Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ഇന്നത്തെ രാശിഫലത്തില്‍ ഇവരെല്ലാം ശ്രദ്ധിക്കണം
രാശിഫലത്തിന്റെ കാര്യത്തില്‍ ഓരോ ദിവസവും വ്യത്യസ്ത ഫലങ്ങളായിരിക്കും. എല്ലാവര്ക്കും അറിയാന്‍ ആഗ്രഹമുണ്ടായിരിക്കും ഇന്നത്തെ ദിവസം നല്ലതോ ചീത്തയോ എന്നത്. അതുകൊണ്ട് തന്നെ ഇന്നത്തെ ദിവസം വളരെയധികം ശ്രദ്ധയോടെ മുന്നോട്ട് പോയാല്‍ അത് എങ്ങനെയെല്ലാം ജീവിതത്തില്‍ ബാധിക്കുന്നു എന്നും അറിഞ്ഞിരിക്കാം.
ഓരോ ദിവസത്തേയും രാശിഫലം എങ്ങനെയെല്ലാം നിങ്ങളുടെ മുന്നോട്ടുള്ള ജീവിതത്തെ ബാധിക്കുന്നു എന്ന് നോക്കാം. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കാവുന്ന അവസ്ഥകള്‍ ഉള്ള രാശിക്കാര്‍ ആരൊക്കെയെന്ന് നോക്കാം. ഓരോ രാശിക്കാര്‍ക്കും ഓരോ തരത്തിലായിരിക്കും ഇന്നത്തെ ദിവസം. അത് നോക്കി കാര്യങ്ങള്‍ മനസ്സിലാക്കാവുന്നതാണ്.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം ആശയക്കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നതായിരിക്കും. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതായി വരുന്നു. എന്നാല്‍ പിന്നീട് ഈ അവസ്ഥക്ക് മാറ്റം സംഭവിക്കുന്നു. വൈകുന്നേരത്തോടെ കാര്യങ്ങള്‍ എല്ലാം നല്ല രീതിയില്‍ ആയി മാറുന്നു.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഏത് കാര്യത്തിനും മറ്റുള്ളവരുടെ പിന്തുണ ഇന്നത്തെ ദിവസം ലഭിക്കുന്നുണ്ട്. മാത്രമല്ല ഭക്ഷണത്തിന്റെ കാര്യത്തില്‍ ഇവര്‍ക്ക് യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാവുകയില്ല. കഴിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നവരായിരിക്കും ഇവര്‍. എന്നാല്‍ ചിലപ്പോള്‍ ചെയ്യാനുള്ള കടമകളെക്കുറിച്ച് ഇവര്‍ മറക്കുന്നു.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം മത്സരബുദ്ധിയായിരിക്കും ഇന്നത്തെ ദിവസം ഉണ്ടാവുന്നത്. എന്ത് കാര്യം ചെയ്യുമ്പോളും അത് അങ്ങേയറ്റം മികച്ചതാക്കി മാറ്റുന്നതിന് ഇവര്‍ ശ്രമിച്ചു കൊണ്ടേ ഇരിക്കുന്നു. മാത്രമല്ല ഇതിനെയെല്ലാം ജീവിതത്തില്‍ ഏറ്റവും മുകളിലേക്ക് ആക്കി മാറ്റുന്നതിനാണ് എല്ലാവരും ഇന്നത്തെ ദിവസം ശ്രമിക്കുന്നത്.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്കും ഇന്നത്തെ ദിവസം ആഗ്രഹങ്ങളുടെ പുറത്ത് ജീവിക്കുന്ന രാശിക്കാരായിരിക്കും ഇവര്‍. സാമ്പത്തികമായി നല്ല ഉന്നതിയില്‍ ആയിരിക്കും ഇവര്‍ ഇന്നത്തെ ദിവസം. പുതിയ ഐഡിയകള്‍ ചിന്തിക്കുന്നതിനും അതിനെ നടപ്പാക്കുന്നതിനും ഇവര്‍ എപ്പോഴും ശ്രമിച്ചു കൊണ്ടേ ഇരിക്കുന്നു.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെ നല്ല ദിവസമാ.ിരിക്കും. പൊതുവേ മറ്റുള്ളവരില്‍ നിന്ന് നല്ല വാക്കുകള്‍ കേള്‍ക്കുന്നതിനുള്ള സാധ്യത ഇവര്‍ക്കുണ്ടാവുന്നു. ഏത് മോശം അവസ്ഥയേയും നല്ലതാക്കി മാറ്റുന്നതിന് ഇവര്‍ ശ്രമിച്ചു കൊണ്ടേ ഇരിക്കുന്നു. ഇത് പലപ്പോഴും ജീവിതത്തില്‍ ഇവര്‍ക്ക് പ്രതിസന്ധികള്‍ ഉണ്ടാക്കുന്നതിന് സാധ്യതയുണ്ടെങ്കിലും അതിനെ അതിജീവിക്കുന്ന ദിവസമായിരിക്കും ഇന്നത്തെ ദിവസം.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് പൊതുവേ നല്ല ദിവസമായിരിക്കില്ല ഇന്നത്തെ ദിവസം. ഇത് പല വിധത്തിലാണ് ഇവരുടെ ജീവിതത്തില്‍ കറകള്‍ വീഴ്ത്തുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതായുണ്ട്. എങ്കിലും ജോലി സംബന്ധമായി ഉയരത്തില്‍ എത്തുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം സമയം ചിലവഴിക്കുന്നതിന് വേണ്ടിയാണ് ഇവര്‍ എപ്പോഴും ശ്രമിക്കുന്നതും.

