Latest Updates
-
Rashiphalam: ഇന്ന് ആരംഭമായി ധനയോഗം, 12 രാശിക്കാര്‍ക്കും അറിയാം സമ്പൂര്‍ണഫലം -
പോഷക കലവറ ഈ ഭക്ഷണങ്ങള്‍: സ്ഥിരമാക്കണം ബദാം, ബീറ്റ്റൂട്ട്, ചീര ഉള്‍പ്പടെയുള്ളവ -
ഭഗവാന് നേരിട്ട് തലയില്‍ കൈവച്ചനുഗ്രഹിക്കുന്നവര്: ഈ രാശിക്കാരെ ചേര്‍ത്ത് നിര്‍ത്തും -
മീനത്തില്‍ 27 നാളിനും തെളിയുന്ന ദോഷങ്ങള്‍ : ഗുണവര്ദ്ധനവും അത്യപൂര്‍വ്വ നേട്ടങ്ങളും കൂടെ വരും -
ശരീരത്തെ വിഷമുക്തമാക്കും, പ്രതിരോധത്തിനും അത്യുത്തമം: മഞ്ഞള്‍-നാരങ്ങ പാനീയം ഇപ്രകാരം -
കഴിക്കുന്നത് ഈ ഭക്ഷണങ്ങളെങ്കില്‍ ഹൃദയം സ്മാര്‍ട്ടാവും, ഒപ്പം മറ്റ് ചിലഗുണങ്ങളും നല്‍കും പൊട്ടാസ്യം കലവറ -
ഗ്രഹണയോഗം: കൃത്യം 14 ദിവസത്തിനുള്ളില്‍ കേതു-ചന്ദ്രസംയോഗം, ഉത്തമസ്ഥാനങ്ങളില് 4 രാശിക്ക് ധനമഴ പെയ്യും -
ശുക്ര-വ്യാഴ സംയോഗത്തില്‍ ഗജലക്ഷ്മി രാജയോഗം: സമൃദ്ധിയും ഐശ്വര്യവും 6 രാശിക്കാരില്‍ കെടാതെ നില്ക്കും -
Rashiphalam: ഇന്ന് മാര്‍ച്ച് 16, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം ഇപ്രകാരം -
ഡ്രൈഫ്രൂട്സ് ഈ സമയം കഴിച്ച് നോക്കൂ: സാധാരണയേക്കാള്‍ ഫലങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും
തടസ്സങ്ങള്‍ ഈ രാശിക്കാര്‍ക്ക് ഇന്ന്
ഇന്നത്തെ ദിവസം ഓരോ രാശിക്കാര്‍ക്കും എന്തൊക്കെയാണ് മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവാന്‍ പോവുന്നത് എന്ന് നോക്കാം. ഇത് ജീവിതത്തിലെ ഓരോ അവസ്ഥയിലും ഉണ്ടാവുന്ന നേട്ടങ്ങള്‍ തന്നെയാണ്. എങ്കിലും ഓരോ ദിവസവും എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട് എന്ന് നോക്കാം. എന്നാല്‍ ഇന്നത്തെ ദിവസം എന്താണ് നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന നേട്ടങ്ങള്‍ എന്ന് നോക്കാം.
നേട്ടങ്ങള്‍ മാത്രമല്ല ജീവിതത്തിലെ നഷ്ടങ്ങളും ഇന്നത്തെ ദിവസം ഈ രാശിപ്രകാരം ഉണ്ടാവുന്നത് എന്ന് നോക്കാം. ഇന്നത്തെ ദിവസം എന്തൊക്കെ മാറ്റങ്ങളാണ് ഓരോ രാശിക്കാര്‍ക്കും ഉണ്ടാവുന്നത് എന്ന് നോക്കാം. തടസ്സങ്ങള്‍ മാത്രം നേരിടേണ്ടി വരുന്ന രാശിക്കാര്‍ ഏതൊക്കെയെന്ന് നോക്കാം.

മേടം രാശി
ഇന്നത്തെ ദിവസം ഓരോ രാശിക്കാര്‍ക്കും ഓരോ തരത്തിലുള്ള നേട്ടങ്ങള്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ മേടം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള തടസ്സങ്ങള്‍ ഉണ്ടാവുന്നുണ്ട്. എന്ത് കാര്യത്തിനും തടസ്സം നേരിടുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. തുടങ്ങി വെച്ച പല കാര്യങ്ങളും നടപ്പിലാക്കുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ തടസ്സങ്ങള്‍ നേരിടേണ്ടതായി വരുന്നു. എങ്കിലും ഇവര്‍ തോറ്റു കൊടുക്കാതെ പൊരുതിക്കൊണ്ടിരിക്കും.

