Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ഇന്ന് ശോഭിക്കാൻ പോവുന്ന രാശിക്കാർ ഇവരാണ്
ഓരോ ദിവസത്തേയും രാശിഫലം ഓരോ തരത്തിലാണ് നമ്മളെ ബാധിക്കുന്നത്. ജനിച്ച സമയവും രാശിയും എല്ലാം നോക്കിയാണ് ഓരോ ദിവസത്തേയും ഫലത്തെ നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത്. എന്നാൽ പലപ്പോഴും രാശിഫലത്തിന്‍റെ കാര്യത്തിൽ പറയുന്ന ചില കാര്യങ്ങളെങ്കിലും നമ്മൾ അറിയാതെ വിശ്വസിച്ച് പോവും. എത്ര വിശ്വാസമില്ലാത്ത ആളാണ് എന്ന് പറഞ്ഞാൽ പോലും ഇത്തരം കാര്യങ്ങളിൽ പലരും വിശ്വസിച്ച് പോവും.
ഓരോ രാശിക്കാർക്കും ഓരോ ദിവസം വ്യത്യസ്ത ഫലങ്ങളാണ് ഉണ്ടാവുന്നത്. ഇതിനെല്ലാം പരിഹാരം കാണുന്നതിനും കൃത്യമായ ഫലം മനസ്സിലാക്കുന്നതിനും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
ഇന്നത്തെ രാശിഫലം എങ്ങനെയുണ്ടെന്ന് നോക്കാം. ഇത് അറിഞ്ഞാൽ ഏതൊക്കെ രാശിക്കാർക്ക് നേട്ടവും ഏതൊക്കെ രാശിക്കാർക്ക് കോട്ടവും സംഭവിക്കും എന്ന് അറിയാൻ സാധിക്കും. ഇന്ന് ശോഭിക്കാൻ പോവുന്ന ചില രാശിക്കാരും ഉണ്ട്. അവർ ആരൊക്കെയെന്നും എന്തൊക്കെയെന്നും നോക്കാം. ഇത്തരം കാര്യങ്ങളിൽ വളരെയധികം ശ്രദ്ധിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നവരാണ് നമ്മളിൽ ഓരോരുത്തരും. അതുകൊണ്ട് തന്നെ ഇന്നത്തെ രാശിഫലം നോക്കാം നമുക്ക്.

മേടം
കണ്ടെത്തുന്നതിന് സാധിക്കുന്നു. മാത്രമല്ല നല്ല കൂട്ടുകെട്ടുകൾ ഇന്നത്തെ ദിവസം വളരെയധികം ഗുണം ചെയ്യുന്നു. വാഹനം വാങ്ങുന്നതിനുള്ള സാധ്യതയും കാണുന്നുണ്ട്. ദിവസത്തിൽ നല്ല ദിവസത്തേക്കാൾ ഭാവിക്ക് വളരെയധികം ഗുണം ചെയ്യുന്ന ദിവസമായിരിക്കും ഇന്ന്.

ഇടവം
ഇടവം രാശിക്കാർക്ക് ചില കാര്യങ്ങളിൽ പ്രത്യേക താൽപ്പര്യം ഉള്ള ദിവസമായിരിക്കും ഇന്ന്. പലപ്പോഴും ജോലിയിൽ ഉയർച്ച ലഭിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. രാഷ്ട്രീയ രംഗത്ത് വളരെയധികം ശോഭിക്കുന്നതിനുള്ള സാധ്യത കാണുന്നു. ജീവിതത്തിൽ മറക്കാനാവാത്ത ദിവസമായിരിക്കും ഇടവം രാശിക്കാർക്ക് ഇന്ന്.

മിഥുനം
സാമ്പത്തികമായി അൽപം പ്രശ്നത്തിലാവുന്ന രാശിയായിരിക്കും ഇന്ന് ഇവർക്ക്. മേലുദ്യോഗസ്ഥൻമാരുടെ ആജ്ഞക്ക് അനുസരിച്ച് പ്രവർത്തിക്കുന്നവരായിരിക്കും. ഒരിക്കലും നിരാശ ബാധിച്ച ദിവസമായിരിക്കില്ല. എങ്കിലും അൽപം ശ്രദ്ധയോടെ നീങ്ങുന്നതിന് ശ്രദ്ധിക്കണം.

കർക്കിടകം
ശത്രു സമ്പാദനത്തിനുള്ള ഒരു ദിവസമായിരിക്കും കർക്കിടകം രാശിക്കാർക്ക് ഇന്ന്. എങ്കിലും സാമ്പത്തിക കാര്യങ്ങളിൽ വളരെയധികം ശ്രദ്ധിക്കണം. ശ്രദ്ധിച്ചാൽ ഒരിക്കലും സമ്പാദിക്കുന്നതിന്റെ കാര്യത്തിൽ പ്രശ്നമുണ്ടാവുന്നതായി വരില്ല. അനാവശ്യമായി യാത്രകൾ വേണ്ടി വരുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥകൾക്ക് അൽപം ശ്രദ്ധിക്കേണ്ടതാണ്.

