Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ഭാഗ്യമുള്ള രാശിയാണ് ഇത് ഇന്ന്
ഭാഗ്യമുള്ള രാശിയാണ് ഇത് ഇന്ന്
ദിവസങ്ങളുടെ ഗതി വേഗവും ഗതി മാറ്റവും നാം കരുതുന്ന പോലെയാകണമെന്നില്ല. നല്ലതും മോശവുമെല്ലാം ഓരോ ദിവസവും നനമ്മെ കാത്തിരിയ്ക്കുന്നുണ്ടാകും. പ്രതീക്ഷിയ്ക്കുന്ന പോലെയാകണമെന്നില്ല, കാര്യങ്ങള്‍.
സോഡിയാക് സൈന്‍ അഥവാ സൂര്യ രാശി പ്രകാരം ദിവസങ്ങള്‍ പല തരത്തില്‍ സ്വാധീനിയ്ക്കപ്പെടുന്നു. ഇന്നത്തെ ദിവസം, 2019 മാര്‍ച്ച് 28 വ്യാഴാഴ്ച സോഡിയാക് സൈന്‍ അഥവാ സൂര്യരാശി എപ്രകാരം എന്നറിയൂ.

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് കരിയര്‍ സംബന്ധിച്ച തീരുമാനങ്ങളും ധന സംബന്ധമായ കാര്യങ്ങളും തിരക്കിലാക്കുന്ന ദിവസമാണ്. ജോലിയ്ക്കു ശേഷം അല്പം ഫ്രീ സമയം ആഗ്രഹിയ്ക്കുകയും ചെയ്യും. ഗ്രൂപ്പായ കാര്യങ്ങളില്‍ പങ്കെടുക്കുന്നത് പുതിയ സൗഹൃദങ്ങളുണ്ടാകാന് സഹായിക്കും.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് പൊതുവേ ഹെക്ടിക് ആയ ഒരു ദിവസമാകും, ഇന്ന്. ജോലിയില്‍ ഏറെ മുഴുകിയിരിയ്ക്കുന്ന ദിവസം കൂടിയാണ് ഇന്ന്. ആവശ്യമില്ലാത്ത റിസ്കുകള്‍ എടുക്കരുത്. പുതിയ വെല്ലുവിളികള്‍ വരാന്‍ സാധ്യതയുണ്ട്.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്നു പൊതുവേ ഇമോഷണലായ ദിവസമാകും. എന്നു കരുതി മോശവുമാകില്ല. ജോലിയില്‍ പൊതുവേ പ്രശംസ ലഭിയ്ക്കുന്ന ദിവസവുമാണ്. ഇമോഷണനുകള് വല്ലാതെ പുറത്തേയ്ക്കു മോശമായ രീതിയില്‍ വരാതിരിയ്ക്കണം.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്ന് പൊതുവേ ഫാന്റസി ലോകത്തില്‍ സഞ്ചരിയ്ക്കുന്ന ദിവസമാണ്. സ്പിരിച്വല്‍ രീതിയില്‍ കൂടുതല്‍ താല്പര്യമുണ്ടാകുന്ന ദിവസമാണ്. നിങ്ങളുടെ എക്സ്പീരിയന്‍സില്‍ നിന്നും നിങ്ങള്‍ പാഠങ്ങള്‍ ഉള്‍ക്കൊള്ളും.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് പൊതുവേ ഭാഗ്യകരമായ ദിവസമാണ്. എല്ലാ കാര്യങ്ങളിലും പൊതുവേ വജയമുണ്ടാകും. മീറ്റിംഗുകളില്‍ പുതിയ ഐഡിയകള്‍ ഉണ്ടാകും. പ്രണയത്തെ കുറിച്ചു പോലും നല്ല രീതിയില്‍ സംഭവിയ്ക്കും.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് പൊതുവേ കാര്യങ്ങള്‍ എഴുതി വച്ചു ചെയ്യുന്ന ദിവസമാണ്. ഇത് പ്രാക്ടിക്കലായി ചെയ്യുവാന്‍ ശ്രദ്ധിയ്ക്കും. മുന്‍ഗണന അനുസരിച്ച് കാര്യങ്ങള്‍ ചെയ്തു തീര്‍ക്കുക.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് വിവാഹ പ്രൊപ്പോസലുകള്ക്കുള്ള സാധ്യതയുണ്ടാകും. വരുന്ന അവസരങ്ങള്‍ കാര്യമായി വിനിയോഗിയ്ക്കാന്‍ ശ്രമിയ്ക്കുക. നിങ്ങള്‍ക്കു ചേരുന്ന കാര്യങ്ങള്‍ തിരഞ്ഞു കണ്ടു പിടിയ്ക്കുക.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് പുതിയ ബിസിനസ് സംരംഭങ്ങളില്‍ പെടുന്ന ദിവസമാണ്. ഇതിനായുള്ള നിങ്ങളുടെ ശ്രമങ്ങള്‍ പൊതുവേ പ്രശംസ പിടിച്ചു പറ്റുകയും ചെയ്യും. പൊതുവേ ആളുകള്‍ ശ്രദ്ധിയ്ക്കുന്ന ദിവസമാണ്.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് നിങ്ങളുടെ പ്രിയപ്പെട്ടവരുടെ കാര്യങ്ങള്‍ക്കു പ്രാധാന്യം നല്‍കേണ്ട ദിവസമാണ്. ബന്ധുക്കളും സുഹൃത്തുക്കളുമായി ഒത്തു ചേരാന്‍ സാധ്യതയുണ്ടാകും. ഇതു കൊണ്ടു തന്നെ പൊതുവേ നല്ല മൂഡുമാകും.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്ന് ധനപരമായ കാര്യങ്ങളെക്കുറിച്ചു ചിന്തിയ്ക്കുന്ന ദിവസമാണ്. വൈകീട്ടോടെ പണം ചെലവാക്കുകയും ചെയ്യും. എന്നു കരുതി നിങ്ങളുടെ പോകറ്റ് ശ്രദ്ധിയ്ക്കാതെ ഒന്നും ചെയ്യരുത്.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് പൊതുവേ കാര്യങ്ങള്‍ പ്ലാന്‍ ചെയ്തു നീങ്ങുന്നതു പോലെയുള്ള ദിവസമാകില്ല. ഇത്തരം രീതിയില്‍ നിന്നും വ്യത്യാസം വരും. നിങ്ങളുടെ സഹോദരങ്ങള്‍ പ്ലാനുകള്‍ തയ്യാറാക്കുകയും നിങ്ങള്‍ അതനുസരിച്ചു നീങ്ങുകയും ചെയ്യും.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന് പൊതുവേ നല്ലൊരു ദിവസമാണ്. നിങ്ങളുടെ ജോലികള്‍ നിങ്ങള്‍ സമയത്തു തീര്‍ക്കും. കുടുംബവുമായി ഒത്തൊരുമിച്ചു പോകാനുള്ള അവസരങ്ങളുണ്ടാകും.



Click it and Unblock the Notifications
