്നും നിങ്ങളെ പിന്തിരിയ്ക്കരുത്. ഹൃദയം തുറന്നു സംസാരിച്ചാല്‍ ഇത് ഒഴിവാക്കുക തന്നെ ചെയ്യാം.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്ന് ശുഭാപ്തി വിശ്വാസത്തോടെ കാര്യങ്ങള്‍ ചെയ്യുന്ന ദിവസമാണ്. ഐഡികളുടെ കാര്യത്തില്‍ വിശാലമായി ചിന്തിയ്ക്കും. മനസിന്റെ നന്മയും തെളിഞ്ഞു നില്ക്കും.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്നു പൊതുവേ നല്ല മൂഡുള്ള ദിവസമാകും. ജീവിതത്തില്‍ നേട്ടങ്ങള്‍ നേടാന്‍ നിങ്ങള്‍ മറ്റുള്ളവര്‍ക്ക് പ്രചോദവുമാകും. പുതിയ പദ്ധതികള്‍ ഏറ്റെടുക്കുമെങ്കിലും ഇതിനായി ശരിയായ ദിശ കണ്ടെത്താന്‍ ബുദ്ധിമുട്ടും. എങ്കിലും നിങ്ങളുടെ വഴിയിലെ തടസങ്ങള്‍ തനിയെ നീങ്ങും.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് കഴിഞ്ഞ കാലത്തു നേടിയ നേട്ടങ്ങള്‍ ഭാവിയിലും വിജയം നേടിത്തരും. പുതിയ ബന്ധങ്ങള്‍ വിജയത്തിലേയ്ക്കുള്ള വഴി തെളിച്ചു തരും. നിങ്ങളുടെ പ്രകൃതം കാരണം പെട്ടെന്നു തന്നെ ആളുകളുമായി ഒത്തു ചേരാന്‍ പറ്റുകയും ചെയ്യും.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്നു പൊതുവേ ടെന്‍ഡര്‍ പോലുള്ള കാര്യങ്ങള്‍ക്ക് അത്ര നല്ല ദിവസമല്ല. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിയ്ക്കുക. ജോലി അന്വേഷിയ്ക്കുന്ന ആളെങ്കില്‍ ഇത് നിങ്ങളുട വിജയത്തിലേയ്ക്കുള്ള വഴിയാകാന്‍ ശ്രദ്ധ വയ്ക്കുക.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്നു പൊതുവേ നിങ്ങളുടെ ബുദ്ധി ജോലിയില്‍ കൃത്യമായ തീരുമാനങ്ങളെടുക്കാന്‍ നിങ്ങളെ സഹായിക്കും. നിയമപരമായ കാര്യങ്ങളില്‍ നിന്നും ഇന്നു നീങ്ങി നില്ക്കുക.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് പൊതുവേ വസ്ത്രധാരണത്തിലും ഒരുങ്ങുന്നതിലും ശ്രദ്ധിയ്ക്കുന്ന ദിവസമാണ്. ഇത് മറ്റുള്ളവരുടെ ശ്രദ്ധ നേടുകയും ചെയ്യും.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്നു പൊതുവേ എത്ര പ്രകോപിപ്പിയ്ക്കുന്ന സാഹചര്യമെങ്കിലും ദേഷ്യം നിയന്ത്രിച്ചു നിര്‍ത്തുവാന്‍ സാധിയ്ക്കും പ്രശ്നങ്ങള്‍ സമചിത്തതയോടെ കൈകാര്യം ചെയ്ത് പരിഹാരം കണ്ടെത്തും. വീട്ടില്‍ സമാധാന പരമായ അന്തരീക്ഷവുമാകും.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് പൊതുവേ ബാലന്‍സ് ചെയ്യുന്ന ദിവസമാണ്. എല്ലാ കാര്യങ്ങളും ഭംഗിയായി കൈകാര്യം ചെയ്യുന്ന ദിവസമാണ്. നിങ്ങളുടെ കഠിനാധ്വാനം തുടരുക, ഇത് ഭാവിയില്‍ ഫലം തരും.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന് പരസ്യ രംഗം പോലുള്ളവയില്‍ പ്രവര്‍ത്തിയ്ക്കുന്നവര്‍ക്ക് നേട്ടങ്ങളുണ്ടാകുന്ന ദിവസമാണ്. ആത്മവിശ്വാസമാണ് വിജയത്തിലേയ്ക്കുള്ള വഴിയെന്ന കാര്യം തിരിച്ചറിയുക.



Click it and Unblock the Notifications
