Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
അപ്രതീക്ഷിത ധന ഭാഗ്യം ഈ രാശിയ്ക്കു ഫലം
അപ്രതീക്ഷിത ധന ഭാഗ്യം ഈ രാശിയ്ക്കു ഫലം
ദിവസങ്ങളുടെ മാറ്റങ്ങള്‍ നാം പോലും പ്രതീക്ഷിയ്ക്കാത്ത രീതിയിലാണ് പോകുക. ചിലതു നല്ലതാകും, ചിലപ്പോള്‍ മോശവും. ഇതില്‍ പല ഘടകങ്ങളും ബാധകമായുള്ളവയുമാണ്.
സോഡിയാക് സൈന്‍ അഥവാ സൂര്യ രാശി നമ്മുടെ ദിനങ്ങളെ പല തരത്തിലും സ്വാധീനിയ്ക്കുന്നുണ്ട്. ചിലപ്പോള്‍ നല്ല രീതിയിലും ചിലപ്പോള്‍ മോശമായും.
ഇന്നത്തെ രാശി ഫലം ,അതായത് 2019 മാര്‍ച്ച് 7 വ്യാഴം രാശി ഫലം എന്താണെന്നറിയൂ,

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് സൗഹൃദങ്ങള്‍ക്കായുള്ള, സുഹൃത്തുക്കളുമായി ആഘോഷിയ്ക്കുന്ന ദിവസമാണ്. വൈകീട്ട് സ്പെഷല്‍ സൗഹൃദത്തിനായി മാറ്റി വയ്ക്കുക.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിക്കാര്‍ പൊതുവേ കഠിനാധ്വാനം ചെയ്യുന്നവരെങ്കിലും വിചാരിച്ച രീതിയില്‍ കാര്യങ്ങള്‍ നടക്കാതെയാകുമ്പോള്‍ പെട്ടെന്ന് അസ്വസ്ഥരാകുന്നവരുമാണ്. ഇതു ദേഷ്യത്തിലേയ്ക്കും ഇതു വഴി ജോലിയെ ബാധിയ്ക്കുന്ന രീതിയിലേയ്ക്കുമായി മാറരുത്.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്നു യാത്രയുമായി ബന്ധപ്പെട്ട ദിവസങ്ങള്‍ക്കായി മാറ്റി വയ്ക്കുന്ന ദിവസമാണ്. പല തരം ആളുകളേയും പല തരം സംസ്കാരങ്ങളുമായി പരിചയപ്പെടുന്ന ദിവസവുമാണ്. കര്ക്കാശ്യമില്ലാതെ വിനയത്തോടെ പെരുമാറാന്‍ ശ്രദ്ധിയ്ക്കുക.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്ന് പൊതുവേ ആളുകള്‍ നിങ്ങളെ പല പ്രധാനപ്പെട്ട തീരുമാനങ്ങളിലും സ്വാധീനിയ്ക്കാന്‍ ശ്രമിയ്ക്കുന്ന ദിവസമാണ്. എല്ലാ വശങ്ങളും ചിന്തിച്ചു മാത്രം തീരുമാനമെടുക്കുക.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് സയന്‍സും ടെക്നോളജിയുമെല്ലാം നിങ്ങളുടെ ജോലിയിലെ ലക്ഷ്യം നേടാന്‍ ഉപയോഗിയ്ക്കുന്ന ദിവസമാണ്. വൈകീട്ട് വീട്ടിലെ കാര്യങ്ങള്‍ക്കു പ്രാധാന്യം നല്‍കും. വിദേശത്തുള്ള ബന്ധങ്ങള്‍ പുതുക്കുന്നതും ഗുണം ചെയ്യും.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് പ്രണയത്തിനു പ്രാധാന്യമുള്ള ദിവസമാണ്. കരിയറില്‍ ഒരു കരയണയാനുള്ള സാധ്യതയുമുണ്ട്.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്നു ജോലിയിലെ ടെക്നിക്കല്‍ വശങ്ങള് മനസിലാക്കുന്ന ദിവസമാണ്. പൊതുവേ സന്തോഷകരമായ, ഊര്‍ജ്വസ്വലമായ ദിവസമാകും. മാര്‍ക്കറ്റ്, ഷെയറുകളില്‍ പൊതുവേ ലാഭകരമായ ദിവസവുമാണ്. ഉച്ചയ്ക്ക അല്പം ടെന്‍ഷനുണ്ടാകുന്ന അനുഭവങ്ങളും.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് അപ്രതീക്ഷിത ധന ഭാഗ്യമുണ്ടാകുന്ന ദിവസമാണ്. കമ്പനിയില്‍ നിന്നും കമ്പനിയ്ക്കു വിശ്വാസമര്പ്പിയ്ക്കാവുന്ന ഒരാള്‍ എന്ന അംഗീകാരം നേടുന്ന, ഈ അംഗീകാരം കൂടുതല്‍ നല്ല രീതിയില്‍ ജോലി ചെയ്യാന്‍ അവസരമൊക്കുന്ന ദിവസവും.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് ഏറ്റെടുക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കുന്ന, നിങ്ങളുടെ വിജയം മറ്റുള്ളവരെ അറിയിക്കുന്ന ദിവസമാണ്. ബന്ധുക്കള്ക്കടുത്ത് ആര്‍ഭാടം കാണിയ്ക്കുമ്പോള്‍ ശ്രദ്ധ വേണം.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിക്ക് ഇന്ന് റിസ്കുകള്‍ എടുക്കുന്ന, ഭാഗ്യം പരീക്ഷിയ്ക്കുന്ന ദിവസമാണ്. ഇന്ന് ബിസിനസോ പുതിയ പ്രൊജക്ടുകളോ ആരംഭിച്ചാല്‍ വിജയിക്കാന്‍ സാധ്യതയുണ്ട്. അഭിനന്ദനവും അംഗീകാരവും ലഭിയ്ക്കാന്‍ സാധ്യതയുള്ള ദിവസമാണ്.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് നേരിട്ട് തുറന്ന ആശയ വിനിമയം നടത്തും. ഇതു പ്രശ്നങ്ങള്‍ പരിഹരിയ്ക്കുകയും ചെയ്യും. ജോലിയില്‍ ചെറിയ കാര്യങ്ങളും വിഷമിപ്പിയ്ക്കും. എന്നാല്‍ പിന്നീട് നല്ല ഫലം ലഭിയ്ക്കും.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന് സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടാകുന്ന ദിവസമാണ്. നിങ്ങളുടെ സേവിംഗ്സ് ഇരട്ടിയാക്കാന്‍ തീരുമാനിയ്ക്കുന്ന ദിവസവും. പുതിയ പ്ലാനുകള്‍ നടപ്പാക്കാന്‍ സാധിയ്ക്കും.



Click it and Unblock the Notifications
