Latest Updates
-
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും!
മാനക്കേട് വിലക്ക് വാങ്ങും രാശിക്കാര്‍ ഇന്ന്
രാശിഫലം ഓരോ ദിവസവും ഓരോ തരത്തിലാണ്. പലപ്പോഴും ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഇവരെ ബാധിക്കുന്നുണ്ടെങ്കിലും അതിനെല്ലാം പരിഹാരം ഇന്നല്ലെങ്കില്‍ നാളെ ഉണ്ടാവും എന്ന പ്രതീക്ഷയിലാണ് എല്ലാവരും. എന്നാല്‍ ചില രാശിക്കാര്‍ക്ക് വളരെയധികം മാനസിക വിഷമവും പ്രശ്നവും ഉണ്ടാക്കുന്ന ഒരു സമയമാണ് ഇന്നത്തെ ദിവസം. എന്നാല്‍ ഇത് എന്നും ഇത്തരത്തില്‍ തന്നെ നില്‍ക്കണം എന്നില്ല. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധയോടെ ചെയ്യേണ്ടത് അത്യാവശ്യമാണ്.
ഓരോ രാശിക്കാര്‍ക്കും ഓരോ തരത്തിലുള്ള പ്രതിസന്ധികളും പ്രശ്നങ്ങളും ഉണ്ടാവുന്നുണ്ട്. ഇവര്‍ക്ക് ഏതൊക്കെ തരത്തിലാണ് ഇന്നത്തെ ദിവസം ബാധിക്കുന്നത് എന്ന് നോക്കാവുന്നതാണ്. ഓരോ ദിവസവും ഓരോ തരത്തിലുള്ള പ്രശ്നങ്ങളും പ്രതിസന്ധികളും ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ ഇന്നത്തെ ദിവസം എങ്ങനെ പൂര്‍ത്തീകരിക്കപ്പെടുന്നു എന്ന് നോക്കാം. ഇത് സന്തോഷത്തിലാണോ സങ്കടത്തിലാണോ എന്നും നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് വളരെ നല്ല ദിവസമായിരിക്കും ഇന്നത്തേത്. എന്നാല്‍ പലപ്പോഴും ചെറിയ കാര്യങ്ങള്‍ക്ക് പോലും പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുന്ന അവസ്ഥയായിരിക്കും ഇന്നത്തെ ദിവസം ഉണ്ടാവുന്നത്. കൂട്ടുകാരില്‍ നിന്ന് ഏത് കാര്യത്തിനും അപ്രതീക്ഷിത പിന്തുണ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. മാത്രമല്ല പുതിയ കൂട്ടുകാരെ ലഭിക്കുന്നതിനും സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധയോടെ വേണം മുന്നോട്ട് പോവുന്നതിന്.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അത്ര നല്ലതായിരിക്കില്ല. മാത്രമല്ല അപ്രതീക്ഷിതമായി ജീവിതത്തില്‍ സംഭവിക്കുന്ന പല കാര്യങ്ങള്‍ക്കും വളരെയധികം മാനക്കേട് ഉണ്ടാക്കുന്നതിനും പലപ്പോഴും സാധിക്കുന്നുണ്ട്. കടുത്ത മാനസിക സമ്മര്‍ദ്ദം ഇവരെ അലട്ടിക്കൊണ്ടിരിക്കും. ചെയ്യുന്ന ഏത് കാര്യത്തിനും തൃപ്തിയില്ലാത്ത അവസ്ഥയായിരിക്കും ഇവര്‍ക്കുണ്ടാവുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധയോടെ വേണം ഓരോ കാര്യവും ചെയ്യുന്നതിന്.

മിഥുനം രാശി
അടുത്ത ബന്ധങ്ങള്‍ പോലും വളരെയധികം സംശയത്തോടെ വീക്ഷിക്കപ്പെടാം. പക്ഷേ കുടുംബത്തിന് വളരെയധികം പ്രാധാന്യം കൊടുക്കുന്നവരായിരിക്കും ഇവര്‍. മാത്രമല്ല ദാമ്പത്യ സുഖം ലഭിക്കുന്നു. സന്തോഷകരമായ ദിവസമാണെങ്കില്‍ പോലും അല്പം ശ്രദ്ധയോടെ വേണം പെരുമാറുന്നതിന്. അല്ലെങ്കില്‍ അത് പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം ഭയം നിറഞ്ഞതായിരിക്കും. എപ്പോഴും ഒരു അനാവശ്യ ഭയം ഇവരെ അലട്ടിക്കൊണ്ടേ ഇരിക്കും. പലപ്പോഴും തൊഴില്‍ രംഗത്ത് അംഗീകാരങ്ങള്‍ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്, ആനുകൂല്യവും നിങ്ങളെ തേടിയെത്തുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതായുണ്ട്. ഓരോ അവസരവും നല്ല രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് ഇന്നത്തെ ദിവസം ഇവര്‍ ശ്രമിച്ചു കൊണ്ടേ ഇരിക്കും.

