Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
പ്രതീക്ഷിച്ച സഹായം നേടില്ല, ഈ രാശി
പ്രതീക്ഷിച്ച സഹായം നേടില്ല, ഈ രാശി
നമ്മുടെ ദിവസങ്ങളെ നല്ലതും മോശവുമാക്കുന്ന ഘടകങ്ങള്‍ പലതാണ്. ചിലത് നമ്മുടെ കൈപ്പിടിയില്‍ ഒതുങ്ങുന്നവ. ചിലത് കൈപ്പിടിയില്‍ ഒതുങ്ങാത്തവയും.
സോഡിയാക് സൈന്‍ അഥവാ സൂര്യരാശി പലപ്പോഴും നമ്മുടെ ദിവസ ഗതി നിയന്ത്രിയ്ക്കുന്ന ഒന്നാണ്. നാമറിയാതെ തന്നെ നമ്മില്‍ സ്വാാധീനം ചെലുത്തുന്ന ഒന്നാണിത്. ഇതനുസരിച്ചും ദിവസങ്ങള്‍ നല്ലതും മോശവുമായി വരും.
ഇന്നത്തെ ദിവസത്തെ രാശി ഫലം, അതായത് 2019 ജൂണ്‍ 25 ചൊവ്വാഴ്ച രാശി ഫലം എന്തെന്നറിയൂ,

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് നിങ്ങള്‍ ഒറ്റയ്ക്കായിരിയ്ക്കും, എന്നാല്‍ ഒറ്റപ്പെടലുണ്ടാകില്ല. നിങ്ങളുടെ ഉള്‍സ്വരം കേള്‍ക്കുവാന്‍ ശ്രമിയ്ക്കുന്ന ദിവസമാണ്. വൈകീട്ടോടെ മനസിനു പിടിച്ച ആരെങ്കിലും ആള്‍ക്കൊപ്പം സമയം ചെലവഴിയ്ക്കുന്നതു ഗുണം നല്‍കും.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് നിങ്ങള്‍ക്ക് നിങ്ങള്‍ പ്രതീക്ഷിച്ച സഹായം കൂടെയുള്ളവരില്‍ നിന്നും ലഭിച്ചെന്നു വരില്ല. ഇത് നിങ്ങള്‍ക്ക് അല്പം പ്രശ്നവുമുണ്ടാക്കും. വികരാക്ഷോഭം അരുതാതെ പ്രാക്ടിക്കലായി ചിന്തിയ്ക്കുകയും പെരുമാറുകയും ചെയ്യുക. കുടുംബപരമായി ചില പ്രശ്നങ്ങള്‍ക്കും സാധ്യതയുണ്ട്. തര്‍ക്കങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറി നില്‍ക്കുന്നതാണ് പ്രശ്നങ്ങളില്‍ വിജയിക്കുവാന്‍ സാധ്യതയുള്ള ഒന്ന്. ഇത് ഉപയോഗിയ്ക്കുക.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് നിങ്ങളുടെ ഭാവിയിലേയ്ക്കുള്ള സ്വപ്നങ്ങളും പ്ലാനുകളുമെല്ലാം രൂപപ്പെടുന്ന സമയാണ്. നിങ്ങളുടെ ജീവിതം മാറ്റി മറിക്കുന്ന ചില നല്ല വാര്‍ത്തകളുമുണ്ടാകും. ലേലങ്ങളിലോ ഇത്തരം കാര്യങ്ങളിലോ ഇന്നു നല്ല ദിവസമല്ല. പ്രശ്നം വന്നു പരിഹരിയ്ക്കാന്‍ ശ്രമിയ്ക്കുന്നതിനേക്കാള്‍ പ്രശ്നം വരാതെ നോക്കുനനതാണ് ഇല്ലത്.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്ന് അല്പം വ്യത്യസ്തമായ ദിവസമാണ്, സാധാരണ ദിവസം പോലെയല്ല. പ്രത്യേകിച്ചൊന്നും തന്നെയില്ല എന്നു കരുതുമ്പോഴാകും അദ്ഭുതങ്ങളുണ്ടാകുന്നത്. ഇന്ന് പൊതുവേ പ്രതീക്ഷിയ്ക്കാത്ത നല്ലതുകള്‍ ഉണ്ടാകുന്ന ദിവസമാണ്.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് രാവിലെ ചില അസ്വസ്ഥകളോടെയാകും, ഉണര്ന്നെഴുന്നേല്ക്കുക. ഇതിനു കാരണം കുടുംബത്തിലെ ചിലരും. എന്നാല്‍ ഇതത്ര മോശം ദിവസവുമല്ല. അല്പ സമയം കഴിയുമ്പോള്‍ നല്ല രീതിയില്‍ പോകുന്ന ദിവസമാണ്. നിങ്ങളുടെ മൂഡും നല്ല രീതിയില്‍ മാറുന്ന ദിവസമാണ്. നല്ലൊരു വൈകുന്നേരം പ്രതീക്ഷിയ്ക്കാം.

വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് പുതിയ ഐഡിയകള്‍ ഉണ്ടാകുന്ന ദിവസമാണ്. പുതിയ ആളുകളുമായി അടുപ്പമുണ്ടാകും. ഇതു നല്ലതു വരുത്തും. കുടുംബവും സൗഹൃദയവും അവര്‍ക്ക് അവകാശപ്പെട്ട അവകാശം നിങ്ങളില്‍ സ്ഥാപിയ്ക്കും. അവര്‍ക്ക് അര്‍ഹമായ സ്ഥാനം ലഭിയ്ക്കും.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് നിങ്ങള്‍ക്ക് ദേഷ്യവും അസ്വസ്ഥതയുമെല്ലാം ഉണ്ടാകുന്ന ദിവസമാണ്. നിങ്ങളുടെ ഉള്ളില്‍ തന്നെ കാര്യങ്ങളെല്ലാം അടുക്കിപ്പിടിയ്ക്കുന്നതു നല്ലതുമല്ല. സാധാരണ മടുപ്പുകളില്‍ നിന്നും മാറി ശരീരവും മനസും റിഫ്രഷ് ചെയ്യാന്‍ അവസരമുണ്ടാക്കുക. എന്തെങ്കിലും ഫണ്‍ പ്രവൃത്തികളില്‍ പങ്കെടുക്കുന്നതും നല്ലതാണ്.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് വിജയം തലയ്ക്കു പിടിച്ച് തര്‍ക്കങ്ങള്‍ക്കും മറ്റും പോകാതിരിയ്ക്കുന്നതാണ് നല്ലത്. മൂരാച്ചിത്തരവും അമിത ആത്മവിശ്വാസവും നിങ്ങളുടെ ലക്ഷ്യം തെറ്റിയ്ക്കും. ഒരു ലക്ഷ്യം മുന്നില്‍ വച്ചു പ്രവൃത്തിച്ച് അവിടെയത്തുമ്പോള്‍ നില്ക്കുക.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് പല പ്രശ്നങ്ങള്‍ക്കുമിടയിലും പ്രൊമോഷനോ അതു പോലെയുള്ള സാധ്യതകളോ ഉണ്ട്. ബുദ്ധിമുട്ടേറിയ കാര്യം വേണ്ട രീതിയില്‍ നടക്കാനും സാധ്യതയുണ്ട്. ദിവസത്തിനൊടുവില്‍ ആശ്വാസം ലഭിയ്ക്കുക തന്നെ ചെയ്യും.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്ന് പ്രശ്നങ്ങളിലും നിങ്ങളുടെ ബോസ് നിങ്ങള്‍ക്കു മേല്‍ വിശ്വാസമര്പ്പിയ്ക്കും. നിങ്ങളുടെ ബുദ്ധിയേയും കഴിവിനേയും പിന്തുണയ്ക്കും. നിങ്ങളുടെ ഉപഭോക്താക്കളുടെ ഇടയില്‍ നിങ്ങള്‍ക്കു സ്ഥാനം ലഭിയ്ക്കു. പങ്കാളിയ്ക്കു മുന്നില്‍ ഇതു വരെയില്ലാത്ത ചില കാര്യങ്ങള്‍ മനസു തുറന്നു കാണിയ്ക്കും.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് നിങ്ങള്‍ നിങ്ങളുടെ പ്രശ്നങ്ങള്‍ മറ്റുള്ളവരോടു പറയുന്ന, ഇവര്‍ക്കു മുന്നില്‍ നിങ്ങളും സാധാരണ ഒരാള്‍ മാത്രമാണെന്നു സൂചിപ്പിയ്ക്കുന്ന ദിവസമാണ്. വൈകീട്ടോടെ പ്രയാസങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടുമുണ്ടാകും.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന് പൊതുവേ ഫ്ളക്സിബിള്‍ ആയ ദിവസമാണ്. ഇത് നിങ്ങള്‍ക്ക് ആശ്വസവും നല്‍കും. അനാവശ്യമായ കടുംപിടുത്തം ദോഷമോ വരുത്തൂ. പ്രത്യേകിച്ചും കാര്യമില്ലാതെയുളള കടുംപിടുത്തം.



Click it and Unblock the Notifications
