Latest Updates
-
ചന്ദ്രൻ തുലാം രാശിയിലേക്ക്: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു! -
2026 ജൂൺ 22: ഈ 5 രാശിക്കാർക്ക് ഇന്ന് രാജയോഗം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
തിങ്കളാഴ്ച ഈ 5 രാശിക്കാർക്ക് ഭാഗ്യദിനം: തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടങ്ങൾ, അറിയേണ്ടതെല്ലാം -
2026 ജൂൺ 22: സരസ്വതി യോഗത്തിന്റെ കരുത്തിൽ ഭാഗ്യം തെളിയുന്ന നക്ഷത്രങ്ങൾ; ഇന്നത്തെ രാശിഫലം അറിയാം -
ബുധന്റെ രാശിമാറ്റം: ഈ രാശിക്കാർക്ക് കരിയറിൽ വൻ കുതിപ്പ്, സരസ്വതി യോഗത്തിന്റെ അത്ഭുത ഫലങ്ങൾ അറിയാം! -
ഫാദേഴ്സ് ഡേ ആഘോഷിക്കാം ഫിറ്റ്നസോടെ: അച്ഛന്മാർക്കായി 20 മിനിറ്റ് വർക്കൗട്ടും സ്പെഷ്യൽ ബ്രഞ്ച് ടിപ്സും! -
മഴക്കാലത്ത് മുടി കൊഴിച്ചിലും പരുപരുപ്പും അലട്ടുന്നുണ്ടോ? തിളക്കമുള്ള മുടിക്കായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കേരളത്തിൽ കനത്ത മഴ: ഷിഗെല്ലയും എലിപ്പനിയും പടരുന്നു; ഈ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ അപകടം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ഉറക്കം കെടുത്തുന്നുണ്ടോ? പുരുഷന്മാരുടെ ആരോഗ്യവും ടെസ്റ്റോസ്റ്റിറോൺ അളവും സംരക്ഷിക്കാൻ ഈ രാത്രി ശീലങ്ങൾ പരീക്ഷിക്കൂ -
നീറ്റ് പരീക്ഷാ ഹാളിൽ പിസിഒഎസ് അസ്വസ്ഥതകളാണോ? ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതാൻ ഈ മുൻകരുതലുകൾ ശ്രദ്ധിക്കൂ
ഇന്ന് എതിര് ലിംഗത്താല് ആകര്‍ഷിയ്ക്കപ്പെടും രാശി
ഇന്ന് എതിര് ലിംഗത്താല് ആകര്‍ഷിയ്ക്കപ്പെടും രാശി
ജീവിതത്തിന്റെ ഗതി ഓരോ ദിവസവും ഓരോ നിമിഷവും മാറിക്കൊണ്ടിരിയ്ക്കുന്നു ആരും പ്രതീക്ഷിയ്ക്കാത്ത കാര്യങ്ങളാണ് മിക്കവാറും എല്ലാവരുടേയും ജീവിതത്തില്‍ സംഭവിയ്ക്കുക. ഇതു നാം എങ്ങനെ എടുക്കുന്നു, നേരിടുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തിരിയ്ക്കും ഗുണ ദോഷങ്ങളും.
നമ്മുടെ ദിവസങ്ങളെ, ഭാഗ്യ നിര്ഭാഗ്യങ്ങളെ മാറ്റി മറിയ്ക്കുന്നതില്‍ നാമറിയാതെ പ്രവര്‍ത്തിയ്ക്കുന്ന ചില ശക്തികളുമുണ്ട്. എല്ലാം നമ്മുടെ കൈപ്പിടിയില്‍ നില്ക്കുന്ന കാര്യല്ലെന്നര്ത്ഥം. നമ്മുടെ ചിന്താരീതികളും പ്രവൃത്തികളുമെല്ലാം പ്രധാനമാണ്, അതു പോലെ തന്നെ രാശി, ഗ്രഹ സ്വാധീനം അനുകൂലമെങ്കില്‍ നല്ല ഫലവും അല്ലെങ്കില്‍ മോശം ഫലവുമുണ്ടാകും.
