Latest Updates
-
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ
സാമ്പത്തികം മോശം ഈ രാശിയ്ക്ക്
സാമ്പത്തികം മോശം ഈ രാശിയ്ക്ക്
നല്ല, മോശം ദിവസങ്ങള്‍ തീരുമാനിയ്ക്കുന്നത് പല ഘടകങ്ങള്‍ ചേര്‍ന്നാണ്. നമ്മുടെ പ്രവൃത്തി മുതല്‍ രാശി, ഗ്രഹ സ്വാധീനം വരെ ഇതില്‍ പെടുന്നു.
സോഡിയാക് സൈന്‍ അഥവാ സൂര്യ രാശി ഓരോ ദിവസങ്ങളേയും സ്വാധീനിയ്ക്കുന്നുണ്ട്. ഇവ അനുകൂല ഭാവത്തിലെങ്കില്‍ അനുകൂല ഫലം, അല്ലെങ്കില്‍ പ്രതികൂല ഫലവും.
ഇവയുടെ സ്വാധീന പ്രകാരംദിവസങ്ങളുടെ ഗതി ചക്രം നാം പോലും പ്രതീക്ഷിയ്ക്കാത്ത വേഗത്തിലാകും, തിരിയുന്നത്. ചിലപ്പോള്‍ നല്ല ഫലം, ചിലപ്പോഴിത് മോശവും.
2019 മാര്‍ച്ച് 20 ബുധന്‍ രാശി ഫലം അറിയൂ, ഇതു മോശമോ നല്ലതോ എന്നറിയൂ,