ചിങ്ങം
ചിങ്ങം രാശിക്കാർക്ക് ഇന്നത്തെ ദിവസം വളരെയധികം ശ്രദ്ധ അത്യാവശ്യമാണ്. അല്ലെങ്കിൽ അത് പലപ്പോഴും അബദ്ധങ്ങളിലേക്ക് നിങ്ങളെ നയിക്കുന്നു. മേലധികാരികളിൽ നിന്ന് പല വിധത്തിലുള്ള പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നു. കുടുംബത്തിന് ഐശ്വര്യം നൽകുന്ന ദിവസമായിരിക്കും ഇന്നത്തേത്. അൽപം ശ്രദ്ധിച്ച് കാര്യങ്ങൾ എല്ലാം ചെയ്യേണ്ടത് അത്യാവശ്യമാണ്.

കന്നി രാശി
കന്നി രാശിക്കാർക്ക് ആഗ്രഹ സാഫല്യത്തിനുള്ള ദിവസമായിരിക്കും ഇന്ന്. ബന്ധുജനങ്ങളിൽ നിന്ന് അൽപം പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നു. എന്നാൽ പലപ്പോഴും സാമ്പത്തിക കാര്യങ്ങളിലാണ് ഇത്തരം പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നത്. അതുകൊണ്ട് തന്നെ പണം ചിലവാക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കണം.

തുലാം
തുലാം രാശിക്കാർക്ക് ഇന്നത്തെ ദിവസം നല്ല ദിവസമായിരിക്കും. സന്താന സൗഭാഗ്യം നേരിടുന്ന ദിവസങ്ങളിൽ ഒന്നായിരിക്കും ഇന്നത്തേത് എന്ന കാര്യത്തിൽ സംശയം വേണ്ട. നേട്ടങ്ങളായിരിക്കും ഇന്നത്തെ ദിവസം നിങ്ങൾക്ക് സമ്മാനിക്കുന്നത്. സാമ്പത്തികമായി പല വിധത്തിലുള്ള നേട്ടങ്ങൾ ഇന്നത്തെ ദിവസം ഉണ്ടായിരിക്കും.

വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്ന് മാനസിക സമ്മർദ്ദവും പ്രയാസവും ഉണ്ടായിരിക്കും. ചെയ്യുന്ന പുതിയ സംരംഭങ്ങൾക്ക് അൽപം പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നു. പല ഉത്തരവാദിത്വങ്ങൾ നിങ്ങൾ ഇന്നത്തെ ദിവസം ഏറ്റെടുക്കേണ്ടതായി വരുന്നു. അതുകൊണ്ട് തന്നെ ജീവിതത്തിൽ അൽപം ശ്രദ്ധിച്ചാൽ ഇന്നത്തെ ദിവസം വളരെയധികം ശ്രദ്ധിക്കാവുന്നതാണ്.

ധനു
ഇന്നത്തെ ദിവസം ശോഭിക്കാൻ പലർക്കും സാധിക്കുകയില്ല. ജീവിതത്തിൽ പല വിധത്തിലുള്ള പ്രതിസന്ധികളുടേയും തുടക്ക ദിവസം ഇന്നത്തെ ദിവസമായിരിക്കും എന്നതാണ്. വിദേശയാത്രക്ക് സാധ്യതയുണ്ട്. രാഷ്ട്രീയ നേതാക്കൾക്ക് പല വിധത്തിലുള്ള പ്രതിസന്ധികളും നേരിടേണ്ടതായി വരുന്നു.

മകരം
തൊഴിൽ രഹിതര്‍ക്ക് ജോലി ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും പുതിയ കോടതി വിധികൾ നിങ്ങൾക്ക് അനുകൂലമായിരിക്കും. സാമ്പത്തികമായി അല്‍പം ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കിൽ അത് നഷ്ടങ്ങളിലേക്ക് നയിക്കുന്നതിനുള്ള സാധ്യതയുണ്ട്. ജീവിതത്തിൽ പല വിധത്തിലുള്ള പ്രതിസന്ധികൾ നിങ്ങളിൽ ഉണ്ടാവുന്നതിന് ഇന്നത്തെ ദിവസം കാരണമാകുന്നു.

കുംഭം
സമ്പത്തിന്റെ കാര്യത്തിൽ നേട്ടങ്ങൾ ഉണ്ടാവുന്ന ദിവസമായിരിക്കും ഇന്നത്തേത്. മാത്രമല്ല സന്തോഷാനുഭവങ്ങൾ അൽപം കൂടുതലായിരിക്കും ഇന്നത്തെ ദിവസം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ വളരെയധികം നേട്ടങ്ങൾ ലഭിക്കുന്ന ഒന്നാണ്.

മീനം
മീനം രാശിക്കാർക്ക് ഇന്നത്തെ ദിവസം വളരെയധികം സന്തോഷം നിറഞ്ഞതായിരിക്കും. പല കാര്യങ്ങളും സംസാരത്തിലൂടെ നേടിയെടുക്കുന്നതിന് സാധിക്കുന്നു. വീടിന്റെ അറ്റകുറ്റപ്പണി തീർക്കുന്നതിന് സാധിക്കുന്നു. മാത്രമല്ല കലാരംഗങ്ങളിൽ വളരെയധികം ശോഭിക്കുന്നു.



Click it and Unblock the Notifications