ഇന്നത്തെ രാശി ഫലം, അതായത് 2019 ഫെബ്രുവരി 25 തിങ്കള്‍ രാശി ഫലം നിങ്ങള്‍ക്ക് അനുകൂലമോ എന്നറിയൂ,

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് കുടുംബത്തിനൊപ്പം സമയം ചെലവഴിയ്ക്കുന്ന ഒരു ദിവസമാണ്. കുടുംബത്തോടു മാത്രമല്ല, പരിസരത്തുള്ള ബന്ധുക്കളുമായും ബന്ധം വയ്ക്കും. ഇതു കൊണ്ടു തന്നെ ആളുകള്‍ക്കിത് സന്തോഷം നിറഞ്ഞ അനുഭവവുമായിരിയ്ക്കും.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്നു പൊതുവേ എല്ലാറ്റിലും ഭാഗ്യം നിറഞ്ഞ ദിവസമാണ്. ചില കാര്യങ്ങളില്‍ നിങ്ങള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ ഫലം ലഭിയ്ക്കുന്ന ദിവസം കൂടിയാണ്.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് സം വണ്‍ സ്പെഷല്‍ എന്നുളള ഒരാളെ കണ്ടു മുട്ടാനുള്ള ദിവസം. ഇത് ജീവിതത്തില്‍ നല്ലതിനു വേണ്ടിയാണ്. ദയ എന്നുള്ള നിങ്ങളുടെ സ്വഭാവം ഏറെ ഉയര്‍ച്ചയില്‍ എത്തുന്ന ദിവസം കൂടിയാണ് ഇന്ന്. ജോലിയില്‍ ഏറെ ഉയര്‍ച്ചയുള്ള ദിവസം കൂടിയാണ്.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്ന് നിങ്ങളുടെ പ്രവര്‍ത്തനത്തിന് മറ്റുള്ളവര്‍ ക്രെഡിറ്റെടുക്കുന്ന പ്രവൃത്തി അവസാനിപ്പിയ്ക്കുന്ന, നിങ്ങളുടെ നേട്ടങ്ങള്‍ നിങ്ങള്‍ തന്നെ അവകാശപ്പെടുന്ന ദിവസമാണ്. നിങ്ങളുടെ മേലധികാരികള്‍ നിങ്ങളുടെ ജോലിയെ അഭിനന്ദിയ്ക്കുമെന്നു മാത്രമല്ല, നിങ്ങള്‍ക്കായുള്ള അവരുടെ പ്ലാനുകള്‍ നിങ്ങളെ അറിയിക്കുകയും ചെയ്യും.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് പൊതുവേ പ്രണയത്തിന്റെ കാര്യത്തില്‍ ഏറെ വഴിത്തിരിവുണ്ടാകുന്ന, എന്നും മറക്കാനാകാത്ത ദിവസമാകും. കുടുംബക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കും വേണ്ടി ഗെറ്റ് ടുഗെതര്‍ സംഘടിപ്പിയ്ക്കും. ഇത് സന്തോഷകരവുമാകും.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് ജോലി സ്ഥലത്ത് നിങ്ങള്‍ ആഗ്രഹിയ്ക്കുന്ന ചില മാറ്റങ്ങള്‍ കൊണ്ടു വരും. മറ്റുള്ളവര്‍ക്കു വേണ്ടി പണം ചെലവഴിയ്ക്കുന്ന ദിവസം കൂടിയാണ്. എതിര് സെക്സില്‍ പെട്ടവര്‍ ഈ രാശിക്കാരില്‍ ആകര്‍ഷിയ്ക്കപ്പെടുന്ന ദിവസം. ചിലരുടെ കാര്യത്തിലെങ്കിലും.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന മറ്റുള്ളവരുമായി ഇടപഴകുന്നതില്‍, അതായത് പബ്ലിക് റിലേഷനില്‍ പൊതുവേ ഏറെ നേട്ടമുള്ള ദിവസമാണ്. എല്ലാവരേയും തൃപ്തിപ്പെടുത്തുന്ന മറുപടി നിങ്ങള്ക്കടുത്തുണ്ടാകും. ഇത് ജോലിയില്‍ നല്ല അവസരങ്ങള്‍ നല്കുന്നുവെങ്കില് അദ്ഭുതപ്പെടാനുമില്ല.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് ബിസിനസ് കാര്യങ്ങളില്‍ ഒറ്റയ്ക്കു പോകുന്നതാണ്, തീരുമാനമെടുക്കുന്നതാണ് കൂടുതല്‍ നല്ലത്. നിങ്ങളുടെ കാര്യങ്ങള്‍ നിങ്ങള്‍ തന്നെ തീരുമാനിയ്ക്കുക. നല്ലൊരു ടീം ലീഡ് എന്ന നിലയില്‍ ഇത് ഉയരാന്‍ സഹായിക്കും.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് പൊതുവേ ജോലിയില്‍ ഏറെക്കാലം കാത്തിരുന്ന നേട്ടം വരാന്‍ സാധ്യതയുള്ള ദിവസമാണ്. വൈകീട്ടോടെ നല്ല കൂട്ടുകാരുമൊത്ത്, പ്രത്യേകിച്ചും വിപരീത സെക്സില്‍ പെട്ടവരോടു കൂടിയ സമയം ചെലവഴിയ്ക്കാന്‍ സാധ്യത.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്ന് പൊതുവേ ആരോഗ്യ കാര്യത്തില്‍ ഏറെ ശ്രദ്ധ വയ്ക്കേണ്ട ദിവസമാണ്. കമ്പനിയ്ക്കു ലാഭം നല്കുന്ന വിധത്തില്‍ നിങ്ങളുടെ ക്ലയന്റുമായി ലാഭകരമായ ഡീല്‍ ഉറപ്പിയ്ക്കുന്ന ദിവസം കൂടിയാണ് ഇന്ന്.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്നു പൊതുവേ ചെയ്യുന്ന കാര്യം ഏറെ ഏകാഗ്രതയോടെ ചെയ്യുന്ന ദിവസമാണ്. ജോലിയെങ്കില്‍ ജോലിയില്‍, കളിയിലെങ്കില്‍ കളിയില്‍. ഇത് വിജയം നേടിത്തരികയും ചെയ്യും. നിങ്ങള്‍ നിങ്ങളുടെ ലക്ഷ്യത്തില്‍ മനസുറപ്പിച്ചു നിര്‍ത്തും. വൈകീട്ടോടെ സുഹൃത്തുക്കളും ബന്ധുക്കളുമായി സന്തോഷകരമായ സന്ദര്‍ഭങ്ങളുണ്ടാകും.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന് പൊതുവേ നിങ്ങളുടെ എതിരാളികളെ നിഷ്പ്രഭരാക്കുന്ന ദിവസം. അവര്‍ എത്രയൊക്കെ ശ്രമിച്ചാലും അന്തിമ വിജയം നിങ്ങള്ക്കായിരിയ്ക്കും. നിങ്ങളുടെ എതിരാളികളാല്‍ ദേഷ്യം വരാനുള്ള സാഹചര്യങ്ങളുണ്ടെങ്കിലും ഇതെല്ലാം മറി കടക്കുക തന്നെ വേണം.



Click it and Unblock the Notifications