Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
പ്രതീക്ഷിയ്ക്കാത്ത ചിലവു വന്നു ചേരും, രാശി
പ്രതീക്ഷിയ്ക്കാത്ത ചിലവു വന്നു ചേരും, രാശി
ജീവിതം നാം പ്രതീക്ഷിയ്ക്കുന്നതു പോലെയല്ല, അപ്രതീക്ഷിതമാണ്. ഇതാണ് ജീവിതത്തിന്റെ മായാജാലവും. നല്ലതു കരുതുമ്പോള്‍ മോശവും മോശം കരുതുമ്പോള്‍ നല്ലതുമെല്ലാം ഫലമാകും.
രാശി അഥവാ സോഡിയാക് സൈന്‍ ഇന്നത്തെ ദിവസത്തെ എങ്ങനെ സ്വാധീനിയ്ക്കുന്നുവെന്നറിയൂ, നല്ല രീതിയിലോ മോശം രീതിയിലോ എന്നറിയൂ.

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് നിങ്ങള്‍ മുന്‍കൂട്ടി കാണാത്ത, അതേ സമയം നിങ്ങള്‍ക്ക് അനുകൂലമായ ഒരു സംഭവമുണ്ടാകുന്ന ദിവസമാണ്. കാര്യങ്ങള്‍ ശരിയായി വിലയിരുത്തുവാന്‍ നിങ്ങളെ സഹായിക്കുന്ന ഒന്ന്. സമയത്തു കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാന്‍ ബുദ്ധിമുട്ടുമുണ്ടാകും. നിങ്ങളുടെ ജോലിയുടെ പ്രാധാന്യം മറ്റുള്ളവരോട് പറയുന്നത് ഗുണം ചെയ്യും.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് നിങ്ങളുടെ സ്വാര്‍ത്ഥതയും സ്വന്തം കാര്യം മാത്രം മുന്‍ നിര്‍ത്തിയുള്ള പ്രവര്‍ത്തനവും നിങ്ങളുടെ കൂട്ടുകാരെയും സഹപ്രവര്‍ത്തകരേയും അസന്തുഷ്ടരാക്കും. ലാഭങ്ങള്‍ക്കു പുറകേ പോകുന്ന ദിവസം. ഇതിനാല്‍ മറ്റുള്ളവരുടെ നല്ലതു പോലും അവഗണിയ്ക്കും. ഇത്തരം കാര്യങ്ങളില്‍ നിയന്ത്രണം പാലിയ്ക്കുക.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് കുടുംബാംഗങ്ങളുടായി യാത്രയ്ക്കുള്ള മുന്നൊരുക്കങ്ങള്‍ക്ക് അവസരം ലഭിയ്ക്കുന്ന ദിവസമാണ്. നിങ്ങളുടെ യാത്രാ പ്ലാനുകള്‍ വിജയകരമായി നടപ്പാക്കാന്‍ സാധിയ്ക്കും.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്ന് ജോലിയ്ക്കു പ്രധാന്യം നല്കുന്ന ദിവസമാണ്. ഏകാഗ്രതയോടെ ജോലിയില്‍ ചെയ്തു തീര്‍ക്കും. കൂട്ടുകാര്‍ക്കും പ്രധാന്യം നല്കുന്ന ദിവസമാണ്.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് വെല്ലുവിളികളും തടസങ്ങളുമെല്ലാം വിജയകരമായി ചെയ്യുന്ന ദിവസമാണ്. ഏതുസാഹചര്യത്തില്‍ നിന്നും പുറത്തു വരാന്‍ സാധിയ്ക്കും. ബിസിനസിലും ട്രേഡിലുമെല്ലാം ശക്തമായ മത്സരമുണ്ടാകും. വ്യക്തി ബന്ധങ്ങള്‍ പ്രശ്നമില്ലാതെ കടന്നു പോകും.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് നിങ്ങളുടെ ആശയ വിനിമയവും ക്രിയേറ്റീവായ കഴിവുകളും നല്ല ആയുധമാകുന്ന ദിവസമാണ്. ഏറെ സന്തോഷകരമായ ദിവസം.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് നിങ്ങളുടെ സുഹൃത്തുക്കള്‍ നിങ്ങളില്‍ ഏറെ സ്വാധീനം ചെലുത്തുന്ന ദിവസമാണ്. പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ സാധിയ്ക്കുന്ന ദിവസം. നിങ്ങളുടെ കഠിനാധ്വാനത്തിനും കഴിവിനും ഫലം ലഭിയ്ക്കും.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് ബോസില്‍ നിന്നും അഭിനന്ദനം ലഭിയ്ക്കും. സഹപ്രവര്‍ത്തകരില്‍ നിന്നും പൂര്‍ണ സഹകരണം ലഭിയ്ക്കില്ല. കരിയറില്‍ നല്ല അവസരങ്ങള്‍ വരും.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് ബ്യൂട്ടിഫുള്‍ ഡേ എന്നു പറയാവുന്ന ദിവസമാണ്. അനീതിയ്ക്കെതിരെ നില കൊള്ളുന്ന ദിവസം. ലോകം കീഴടക്കാന്‍ പോലും സാധിയ്ക്കുന്ന ദിവസം.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്ന് ആത്മവിശ്വാസക്കുറവ് അനുഭവപ്പെടുന്ന ദിവസമാണ്. ധാരാളം ജോലി ഭാരമുള്ള ദിവസവും. വൈകീട്ടോടെ കാര്യങ്ങളില്‍ മാറ്റമുണ്ടാകും.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് ഭാവിയെക്കുറിച്ചുള്ള പ്ലാനുണ്ടാക്കുന്ന ദിവസം. ജോലിയില്‍ നല്ല ഉത്സാഹം കാണിയ്ക്കുന്ന, ഇതു ഗുണം നല്കുന്ന ദിവസമാണ്.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന് സാമ്പത്തികമായ കാര്യങ്ങള്‍ പ്ലാന്‍ ചെയ്യാനായി സമയം നീക്കി വയ്ക്കുന്ന, ഇത് ഊര്‍ജം നല്കുന്ന ദിവസമാണ്. എന്നാല്‍ കുടുംബത്തില്‍ പ്രതീക്ഷിയ്ക്കാത്ത ചിലവുകള്‍ക്കു സാധ്യതയുണ്ട്.



Click it and Unblock the Notifications
