Latest Updates
-
ഓണസദ്യയ്ക്ക് ഇരിപ്പിടം ഒരുക്കുമ്പോൾ ഈ വാസ്തു തെറ്റുകൾ വരുത്തരുത്; അതിഥികൾക്ക് സന്തോഷം നൽകാൻ എളുപ്പവഴികൾ -
അവസാന നിമിഷം ഓണം പൂക്കളം ഒരുക്കുകയാണോ? രാശിപ്രകാരം പൂക്കൾ തിരഞ്ഞെടുക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
അതിഥികളെ വരവേൽക്കാൻ വീടിന്റെ കവാടം ഒരുങ്ങുന്നുണ്ടോ? വാസ്തു പ്രകാരം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
വാടകവീടാണോ? സ്വർണ്ണം സൂക്ഷിക്കാൻ ഈ വാസ്തു ടിപ്പുകൾ പരീക്ഷിക്കൂ, ഐശ്വര്യം കൂടും! -
ഓണം 2026: ഷോപ്പിംഗിനിറങ്ങും മുൻപ് ഇതൊന്നു ശ്രദ്ധിക്കൂ; രാശിഫലവും സുരക്ഷാ നിർദ്ദേശങ്ങളും -
രാഖി മെഹന്ദി: കറുപ്പ് ഹെന്ന അപകടം, അലർജി ഒഴിവാക്കാൻ 12 മണിക്കൂർ പാച്ച് ടെസ്റ്റ് നിർബന്ധം! -
രക്ഷാബന്ധൻ ദിനത്തിൽ ഭാഗിക ചന്ദ്രഗ്രഹണം: ഇന്ത്യയിൽ സൂതക് ബാധകമോ? ആഘോഷങ്ങളെ ബാധിക്കുമോ? -
2026-ലെ പഞ്ചകം: രാഖി ആഘോഷത്തിന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും! -
ഓഗസ്റ്റ് 28-30 രാഖി ലോങ് വീക്കെൻഡ്: ഈ രാശിക്കാർക്ക് പണലാഭവും യാത്രാഭാഗ്യവും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
2026 രക്ഷാബന്ധൻ: ചതയം നക്ഷത്രത്തിൽ ആഘോഷം; 27 നക്ഷത്രക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകളും സമ്മാനങ്ങളും
ഇന്ന് ഈ രാശിയ്ക്ക് പണമിങ്ങനെ വരും
ഇന്ന് ഈ രാശിയ്ക്ക് പണമിങ്ങനെ വരും
ദിവസങ്ങളുടെ മാറ്റങ്ങള്‍, ഇവ വരുത്തുന്ന മാറ്റങ്ങള്‍ നാം പ്രതീക്ഷിയ്ക്കാത്ത രീതിയിലാണ് പലപ്പോഴും വന്നു ചേരുക. നല്ലതു പ്രതീക്ഷിച്ചാല്‍ മോശം, ചിലപ്പോള്‍ മോശം പ്രതീക്ഷിച്ചാല്‍ നല്ലത് എന്നതെല്ലാം സാധ്യമാണ്.
സോഡിയാക് സൈന്‍ അഥവാ സൂര്യ രാശിയ്ക്ക് ദിവസങ്ങളുടെ ഈ മാറ്റത്തില്‍ കാര്യമായ പങ്കുണ്ട്. നാം ജനിച്ച മാസ പ്രകാരം നമ്മെ സ്വാധീനിയ്ക്കുന്ന ഈ രാശി ചിലപ്പോള്‍ നല്ല ഫലവും ചിലപ്പോള്‍ ദോഷം ഫലവും നല്കുന്നു.
2019 ഫെബ്രുവരി 26 ചൊവ്വയിലെ രാശി ഫലം എന്തെന്ന് അറിയൂ.

ഏരിസ് അഥവാ മേട രാശി
ഏരിസ് അഥവാ മേട രാശിയ്ക്ക് ഇന്നു പൊതുവേ സൂപ്പര്‍ നാച്വറല്‍ പവറുകളില്‍ താല്പര്യം തോന്നുന്ന ദിവസമാണ്. ഇത് ഇന്നു ഹോബിയായി എടുക്കുന്ന ദിവസം കൂടിയാണ്. ഇതെക്കുറിച്ചുള്ള പുസ്തകങ്ങള്‍ വാങ്ങാനും സാധ്യതയുണ്ട്. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ സമാധാനത്തിനു വേണ്ടി മാത്രം ഉപയോഗിയ്ക്കുക.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് പൊതുവേ വഴിത്തിരിവുണ്ടാകുന്ന ദിവസമാണ്. ഇതിന് അതിന്റേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ടാകുകയും ചെയ്യും. സെന്റിമെന്റ്സുകള്‍ ആരോഗ്യത്തിന് ദോഷം വരുത്തും. കുടുംബവുമായി ചേര്‍ന്ന് കൂടുതല്‍ സമയം ചെലവഴിയ്ക്കും. ഇതു പോലെ കൂട്ടുകാരുമായും. ഇത് മനസിനുണ്ടാകുന്ന ഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്ന ധാരണയാണ് കാരണം.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് പൊതുവേ മറ്റുള്ളവരോട് അനുകമ്പയും സഹാനുഭൂതിയും തോന്നുന്ന ദിവസമാണ്. എന്നാലും കൂടുതല്‍ ഇമോഷണലാകാതിരിയ്ക്കുകയാണ് നല്ലത്. ജോലി സംബന്ധമായ കാര്യങ്ങള്‍ വരുമ്പോള്‍ ഹൃദയം കൊണ്ടു തീരുമാനമെടുക്കാതെ മനസു കൊണ്ടു തീരുമാനമെടുക്കുക.