ചിങ്ങം രാശി
പങ്കാളി മുഖേന പലപ്പോഴും അഭിമാനക്ഷതം സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ കാര്യങ്ങളെല്ലാം വളരെയധികം ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് നിങ്ങളില്‍ വളരെയധികം പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്. സാമ്പത്തിക ഇടപാടുകളില്‍ വളരെയധികം ശ്രദ്ധയോടെ വേണം മുന്നോട്ട് നീങ്ങുന്നതിന്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതായുണ്ട്. ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ആത്മീയ കാര്യങ്ങളില്‍ വളരെയധികം പ്രാധാന്യം നല്‍കുന്നുണ്ട്. പല ബന്ധങ്ങളിലും തൊഴിലും പലപ്പോഴും അല്പം ശ്രദ്ധിച്ച് വേണം മുന്നോട്ട ്പോവുന്നതിന്. അല്ലെങ്കില്‍ അത് കൂടുതല്‍ പ്രതിസന്ധികളിലേക്ക് നിങ്ങളെ ചെന്ന് എത്തിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഉപരി പഠനത്തിന് സാധ്യത കാണുന്നുണ്ട്. മാത്രമല്ല മൊത്തത്തില്‍ സന്തോഷകരമായ ഒരു ദിവസമായിരിക്കും ഇന്നത്തെ ദിവസം. മാത്രമല്ല അടുത്ത ബന്ധുക്കള്‍ പലപ്പോഴും ആത്മസുഹൃത്തായി മാറുന്നതിനുള്ള സാധ്യതയും ഇന്നത്തെ ദിവസം ഉണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നുണ്ട് ഇവരെല്ലാം.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ ഇന്ന് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഒരിക്കലും തര്‍ക്കങ്ങളില്‍ ഏര്‍പ്പെടാതിരിക്കുക. നിങ്ങളുടെ ആഗ്രഹങ്ങള്‍ വളരെയധികം ശ്രദ്ധിച്ച് വേണം പൂര്‍ണതയില്‍ എത്തിക്കുന്നതിന്. സ്വപ്നങ്ങള്‍ പൂവണിയുന്നതിനുള്ള ദിവസം എന്ന് വേണമെങ്കില്‍ ഇന്നത്തെ ദിവസം പറയാവുന്നതാണ്. പക്ഷേ അധികം സംസാരിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.

ധനു രാശി
ധനു രാശിക്കാര്‍ക്ക് അപ്രതീക്ഷിതമായി ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാവുന്ന ദിവസമായിരിക്കും ഇന്ന്. ബന്ധങ്ങളില്‍ വിള്ളല്‍ വീഴുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. സംസാരിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം.അല്ലെങ്കില്‍ അത് കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള സാധ്യതയുണ്ട്.

മകരം രാശി
പ്രണയിക്കുന്നവര്‍ക്ക് വളരെയധികം നല്ല ദിവസമായിരിക്കും ഇന്നത്തെ ദിവസം. നിങ്ങളോട് ശത്രുതയുള്ളവര്‍ക്ക് വളരെയധികം ശ്രദ്ധിച്ച് മാത്രമേ ജീവിതത്തില്‍ ഇടം കൊടുക്കാവു. അല്ലെങ്കില്‍ അത് കൂടുതല്‍ പ്രശ്നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിച്ച് മാത്രമേ ചെയ്യാവു. ജീവിതത്തില്‍ പല അവസ്ഥകള്‍ ഉണ്ടാവുമെങ്കിലും അതിനെല്ലാം പരിഹാരം കാണുന്നതിന് ശ്രദ്ധിക്കണം.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെ തിരക്കുള്ള ദിവസമായിരിക്കും. തൊഴിലില്‍ അല്പം ശ്രദ്ധിച്ച് വേണം മുന്നോട്ട് പോവുന്നതിന്. അല്ലെങ്കില്‍ അത് നിങ്ങളില്‍ പ്രവര്‍ത്തന മാന്ദ്യം ഉണ്ടാക്കുന്നുണ്ട്. കാര്യ ലാഭം, പ്രവര്‍ത്തന വിജയം എന്നിവയെല്ലാം ഇന്നത്തെ ദിവസത്തെ പ്രത്യേകതയാണ്.

മീനം രാശി
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പ്രവര്‍ത്തന മാന്ദ്യം, കാര്യങ്ങള്‍ നടക്കുന്നതിനുള്ള താമസം എന്നിവയെല്ലാം വളരെയധികം നിങ്ങളെ ബാധിക്കുന്നുണ്ട്. വളരെയധികം ശ്രദ്ധിച്ച് മാത്രമേ കാര്യങ്ങള്‍ ഓരോന്നും ചെയ്യാന്‍ പാടുകയുള്ളൂ. മാനനഷ്ടം പോലുള്ള പ്രതിസന്ധികള്‍ ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കണം.



Click it and Unblock the Notifications
