For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇലക്ഷന്‍ ഫല ദിനം രാശി സൂചനകള്‍ ഇതാണ്...

|

ദിവസങ്ങളുടെ ഗതി നാം കരുതുന്ന പോലെയാകണം എന്നില്ല, നല്ലതു പ്രതീക്ഷിയ്ക്കുമ്പോള്‍ മോശവും മോശം പ്രതീക്ഷിയ്ക്കുമ്പോള്‍ നല്ലതുമെല്ലാം വരാം. ചിലര്‍ക്കു ചില ദിനം നല്ലതാകും. ചിലര്‍ക്കു മോശവും.

ദിവസങ്ങളുടെ ഗതിയെ, നന്മ തിന്മകളെ സ്വാധീനിയ്ക്കുന്ന ഘടകങ്ങള്‍ പലതാണ്. ഇതില്‍ രാശി സ്വാധീനം, അഥവാ സോഡിയാക് സൈന്‍ സ്വാധീനം പ്രധാനമാണ്.

ജനിച്ച മാസവും ദിവസവും പ്രകാരം 12 രാശികളില്‍ ഏതെങ്കിലും രാശിയില്‍ നാം പെടുന്നു. ഇത്തരം രാശി ഫലം പല ഘടകങ്ങളുടെ സ്വാധീനത്താല്‍ വ്യത്യാസപ്പെടുകയും ചെയ്യും.

2019 മെയ് 23 വ്യാഴാഴ്ചയിലെ രാശി ഫല സൂചനകളെക്കുറിച്ചറിയൂ,

English summary

Daily Horoscope 23rd Thursday May 2019

Daily Horoscope 23rd Thursday May 2019, Read more to know about,
Story first published: Thursday, May 23, 2019, 4:00 [IST]
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more