Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ഈ രാശിയ്ക്കു പണം കയ്യില്‍ നിന്നും പോകും
ഈ രാശിയ്ക്കു പണം കയ്യില്‍ നിന്നും പോകും,
ദിവസങ്ങളുടെ ഏറ്റക്കുറച്ചിലുകള്‍ പല തരത്തില്‍ വരും. ചിലപ്പോള്‍ നല്ല ദിവസവും. ചിലപ്പോള്‍ മോശവും. രാശി ചക്രം, സോഡിയാക് സൈന്‍ ഇതില്‍ പ്രധാനമാണ്. നല്ല രാശി ഫലമെങ്കില്‍ നല്ല ദിവസം, അല്ലെങ്കില്‍ മോശവും.
ഇന്നത്തെ രാശി ഫലം, 2019 മെയ് 26 ഫലം അറിയൂ, സോഡിയാക് സൈന്‍, സൂര്യരാശി

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് പെട്ടെന്നുള്ള തീരുമാനങ്ങള്‍ എടുക്കേണ്ടി വരുന്നതു കൊണ്ടു തന്നെ മെന്റല്‍ ഗുണങ്ങള്‍ പെട്ടെന്ന് ഉപയോഗിയ്ക്കേണ്ടി വരും. തീരുമാനങ്ങള്‍ ദീര്ഘകാലത്തേയ്ക്കുള്ളതിനാല് തന്നെ ആലോചിച്ചു തീരുമാനിയ്ക്കുക. പ്രത്യേകിച്ചും ധന സംബന്ധമായി.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് പൊതുവേ എളുപ്പമായ, കാര്യമായ ബുദ്ധിമുട്ടുകളില്ലാത്ത ദിവസമാണ്. എന്നാല്‍ ഒരേ സമയം തന്നെ പല കാര്യങ്ങള്‍ ചെയ്യേണ്ടി വന്നേക്കും. ഇത് സ്ട്രെസുണ്ടാക്കും. പ്രാക്ടിക്കലായി തീരുമാനിയ്ക്കുക.

ജെമിനി അഥവാ മിിഥുന രാശി
ജെമിനി അഥവാ മിിഥുന രാശിയ്ക്ക് ഇന്ന് സോഷ്യല്‍, മതപരമായ കാര്യങ്ങളില്‍ പങ്കെടുക്കുന്ന ദിവസമാണ്. ഇതെക്കുറിച്ച് കുടുംബവുമായി ചര്‍ച്ച നടത്തും. ഇതല്ലാതെയ നിയമം, വിദ്യാഭ്യാസം, സംസ്കാരം തുടങ്ങിയ കാര്യങ്ങളില്‍ ചര്‍ച്ചയുണ്ടാകും.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്ന് സമര്‍പ്പണത്തോടെ ജോലി ചെയ്താലും വിചാരിച്ച ഗുണം ലഭിയ്ക്കില്ല. ഇതില്‍ വിഷമം തോന്നേണ്ടതില്ല. അവസാനം വിജയം നിങ്ങള്ക്കൊപ്പമാകു.ം

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് വ്യവസായികള്‍ക്ക് വലിയ മത്സരം നേരിടേണ്ടി വരും. സാമ്പത്തിക നഷ്ടത്തിനും സാധ്യതയുണ്ട്. നിക്ഷേപത്തിനു ചേര്‍ന്ന ദിവസമല്ല. ആളുകളുമായുള്ള തര്‍ക്കം ഒഴിവാക്കുക.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് ടേണിംഗ് പോയിന്റാകുന്ന ദിവസമാണ്. ഭാവിയിലേയ്ക്കു വേണ്ട കരുതല്‍ നിക്ഷേപത്തിന് സാധ്യതയുള്ള ദിവസം. ബന്ധങ്ങളെക്കുറിച്ചുള്ള കാര്യങ്ങള്‍ക്കു പ്രാധാന്യമുള്ള ദിവസവും. സ്പിരിച്വാലിറ്റിയില് താല്പര്യം തോന്നു.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് പൊതുവേ ഉത്സാഹവും ജിജ്ഞാസയുമെല്ലാം ഉള്ള ദിവസമാണ്. നിങ്ങളുടെ ഫീല്‍ഡില്‍ നിങ്ങള്‍ക്ക് അംഗീകാരം നേടാന്‍ സാധിയ്ക്കുന്ന ദിവസം.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് നിങ്ങളുടെ എനര്‍ജി പ്രണയത്തിന്, സ്നേഹത്തിനു വേണ്ടി വഴി തിരിച്ചു വിടേണ്ട ദിവസമാണ.് പ്രിയപ്പെട്ട ഒരാളോട് എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്യുന്ന ദിവസം.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് പണം കയ്യില്‍ നിന്നും പെട്ടെന്നു തന്നെ വഴുതിപ്പോകുന്ന ദിവസമാണ്. ആവശ്യമില്ലാത്ത ചെലവുകള്‍ ഒഴിവാക്കാന്‍ ശ്രമിയ്ക്കുക. വൈകീട്ടോടെ പൊസറ്റീവ് എനര്‍ജി നിങ്ങളില്‍ വന്നു നിറയും.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്ന് ജോലികള്‍ പെട്ടെന്നു പൂര്‍ത്തിയാക്കി ഭാവിയിലേയ്ക്കുള്ള പ്ലാനുകള്‍ തയ്യാറാക്കും. അപ്രതീക്ഷിത ലാഭം വന്നു ചേരാന്‍ സാധ്യത. നല്ല അവസരങ്ങള്‍ വാതിലില്‍ മുട്ടി വിളിയ്ക്കും.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് പല കാര്യങ്ങളും അറിയാന്‍ താല്പര്യപ്പെടുന്ന ദിവസമാണ്. നിങ്ങളുടെ സ്വഭാവത്തിന്റെ ശക്തി തെളിയുന്ന ദിവസവും.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന് വരുന്ന പോലെ കാര്യങ്ങള്‍ വരട്ടെയെന്നു കരുതുന്ന ദിവസം. എന്നാലും ഭാവിയിലേയ്ക്കു വേണ്ട സാമ്പത്തിക കാര്യങ്ങള്‍ പ്ലാന്‍ ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അറിയുന്ന ദിവസം. ഇത് അവഗണിയ്ക്കരുത്.



Click it and Unblock the Notifications
