Latest Updates
-
ആർത്തവ വേദനയിൽ വലയുന്ന പെൺകുട്ടികൾക്ക് ഇനി ആശ്വാസം; കേരളത്തിലെ സ്കൂളുകളിൽ ചരിത്രപരമായ അവധി പ്രഖ്യാപനം! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വ്യായാമത്തിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കാലാവസ്ഥ മാറുന്നു, ചർമ്മവും മുടിയും തകരാതിരിക്കാൻ ഈ 48 മണിക്കൂർ പ്ലാൻ പരീക്ഷിച്ചു നോക്കൂ -
വ്യാഴം കർക്കടകത്തിലേക്ക് മാറുന്നു: കരിയറിലും വിവാഹകാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ ഭാഗ്യകാലം നിങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്തും? -
മെയ് 30-31: ആകാശത്ത് അപൂർവ്വ ബ്ലൂ മൂൺ; കർമ്മദോഷങ്ങൾ അകറ്റാൻ ഈ രാശിക്കാർക്ക് വൻ ഭാഗ്യം, ചെയ്യേണ്ടത് ഇത്രമാത്രം! -
ശിവയോഗം മാറി സിദ്ധയോഗം: ഈ സമയം കൃത്യമായി ഉപയോഗിച്ചാൽ കരിയറിൽ വൻ കുതിച്ചുചാട്ടം, ഭാഗ്യം ഈ രാശിക്കാർക്ക് മാത്രം -
സാമ്പത്തിക നേട്ടവും പ്രണയസാഫല്യവും: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യത്തിന്റെ ദിനം, നിങ്ങളുടെ രാശിയുണ്ടോ? -
മെയ് 30 നക്ഷത്രഫലം: സാമ്പത്തിക നേട്ടവും കരിയർ മാറ്റങ്ങളും, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം തെളിയുമോ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും പ്രണയത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ
ഇന്ന് അതീവശ്രദ്ധ ഈ രാശിക്കാര്‍ക്ക് വേണം
ഓരോ ദിവസവും വരുത്തുന്ന മാറ്റങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമാണോ പ്രതികൂലമാണോ എന്ന് അറിയാന്‍ ആഗ്രഹമില്ലേ? ഇതിന് സഹായിക്കുന്ന ഒന്നാണ് രാശി. ഇന്നത്തെ രാശിഫലം അനുസരിച്ച് എന്തൊക്കെ മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നുണ്ട് എന്ന് നോക്കാം. ഇന്നത്തെ രാശിഫലം നോക്കി ചില കാര്യങ്ങള്‍ തീരുമാനിക്കാവുന്നതാണ്.
അതുകൊണ്ട് തന്നെ പലപ്പോഴും ജീവിതത്തില്‍ ഉണ്ടാവുന്ന ക്ലേശങ്ങള്‍ക്ക് കാരണമാകുന്ന ചില ദിവസങ്ങള്‍ ഉണ്ട്. ചില രാശിക്കാര്‍ ഇത്തരത്തിലാണ് ജീവിതത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. പലപ്പോഴും ഏതൊക്കെ രാശിക്കാരാണ് ഇന്ന് ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുന്ന രാശിക്കാര്‍ എന്ന് നോക്കാം. ഇന്നത്തെ ദിവസഫലം എന്താണ് പറയുന്നത് എന്ന്.

മേട രാശി
മേടരാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വലിയ കുഴപ്പമില്ലാതെ തുടങ്ങുന്നതാണ്. എന്നാല്‍ സമയം ചെല്ലുന്തോറും അത് പല വിധത്തില്‍ കുഴപ്പത്തിലേക്ക് നിങ്ങളെ എത്തിക്കുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്.അതുകൊണ്ട് തന്നെ പുതിയ കാര്യങ്ങള്‍ തീരുമാനം എടുക്കുമ്പോള്‍ വളരെയധികംശ്രദ്ധിക്കണം.