തുലാം രാശി
പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്ന ദിവസങ്ങളില്‍ മികച്ചതാണ് ഇന്നത്തെ ദിവസം. ഇത് പലപ്പോഴും ജീവിതത്തില്‍ നിങ്ങളുടെ നല്ല ദിവസത്തെയായിരിക്കും ഓര്‍മ്മപ്പെടുത്തുന്നത്. ഇത്തരത്തില്‍ പല വീക്ഷണങ്ങളുടേയും അടിസ്ഥാനത്തില്‍ ജീവിതത്തെ എത്തിക്കുന്ന ഒരു ദിവസമായിരിക്കു ഇന്നത്തേത്. അതുകൊണ്ട് തന്നെ വളരെയധികം നല്ല ദിവസമായിരിക്കും ഇന്നത്തെ ദിവസം.

വൃശ്ചികം രാശി
പ്രശ്നങ്ങളുടെ ദിവസമായിരിക്കും നിങ്ങള്‍ക്ക് ഇന്നത്തേത്. കാര്യങ്ങള്‍ വ്യക്തമായി തീരുമാനിക്കുന്നതിന് വളരെയധികം സഹായിക്കുന്നുണ്ട് ഇന്നത്തെ ദിവസം. എന്നാല്‍ നിശ്ചയദാര്‍ഢ്യം തന്നെയാണ് ഇത്തരം അവസ്ഥകള്‍ക്ക് പിന്നില്‍. ഇന്നത്തെ ദിവസം വളരെയധികം നല്ലതാണെങ്കില്‍ തീരുമാനിക്കുന്ന ഓരോ കാര്യവും വളരെയധികം ശ്രദ്ധിക്കണം.

ധനു രാശി
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അവരുടെ ഇഷ്ടത്തിന് ജീവിക്കുന്ന ദിവസമാണ്. എന്നാല്‍ അത് വളരെയധികം സഹായിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ആളുകളുടെ മനസ്സ് വായിക്കുന്ന ഒരു ദിവസം ആണ് നിങ്ങള്‍ക്ക് ഇന്നത്തെ ദിവസം എന്ന കാര്യത്തില്‍ സംശയം വേണ്ട. അതനുസരിച്ച് ചെയ്യുന്ന കാര്യങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന ദിവസമായിരിക്കും ഇത്.

മകരം രാശി
മകരം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള പ്രതിസന്ധികള്‍ നേരിടേണ്ടി വരുന്നുണ്ട്. എന്നാല്‍ ആരോഗ്യത്തിന് വളരെയധികം പ്രാധാന്യം നല്കുന്ന ഒരു ദിവസമായിരിക്കും ഇന്നത്തേത്. അതുകൊണ്ട് തന്നെ അനാരോഗ്യകരമായ അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ഇന്നത്തെ ദിവസം. അതുകൊണ്ട് തന്നെ ജീവിതത്തില്‍ രോഗങ്ങളെ കൂടെക്കൂട്ടാതിരിക്കുന്നതിന് സഹായിക്കുന്ന ദിവസമായിരിക്കും ഈ രാശിക്കാര്‍ക്ക്.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടം ഉണ്ടാവുന്ന ദിവസമായിരിക്കും ഇന്ന്. അതുകൊണ്ട് തന്നെ സാമ്പത്തിക കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധിച്ച് വേണം പണം കൈകാര്യം ചെയ്യുന്നതിന്. കുടുംബത്തിന് വളരെയധികം പ്രാധാന്യം കൊടുക്കുന്ന ഒരു ദിവസമായിരിക്കും ഇന്നത്തേത്. ഇത് നിങ്ങളുടെ ബന്ധത്തിന് ആക്കം കൂട്ടുന്നു.

മീനം രാശി
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം ശ്രദ്ധിച്ച് വേണം മുന്നോട്ട് പോവുന്നതിന്. മറ്റുള്ളവരുടെ പിന്തുണ ഇത്തരത്തില്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന ദിവസമായിരിക്കും ഇന്നത്തേത്. പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന രാശിക്കാരാണ് ഇന്നത്തെ ദിവസം. മീനം രാശിക്കാരോട് പെരുമാറുമ്പോള്‍ അത് വളരെയധികം ശ്രദ്ധിക്കണം.



Click it and Unblock the Notifications
