Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
കണ്ണും ചെവിയും തുറന്നു വയ്ക്കണം, ഈ രാശി
കണ്ണും ചെവിയും തുറന്നു വയ്ക്കണം, ഈ രാശി
നല്ല ദിവസങ്ങള്‍ പ്രതീക്ഷിച്ചാണ് എല്ലാവരും മുന്നോട്ടു പോകുന്നത്. എന്നാല്‍ പലപ്പോഴും അനുഭവം നേരെ മറിച്ചാവുകയും ചെയ്യും. ചിലപ്പോള്‍ നല്ലതു പ്രതീക്ഷിച്ചാല്‍ മോശവും മോശം പ്രതീക്ഷിച്ചാല്‍ നല്ലതുമാകും വഴിയില്‍ കാത്തു നില്‍ക്കുന്നത്.
സോഡിയാക് സൈന്‍ അഥവാ സൂര്യ രാശി നമ്മുടെ വഴികളെ പല തരത്തിലും സ്വാധീനിയ്ക്കുന്നുണ്ട്. രാശി സ്വാധീനം അനുകൂലമെങ്കില്‍ അനുകൂല ഫലവും പ്രതികൂലമെങ്കില്‍ പ്രതികൂല ഫലവുമാണ് വരിക.
ഇന്നത്തെ, 2019 മാര്‍ച്ച് 23 ശനിയിലെ രാശി ഫലം അറിയൂ,

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് പ്രണയത്തിന് അനുകൂലമായ, പ്രണയ സമ്മാനങ്ങള്‍ ലഭിയ്ക്കുവാന്‍ സാധ്യതയുള്ള ദിവസമാണ്. ഇതിനായി തയ്യാറായിരിയ്ക്കുക.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് പെട്ടെന്ന് പ്രതികരിയ്ക്കുന്ന, എന്നാല്‍ ആത്മാര്‍ത്ഥത കാരണമാകുന്ന ഇമോഷനുകള്‍ മേല്‍ക്കൈ നേടുന്ന ദിവസമാണ്. പ്രശ്ന സാധ്യതയുള്ളതു കൊണ്ടു തന്നെ കണ്ണും ചെവിയും തുറന്നു വയ്ക്കുക. നല്ല ശ്രദ്ധ വേണമെന്നര്‍ത്ഥം. ഏതെങ്കിലും കാര്യങ്ങളില്‍ ഒപ്പിടുന്നതിനു മുന്‍പ് നല്ലപോലെ മനസിലാക്കി ചെയ്യുക.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് നിങ്ങളുടെ ഇഷ്ടങ്ങള്‍, പാഷന് പിന്തുടരുന്ന ദിവസമാണ്. കുടുംബത്തിന് കൂടുതല്‍ സമയം നല്‍കും. കുട്ടികള്‍ക്കൊപ്പവും. പൊതുവേ റൊമാന്റിക്, ദിവാസ്വപ്ന മൂഡിലായിരിയ്ക്കും.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്ന് പാര്‍ട്നര്‍ഷിപ്പുകള്‍ നിങ്ങള്‍ ആഗ്രഹിച്ച ഒരു പ്രൊജക്ടിന് വിജയം നേടിത്തരും. കോണ്ട്രാക്റ്റുകള് ഒപ്പിടും മുന്‍പു ശ്രദ്ധിയ്ക്കുക. ഏതു ഡീലാണെങ്കിലും ഇതെക്കുറിച്ച് വ്യക്തമായി അറിയുക.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് കൂട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും ഒപ്പം ആഹ്ലാദകരമായ നിമിഷങ്ങള്‍ പങ്കു വയ്ക്കുന്ന ദിവസമാണ് ഇന്ന്. ഓഫീസിലും സഹപ്രവര്‍ത്തകരുടെ സപ്പോര്‍ട്ട് ലഭിയ്ക്കും. സാമ്പത്തിക നേട്ടം കാണുന്നു. പ്രണയിക്കുന്നവര്‍ക്ക് നല്ല സമയമാണ്.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് ബിസിനസും എന്റര്ടെയ്ന്മെന്റും ഒരു പോലെ കൊണ്ടു പോകുന്ന ദിവസമാണ്. പാര്‍ട്ടി പോലെ ഒരു ദിവസം. പണം യുക്തിയോടെ ചിലവാക്കുക. ഭാവിയില്‍ ഇത് നിങ്ങളെ ബുദ്ധിമുട്ടിപ്പിയ്ക്കാതിരിയ്ക്കണം.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് ആളുകളെ സംസാരത്തില്‍ കൂടിയും പെരുമാറ്റത്തില്‍ കൂടിയും ആകര്ഷിയ്ക്കുവാന് സാധിയ്ക്കുന്ന ദിവസമാണ്. സമൂഹത്തിലെ നിങ്ങളുടെ സ്ഥാനവും ഉയരും. പ്രണയത്തിന്റെ കാര്യത്തില്‍ കൂടുതല്‍ സീരിയസാകും. പൊതുവേ ദൈവാനുഗ്രഹമുള്ള ദിവസം.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് സാമ്പത്തികമായ അസ്ഥിരത നിങ്ങളെ അലട്ടും. ഏറെ കാലമായി നില നിന്നിരുന്ന ചില പണമിടപാടുകള്‍ ഇന്നു പൂര്‍ത്തീകരിയ്ക്കും. ഇതു നല്കാന് ഉള്ളതെങ്കിലും ലഭിയ്ക്കാനുള്ളതെങ്കിലും.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് പൊതുവേ ജോലി ഹെക്ടിക് ആകുന്ന ദിവസമാണ്. ഇതു കൊണ്ട് കൂടുതല്‍ തിരക്കുണ്ടാകുന്ന ദിവസവും. ജോലിയിലുള്ള സമ്മര്‍ദം തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ക്കു സഹായം ചെയ്യും.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്ന് പഴയ കാല സൗഹൃദങ്ങള്‍ വീണ്ടും പുതുക്കുവാന്‍ താല്പര്യമുണ്ടാകും. ഇതിന് അവസരങ്ങള്‍ തേടും. നിങ്ങളെക്കുറിച്ചുള്ള മറ്റുള്ളവരുടെ പ്രതീക്ഷകള്‍ നീങ്ങള്‍ക്കു ഭാരമായി അനുഭവപ്പെടും. പങ്കാളിയുമൊത്ത് സമയം ചെലഴിയ്ക്കുന്നത് ആശ്വാസം നല്‍കും.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് നല്ല വാര്‍ത്തകള്‍ തേടിയെത്തുന്ന ദിവസമാണ്. ഇതു വരെ പുറത്തു വരാതെ കിടന്ന കാര്യങ്ങള്‍ പ്രയോജനങ്ങളായി പുറത്തു വരും. ധൈര്യവും ക്ഷമയുമുണ്ടെങ്കില്‍ ഏതു വെല്ലുവിളികളും നേരിടാന്‍ സാധിയ്ക്കും. സ്റ്റോക്ക് മാര്‍ക്കറ്റ്, ഫിനാന്‍സ് മേഖലകളിലുളളവര്‍ക്ക് ഉയര്‍ച്ചയുണ്ടാകും.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന് ജോലിയില്‍ നിങ്ങളോടു മത്സരമുള്ളവരം മറി കടക്കും. ബന്ധുക്കളുമായുള്ള അടുപ്പം പുനസ്ഥാപിയ്ക്കും. പഴയ ചില ബന്ധങ്ങളും.



Click it and Unblock the Notifications