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് വീട്ടില്‍ ബന്ധുമിത്രാദികള്‍ വരാന്‍ സാധ്യതയുമുണ്ട്. പൊതുവേ മറ്റുള്ളവരെ സഹായിക്കുവാന്‍ അവസരം ലഭിയ്ക്കുന്ന ദിവസമാണ്. നിങ്ങളുടെ സ്വഭാവത്തിലെ ആകര്‍ഷണീയത്വം ഗുണം ചെയ്യും. ആഗ്രഹങ്ങള്‍ ഏറെ തോന്നുന്ന, പ്രത്യേകിച്ചും നടപ്പാക്കാന്‍ ബുദ്ധിമുട്ടുള്ളവ തോന്നുന്ന ദിവസവും.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ജോലിയുടെ കാര്യത്തിലോ ഹെല്‍ത്തിന്റെ കാര്യത്തിലോ ടേണിംഗ് പോയന്റുണ്ടാകാന് സാധ്യതയുള്ള ദിവസമാണ്. ഇതു നല്ല ഫലം കൊണ്ടു വരും. എല്ലാ കാര്യങ്ങളും കൂടുതല്‍ ഏകാഗ്രതയോടെയും ശ്രദ്ധയോടെയും ചെയ്യുക.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് പൊതുവേ എനര്‍ജിയുള്ള ദിവസമാണ്. ഇതു വരെ തുടങ്ങാതെ വച്ചിരുന്ന സംരംഭങ്ങള്‍ തുടങ്ങും. എല്ലാ തടസങ്ങളും തട്ടി നീക്കും. പ്രശ്നത്തിനു പരിഹാരം കണ്ടു പിടിയ്ക്കും. പുതിയ ബന്ധങ്ങള്‍ക്കു സാധ്യത.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്ന് പൊതുവേ പുതിയ കൂട്ടുകെട്ടുകള്‍ ഉണ്ടാക്കാന്‍ നല്ല ദിവസമാണ്. ഇത് പ്രശ്നങ്ങള്‍ പരിഹരിയ്ക്കാന്‍ സഹായിക്കും. ബന്ധങ്ങളുടെ കാര്യത്തിലെങ്കിലും ഇതു സഹായിക്കും. ഈ കൂ്ട്ടുകെട്ടുകള് നേട്ടങ്ങള്‍ നല്‍കും.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് പ്രധാനപ്പെട്ട ദിവസമെന്നു പറയും. ധന സംബന്ധമായ പ്രശ്നങ്ങള്‍ക്കു പരിഹാരമാകും. നിങ്ങള്‍ പൊതുവേ അംഗീകരിയ്ക്കപ്പടുകയും ചെയ്യും. നിങ്ങളുടെ കഴിവുകളും.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് യാത്രകള്‍ വേണ്ടി വരുന്ന ദിവസമാണ്. ദാമ്പത്യത്തില്‍ പൊതുവേ നല്ല ഫലം, പങ്കാളികള്‍ തമ്മില്‍ നല്ല സ്വര്ച്ചേര്ച്ചയുണ്ടാകും. സാമ്പത്തികമായും മെച്ചപ്പെട്ട ദിവസമാണ്.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന്
ഇന്ന് തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിയ്ക്കുന്നതാണ് നല്ലത്. എല്ലാറ്റിലും വിജയമുണ്ടാകുന്ന ദിവസവുമാണ്. ഇന്ന് കുടുംബത്തേക്കാള്‍ ഇന്നു പ്രൊഫഷന് മുന്‍ഗണന നല്കുന്ന ദിവസവുമാണ്.യാത്രാ സാധ്യതകളുണ്ട്.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
വിഭാഗത്തില്‍ പെട്ടവര്‍ക്ക് സോഷ്യലായ കാര്യങ്ങളില്‍ പങ്കെടുക്കാന്‍ സാധ്യതയുള്ള ദിവസമാണ്. കുടുംബക്കാരുടെ പിന്തുണ നേടും. . പ്രിയപ്പെട്ടവര്‍ക്കൊപ്പം സമയം ചെലവഴിയ്ക്കുന്നതു നല്ലതാണ്.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിക്കാര്‍ക്ക് ഇന്ന് ബിസിനസ് സംബന്ധമായ ചില ബുദ്ധിമുട്ടുകള്‍ക്കു സാധ്യതയുണ്ട്. ദാമ്പത്യത്തില്‍ തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ നോക്കുക. മനസിന്റെ സ്വരം കേട്ടു പ്രവര്‍ത്തിയ്ക്കുക.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശി അവസരങ്ങള്‍ ഉപയോഗിയ്ക്കുവാന്‍ തയ്യാറാകും. പൊസറ്റീവ് ഫലങ്ങളാണ് കാണുന്നതും. സമൂഹവുമായി അടുത്തിടപഴകാനുള്ള സാധ്യകളുമുണ്ട്. യാത്രകള്‍ക്കു സാധ്യതയുള്ള ദിവസമാണ്. ആരോഗ്യത്തില്‍ ശ്രദ്ധ വേണം.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് വല്ലാതെ തിരക്കുള്ള, ജോലി ഭാരമുള്ള ദിവസമാകും, ഇന്നത്തേത്. എത്ര ശ്രമിച്ചാലും ജോലി ഭാരം ഒഴിവാകില്ല. ആര്‍ട്ടിസ്റ്റുകള്‍ക്കു പൊതുവേ നല്ല ദിവസം. ചില സാമ്പത്തിക വൈഷമ്യങ്ങളുണ്ടാകും

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്നു ആവശ്യമില്ലാത്ത സംസാരം ഒഴിവാക്കുന്നതാണ് പ്രശ്നങ്ങള്‍ അകറ്റാന്‍ നല്ലത്. നിങ്ങളുടെ ഉയര്‍ച്ചയ്ക്കായി നിങ്ങള്‍ വഴികള്‍ തേടുന്ന ദിവസമാണ്. നിങ്ങളുടെ സ്വയം കഴിവുകള്‍ക്കായി പുതിയ വഴികള്‍ തേടും. ഇതു വളര്‍ത്തുവാന്‍ ശ്രമിയ്ക്കും.



Click it and Unblock the Notifications