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്ന വെല്ലുവിളികളുടെ ദിവസമാണ്. പുതിയ സംരംഭങ്ങള്‍ക്കു സാധ്യതയുണ്ട്. എന്നാല്‍ ഇതെക്കുറിച്ചോര്‍ത്ത് ഉത്കണ്ഠയോ ഇക്കാര്യത്തില്‍ തിരക്കോ വേണ്ട. ബാക്കി വന്നിരിയ്ക്കുന്ന ജോലി പൂര്‍ത്തിയാക്കും. ബിസിനസ് ഡീലുകളും മറ്റും നല്ല രീതിയില്‍ അവസാനിയ്ക്കും. ബിസിനസ്, സ്വകാര്യ ആവശ്യങ്ങള്‍ക്കായി സ്ഥലം മാറ്റത്തിനും സാധ്യതയുണ്ട്.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്നു പൊതുവേ നിങ്ങളുടെ അമോഷണല് സ്വഭാവം പെട്ടെന്നു തന്നെ പുറത്തേയ്ക്കു വരാന്‍ സാധ്യതയുള്ള ദിവസമാണ്. നിങ്ങളുടെ ദേഷ്യം പൊട്ടിത്തെറിയ്ക്കുന്ന രീതിയിലേയ്ക്കു കാര്യങ്ങളെത്തിയ്ക്കും. ഇത്തരം സന്ദര്‍ഭങ്ങളില്‍ വീടോ അല്ലെങ്കില്‍ ഓഫീസോ എന്നു ബോധ്യവുമുണ്ടാകില്ല. നിങ്ങളുടെ പ്ലാനുകളില്‍ ദേഷ്യം നെഗറ്റീവ് ഫലങ്ങളുണ്ടാക്കും.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്നു പൊതുവേ പ്രൊമോഷന് സാധ്യതകളുണ്ട്. ഇതു പോലെ ലീഡര്‍ ഷിപ്പ് ഗുണങഅങള് കാണിയ്ക്കുവാനും അവസരം ലഭിയ്ക്കും. ഇതു നിങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നതിനെ അടിസ്ഥാനപ്പെടുത്തിയിരിയ്ക്കും, കാര്യങ്ങള്‍. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ ജോലി, വീട് ബാലന്‍സ് നില നിര്‍ത്തിക്കൊണ്ടല്ല, ലഭിച്ചതെന്നും ഓര്‍ക്കുക.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്നു പൊതുവേ പഴയ കണക്കുകകള്‍ ഫലപ്രദമായി തീര്‍ക്കാനുള്ള ദിവസമാണ്. ഇത് കാര്യങ്ങളുടെ പുരോഗമനത്തെയും സഹായിക്കും. പൊതുവേ നല്ല ദിവസമാണ്.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്നു പൊതുവേ സോഷ്യല്‍ സര്‍ക്കിളില്‍ കൂടുതല്‍ ശ്രദ്ധ ലഭിയ്ക്കുന്ന ദിവസമാണ്. മറ്റുള്ളവരെ പൊതുവേ വേദനിപ്പിയ്ക്കാത്ത പ്രകൃതമാണ് നിങ്ങളുടേതെങ്കിലും മറ്റുള്ളവരുടെ വീക്ക്നസ് അറിഞ്ഞു വയ്ക്കുന്നതു നല്ലതാണ്.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്നു പൊതുവേ സാമ്പത്തികമായി ഏറെ മെച്ചമുള്ള, പണം വന്നു ചേരുന്ന ദിവസമാണ് ഇന്ന്. ബിസനസിലും ഉയര്‍ച്ചയുള്ള, മുഴുവന്‍ ദിവസവും സന്തോഷം നിറയുന്ന ദിവസമാണ്. ജോലിയിലും ഉയര്‍ച്ചയുണ്ടാകുന്ന ദിവസം.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്നു പൊതുവേ ബന്ധങ്ങളില്‍ പൊതുവേ വിള്ളലുണ്ടാകുന്ന, നിങ്ങളില്‍ ഇതു പരിഹരിയ്ക്കാന്‍ ശ്രമിയ്ക്കുന്ന ദിവസമാണ്. എത്ര ശ്രമിച്ചാലും ചില കുടുംബ തര്‍ക്കങ്ങള്‍ക്കു സാധ്യത. ആവശ്യമില്ലാതെ അയല്പക്കക്കാരെ ഇത്തരം കാര്യങ്ങളില്‍ അടുപ്പിയ്ക്കരുത്.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്നു പൊതുവേ ഇച്ഛാശക്തിയുള്ള ആളായതു കൊണ്ടു തന്നെ ബുദ്ധിമുട്ടുള്ള സന്ദര്‍ഭങ്ങളില്‍ ഏകാഗ്രത നഷ്ടപ്പെടാതെ പ്രവര്‍ത്തിയ്ക്കും. മുഖത്തെ പുഞ്ചിരിയും പൊസറ്റീവ് സമീപനവും പൊതുവേ ആളുകളെ ആകര്ഷിയ്ക്കും. സന്തോഷം മറ്റുള്ളവരിലേയ്ക്കും പരത്താന്‍ ശ്രമിയ്ക്കുക.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്നു പൊതുവേ വീട്ടിലും ഓഫീസിലും തുല്യമായി സമയം ചെലവഴിയ്ക്കാന്‍ സാധ്യത. ഇതു കൊണ്ടു തന്നെ നല്ല പ്രൊഫഷണലും നല്ല വീട്ടുകാരനുമാകാന് സാധ്യത.



Click it and Unblock the Notifications