Latest Updates
-
ജൂൺ 19: ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്; കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അന്താരാഷ്ട്ര യോഗാദിനം 2026: 5 രാശിക്കാർക്ക് വമ്പൻ ധനനേട്ടം, സൂര്യന്റെ മാറ്റം ജീവിതത്തിൽ അത്ഭുതങ്ങൾ തീർക്കും! -
അപൂർവ്വ ഗുരുപുഷ്യ യോഗം: ഈ നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ കുതിച്ചുചാട്ടം, ഇന്നത്തെ നക്ഷത്രഫലം -
2026 ജൂൺ 18 ഗുരുപുഷ്യ യോഗം: സ്വർണ്ണവും നിക്ഷേപവും വർദ്ധിപ്പിക്കാൻ ഈ ശുഭമുഹൂർത്തം ഉപയോഗപ്പെടുത്തൂ, നേട്ടങ്ങൾ ഉറപ്പ്! -
ജൂൺ 19-ന് എത്തുന്ന സർവാർത്ഥ സിദ്ധി യോഗം: സാമ്പത്തിക നേട്ടങ്ങൾക്കായി ഈ സമയം എങ്ങനെ പ്രയോജനപ്പെടുത്താം? -
മഴക്കാലത്ത് വയറിലെ കൊഴുപ്പ് കുറയ്ക്കാം; ശില്പ ഷെട്ടിയുടെ 10 മിനിറ്റ് മൊബിലിറ്റി ചലഞ്ച് വൈറലാകുന്നു! -
മുംബൈയിൽ ജലക്ഷാമം രൂക്ഷം; വെള്ളം തൊടാതെ തന്നെ ചർമ്മം തിളങ്ങാൻ ഈ സ്മാർട്ട് വഴികൾ പരീക്ഷിക്കൂ -
ഡൽഹിയിൽ ഡെങ്കിപ്പനി പടരുന്നു; ഈ ലക്ഷണങ്ങൾ അവഗണിച്ചാൽ അപകടം, വീട്ടിൽ ചെയ്യേണ്ട മുൻകരുതലുകൾ ഇതാ -
കൊച്ചിയിൽ എലിപ്പനി ജാഗ്രത: മഴക്കാലത്ത് പുരുഷന്മാർ അറിയേണ്ട അടിയന്തര സുരക്ഷാ മാർഗങ്ങൾ -
മഴക്കാലത്ത് മെൻസ്ട്രൽ കപ്പ് ഉപയോഗിക്കുമ്പോൾ ചോർച്ച ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ!
അനുകൂല രാശി ഇന്ന് ഇവര്‍ക്കായി
അനുകൂല രാശി ഇന്ന് ഇവര്‍ക്കായി
കാല പ്രവാഹത്തില്‍ മാറി മറിയുന്നവ ദിവസങ്ങളാണ് ഓരോന്നു. നല്ല ദിനമാകണേയെന്ന പ്രാര്‍ത്ഥനയോടെ ഉണര്‍ന്നാലും ചിലപ്പോഴെങ്കിലും ദോഷ ഫലങ്ങള്‍ ലഭിയ്ക്കുന്ന ദിവസങ്ങളുമുണ്ടാകും. ജീവിതം എന്നത് സുഖവും ദുഖവുമെല്ലാം മാറി മറിഞ്ഞു വരുന്ന ഒന്നുമാണ്.
സോഡിയാക് സൈന്‍ അഥവാ സൂര്യ രാശി പല രീതിയിലും നമ്മെ സ്വാധീനിയ്ക്കുന്നവയാണ്. ഇന്നത്തെ ദിവസം , 2019 മാര്‍ച്ച് 22 വെള്ളി രാശി ചക്രം നിങ്ങള്‍ക്ക് അനുകൂലമാേേണാ അതോ പ്രതികൂലമാണോ എന്നു തിരിച്ചറിയൂ..

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിക്കാര്‍ ഏറെ ശ്രദ്ധയോടെ ഇരിയ്ക്കേണ്ട ദിവസമാണ് ഇന്ന്. നിങ്ങള്‍ക്ക് പാര്‍ട്ടിയിലും മറ്റും പങ്കെടുക്കാന്‍ അവസരവുമുണ്ടാകും. ജോലിയും കുടുംബവും ഒരേ തട്ടില്‍ കൊണ്ടു പോകും.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് മീറ്റിംഗുകളില്‍ വിജയിക്കാന്‍ സാധ്യതയുള്ള ദിവസമാണ്. നിങ്ങളുടെ ശാന്ത സ്വഭാവം കാരണം സമ്മര്‍ദം നിങ്ങളെ ബാധിയ്ക്കില്ല.