ഇടവ രാശി
ഇന്നത്തെ ദിവസം ധന സംബന്ധമായ കാര്യങ്ങള്‍ മുന്‍പന്തിയില്‍ നില്ക്കുന്ന ദിവസമാകും. ഇന്നത്തെ ദിവസം സാമ്പത്തിക നേട്ടങ്ങള്‍ ഈ രാശിക്കാരെ കാത്തിരിക്കുന്നു.അതുകൊണ്ട് തന്നെ ജീവിതത്തില്‍ മുന്നേറുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. പ്രശ്നങ്ങള്‍ അധികം അലട്ടാത്ത ഒരു ദിവസമായിരിക്കും ഇന്നത്തേത്.

മിഥുന രാശി
മിഥുന രാശിക്കാരും വളരെയധികം ശ്രദ്ധിച്ച് വേണം ഓരോ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന്. അല്പം ശ്രദ്ധിച്ചില്ലെങ്കില്‍ അത് പല വിധത്തിലുള്ള പ്രതിസന്ധികളിലേക്ക നിങ്ങളെ എത്തിക്കുന്നു. എങ്കിലും ജോലി സ്ഥലത്ത് നിങ്ങളുടെ കഴിവിനെ സഹപ്രവര്‍ത്തകര്‍ പ്രശംസിയ്ക്കും.

കര്‍ക്കിടക രാശി
കര്‍ക്കിടക രാശിയ്ക്ക് ഇന്നത്തെ ദിവസം ജോലിയിലും വീട്ടിലും സാമ്പത്തിക കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടി വരുന്ന ദിവസമാണ്. നിങ്ങള്‍ ഏതെങ്കിലും പ്രൊജക്ട് നയിക്കുകയാണെങ്കില്‍ ഇതില്‍ ജോലി ചെയ്യുന്നവരെ നിങ്ങള്‍ തെരഞ്ഞെടുത്തതു കൊണ്ടു വിശ്വസിയ്ക്കുകയും ചെയ്യും.

ചിങ്ങ രാശി
നല്ല തുടക്കമാവുമെങ്കിലും തുടക്കത്തില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് പാളിപ്പോവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. അല്ലെങ്കില്‍ അത് നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന അസ്വസ്ഥതകളെ വര്‍ദ്ധിപ്പിക്കുന്നു. ജോലിയില്‍ ഏതു സമയത്തു വേണമെങ്കിലും ആവശ്യം വന്നേക്കാം. നല്ല ഒരു ആശയം നിങ്ങളുടെ ജീവിതം തന്നെ മാററി മറിച്ചേക്കാം. ഇക്കാര്യം ഓര്‍മയില്‍ വയ്ക്കുക.

കന്നി രാശി
അല്പം ശ്രദ്ധിച്ച് മാത്രം മുന്നോട്ട് പോവേണ്ട ദിവസമായിരിക്കും ഇന്നത്തേത്. കുറ്റപ്പെടുത്തലുകള്‍ പലഭാഗങ്ങളില്‍ നിന്നും ഉണ്ടാകാവുന്നതാണ്. കുററപ്പെടുത്തലുകളില് തളരരുതെന്നര്ത്ഥം. കാര്യങ്ങള്‍ കണക്കു കൂട്ടാനുള്ള നിങ്ങളുടെ കഴിവ് ജോലിയില്‍ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാന്‍ സഹായിക്കും.

തുലാം രാശി
തുലാം രാശിയ്ക്ക് ഇന്നത്തെ ദിവസം ജോലി സ്ഥലത്ത് ചില സമ്മര്‍ദ്ദങ്ങളുണ്ടാകും. സമ്മര്‍ദ്ദങ്ങളില്‍ മയങ്ങി അല്പം ശ്രദ്ധയോടെ തന്നെ മുന്നോട്ട് പോവേണ്ട ആവശ്യം നിങ്ങള്‍ക്കുണ്ടാവുന്നു. ഇത്തരത്തില്‍ ജീവിതത്തില്‍ ശ്രദ്ധ കൂടുതല്‍ വേണ്ട ദിവസമാണ് ഇന്നത്തേത്. ഒരു തീരുമാനമെടുക്കും മുന്‍പ് പല വട്ടം ചിന്തിയ്ക്കുക.

വൃശ്ചിക രാശി
അനാവശ്യ ചിലവുകള്‍ ധാരാളം ഇവര്‍ അനുഭവിക്കേണ്ടതായി വരും. സാമ്പത്തിക ഇടപാടുകള്‍ നടത്തുമ്പോള്‍ വളരെയധികം ശ്രദ്ധിച്ച് വേണം ചെയ്യുന്നതിന്. അതുകൊണ്ട് തന്നെ ഇത്തരം ദിവസങ്ങളില്‍ ഏത് കാര്യത്തിനും അതീവ ശ്രദ്ധ അത്യാവശ്യമാണ്. ഇത് ജീവിതത്തില്‍ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകളെ തരണം ചെയ്യുന്നതിന് വളരെയധികം ശ്രദ്ധിക്കണം.

ധനു രാശി
പ്രണയസംബന്ധമായ കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അത് നിങ്ങളുടെ ജീവിതത്തെ പിന്നീട് തകര്‍ക്കുന്ന രീതിയിലേക്ക് പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. കാര്യങ്ങള്‍ ലാഭകരമായി മാറുമെങ്കിലും അല്പം ശ്രദ്ധ നല്കാന് ശ്രദ്ധിക്കണം. അല്ലെങ്കില്‍ ആകെ തകിടം മറിയുന്നതിനുള്ള സാധ്യതയുണ്ട്.

മകര രാശി
പണച്ചിലവ് തന്നെയായിരിക്കും മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സംഭവിക്കുന്നത്. അതുകൊണ്ട് തന്നെ ഇത് വളരെയധികം ശ്രദ്ധിച്ച് വേണം മുന്നോട്ട് പോവുന്നതിന്. എങ്കിലും അസ്തമയത്തിന് ശേഷം കാര്യങ്ങള്‍ കുറേശ്ശെ ബോധ്യപ്പെടാവുന്നതാണ്. ഇത് ജീവിതത്തില്‍ ഉണ്ടാക്കുന്ന അവസ്ഥകള്‍ക്ക് പല വിധത്തിലുള്ള പ്രതിസന്ധികള്‍ കാരണമാകുന്നുണ്ട്.

കുംഭ രാശി
കുംഭം രാശിക്കാര്‍ക്ക് പൊതുവേ മോശമല്ലാത്ത ദിവസമായിരിക്കും. എങ്കിലും അനാവശ്യ കാര്യങ്ങളില്‍ പഴി കേള്‍ക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇത് വളരെയധികം ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്. എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്ന് നമ്മള് അറിയണം. ഇത് മുന്‍കൂട്ടി മനസ്സിലാക്കിയാല്‍ അത് ജീവിതത്തില്‍ നേട്ടങ്ങള്‍ ഉണ്ടാക്കുന്നു.

മീന രാശി
ക്രിയേറ്റീവ് ആയി കാര്യങ്ങള്‍ ചെയ്യാന്‍ താല്‍പ്പര്യപ്പെടുന്നവരായിരിക്കും ഇവര്‍. എങ്കിലും പലപ്പോഴും ഇത്തരം കാര്യങ്ങള്‍ വിജയിക്കാനുള്ള സാധ്യതയും വളരെ കുറവായിരിക്കും. ഏത് കാര്യത്തിനും ശ്രദ്ധ തന്നെയാണ് അത്യാവശ്യമായി വേണ്ടതും. അതുകൊണ്ട് വളരെയധികം ശ്രദ്ധിച്ച് വേണം മുന്നോട്ടുള്ള ഓരോ ചുവടും.



Click it and Unblock the Notifications