ജെമിനി അഥവാ ചിങ്ങ രാശി
ജെമിനി അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് സാധാരണയായുള്ള വെല്ലുവിളികള്‍ നേരിടേണ്ടി വരുന്ന ദിവസമാണ്. പുതിയ ചിന്തകളും പ്ലാനുകളുമായി നീങ്ങുന്നത് നിങ്ങള്‍ക്കു പൊസറ്റീവ് ഫലങ്ങള്‍ കൊണ്ടു വരികയും ചെയ്യും. പൊതുവേ ശാന്തത കാത്തു സൂക്ഷിയ്ക്കുന്നതു ഗുണം നല്‍കും.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്ന് നിങ്ങള്‍ പ്രതീക്ഷിയ്ക്കാത്ത ജോലി മാറ്റത്തിന് സാധ്യതയുണ്ട്. കുടംബത്തിനും കൂട്ടുകാര്‍ക്കുമൊപ്പം സമയം ചെലവഴിയ്ക്കും. ഇഷ്ടപ്പെട്ടവര്‍ക്കു വേണ്ടി പണം ചെലവാക്കാന്‍ മടി കാണിയ്ക്കില്ല. എന്നാലും ആവശ്യത്തിനു വേണ്ടി മാത്രം ചെലവഴിയ്ക്കുക.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് പൊതുവേ അത്ര സുഖം തോന്നാത്ത ദിവസം. ഒന്നും ശരിയാകുന്നില്ല, ശരിയല്ല എന്നൊരു തോന്നലുണ്ടാകുന്ന ദിവസവുമാണ്. ചിതറിപ്പോകുന്ന ഊര്‍ജം കൂട്ടി വയ്ക്കാന്‍ നിങ്ങള്‍ ശ്രമിയ്ക്കും. ഈ ഒരു അസന്ദിഗ്ധാവസ്ഥ അല്പ ദിവസങ്ങള്‍ ഉണ്ടാകും.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് നിങ്ങളുടെ പരിധികള്‍ നിങ്ങള്‍ തിരിച്ചറിയുന്ന ദിവസമാണ്. കുടുംബത്തിനും കൂട്ടുകാര്‍ക്കുമൊപ്പം സമയം ചെലവഴിയ്ക്കും. ഇമോഷനുകളും ഫീലിംഗ്സും സെന്റിമെന്റുമെല്ലാം തിരിച്ചറിയുന്ന, ഇതില്‍ നിങ്ങളുടെ നില മനസിലാക്കുന്ന ദിവസവുമാണ്.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് ജോലിയില്‍ ഏറെ ശ്രദ്ധ വേണ്ട ദിവസമാണ്. നിങ്ങളുടെ ബോസ് നിങ്ങളുടെ ജോലിയില്‍ അസംതൃപ്തനാകാന് സാധ്യതയുണ്ട്. ബിസിനസ് രംഗത്തുള്ളവര്‍ ടന്ഡറുകള് ഇന്ന് അയക്കാതിരിയ്ക്കുക. ജോലിയ്ക്കായി കാത്തിരിക്കുന്നവര്‍ക്കും അത്ര നല്ല ദിവസമാകണമെന്നില്ല. ഏറ്റെടുക്കുന്ന കാര്യങ്ങളില്‍ ഏറെ ശ്രദ്ധ വേണ്ട ദിവസമാണ്.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് ജീവിതത്തില്‍ ഏതെങ്കിലും പ്രധാനപ്പെട്ട പാഠം പഠിയ്ക്കുന്ന ദിവസമാണ് ഇന്ന്. വൈരവും ശത്രുതതും ശത്രുക്കളെ ഉണ്ടാക്കാനേ ഉപകരിയ്ക്കൂവെന്നോര്ക്കുക.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് പ്രൈവവറ്റ് പാര്‍ട്ടികളില്‍ പോകാന്‍ സാധ്യതയുളള ദിവസമാണ്. പഴയ കൂട്ടുകാരുമായി നൊസ്റ്റാള്‍ജിക് ഓര്‍മകളുണ്ടാകും. പുതിയ കൂട്ടുകാരുമായി പുതിയ പ്ലാനുകള്‍ ഉണ്ടാക്കും. ഏറെക്കാലത്തിനു ശേഷം കാണുന്നത് ചില ബന്ധുക്കളെ സന്തോഷിപ്പിയ്ക്കും.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്ന് കരിയറിന് ഏറ്റവും പ്രാധാന്യം നല്കുന്ന ദിവസമാണിന്ന്. ഇതിനായി പേഴ്സണല്‍ ലൈഫ് അല്പം പിന്നോക്കം നിര്‍ത്തേണ്ടിയും വരും. ഇത് ജോലി സംബന്ധമായി ഗുണം ചെയ്യും. അധ്വാനത്തിന് ഫലം ലഭിയ്ക്കുകയും ചെയ്യും. കുടുംബത്തിന്റെയും അടുത്തവരുടേയം പിന്തുണ ഇതിന് ഏറെ സഹായിക്കും.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് റിസര്‍ച്ചിലും ഡെവലപ്മെന്റിലും ശ്രദ്ധയുള്ള ദിവസമാണ്. നിങ്ങളുടെ അധ്വാനത്തിനു ഫലം ലഭിയ്ക്കും. പ്രണയത്തിന് അനുകൂല ദിവസമാണ്.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന് പൊതുവേ ജോലിയില്‍ മാത്രം മുഴുകുന്ന ദിവസമാണ്. ഇത് ബാക്കി വന്ന ജോലി പൂര്‍ത്തീകരിയ്ക്കുവാന്‍ സഹായിക്കും. എന്നാലും സന്തോഷകളെ ബാധിയ്ക്കാതെ തന്നെ ഇതു ചെയ്യുവാനും സാധിയ്ക്കും.



Click it and Unblock the Notifications