ഇടവം രാശി
സാമ്പത്തിക നേട്ടങ്ങള്‍ പല വിധത്തിലാണ് ഇന്നത്തെ ദിവസം നിങ്ങളെ നേരിടുന്നത്. സാമ്പത്തിക കാര്യങ്ങള്‍ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഭൂമി സംബന്ധമോ പണ സംബന്ധമോ ആയ കാര്യങ്ങള്‍ക്ക് പലപ്പോഴും തടസ്സങ്ങള്‍ നേരിടേണ്ടതായി വരുന്നു. പല കാര്യങ്ങളിലും ഇടക്കിടക്കായി തടസ്സങ്ങള്‍ നേരിടേണ്ടി വരുന്നു. സാമ്പത്തി കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ എന്ത് തരത്തിലുള്ള പ്രതിസന്ധികള്‍ തരണം ചെയ്യുന്നതിന് വേണ്ടി പഠിക്കേണ്ടതാണ്.

മിഥുനം രാശി
ജോലിക്കാര്യത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ നേരിടുന്നുണ്ട്. എന്നാല്‍ ഇത്തരം അവസ്ഥകളില്‍ പലപ്പോഴും ജോലി ലഭിക്കാതിരിക്കുന്നതിനുള്ള സാധ്യത തന്നെയാണ് കാണുന്നത്. മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്‍പം ക്ലേശകരമായിരിക്കും. അല്ലെങ്കില്‍ അത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുകയും ചെയ്യുന്നുണ്ട്. വിദേശത്ത് ജോലി ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. എങ്കിലും അതിന് അല്‍പം തടസ്സങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. പക്ഷേ അതെല്ലാം അല്‍പം കാലതാമസം നേരിടേണ്ടി വരുന്നു.

കര്‍ക്കിടകം രാശി
പ്രതീക്ഷിക്കാതെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. വ്യാപാരം ചെയ്യുന്നവരില്‍ പല വിധത്തിലുള്ള നഷ്ടങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ആരോഗ്യ കാര്യങ്ങളില്‍ അല്‍പം കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടത് അത്യാവശ്യമാണ്. സ്വയം തൊഴില്‍ ചെയ്യുന്നത് വളരെയധികം ശ്രദ്ധിച്ച് വേണം. അല്ലെങ്കില്‍ അത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.

ചിങ്ങം രാശി
അപ്രതീക്ഷിതമായി പല കാര്യങ്ങളും ജീവിതത്തില്‍ സംഭവിക്കുന്നു. അതുകൊണ്ട് തന്നെ ഒരോ കാര്യങ്ങള്‍ക്കും വേണ്ടി കാത്തിരിക്കേണ്ട ആവശ്യം വരുന്നില്ല. സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവുമെങ്കിലും അത് പലപ്പോഴും അല്‍പം കാലതാമസം നേരിടേണ്ടി വരുന്നുണ്ട്. പക്ഷേ ഇന്നത്തെ ദിവസം അല്‍പം നേട്ടവും ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ പലതും ശാശ്വതമായിരിക്കില്ല.

കന്നി രാശി
ആരോഗ്യ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ രോഗങ്ങള്‍ നിങ്ങളെ വിടാതെ പിന്തുടരുന്നു. അതുകൊണ്ട് തന്നെ അല്‍പം കൂടുതല്‍ അസ്വസ്ഥതകള്‍ ഇന്നത്തെ ദിവസം അനുഭവിക്കേണ്ടി വരുന്നുണ്ട്. എങ്കിലും വിഷ്ണുഭഗവാനെ തടസ്സങ്ങള്‍ മാറുന്നതിന് വേണ്ടി പ്രാര്‍ത്ഥിക്കണം. ഏത് കാര്യം ചെയ്യുമ്പോഴും വളരെയധികം ശ്രദ്ധിക്കണം. ജീവിതത്തില്‍ നേട്ടങ്ങള്‍ പല വിധത്തിലാണ് നിങ്ങളെ ബാധിക്കുന്നത്. പക്ഷേ ഇന്നത്തെ ദിവസം വളരെയധികം ശ്രദ്ധയോടെ കാര്യങ്ങള്‍ തീരുമാനിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ അത് നിങ്ങളില്‍ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.

തുലാം രാശി
അപ്രതീക്ഷിത കാര്യങ്ങള്‍ പലപ്പോഴും തടസ്സങ്ങള്‍ ഉണ്ടാവുന്നു. ധന നേട്ടം ഉണ്ടാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. അപ്രതീക്ഷിത നേട്ടങ്ങള്‍ പല വിധത്തിലാണ് ഇവരെ ബാധിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതായുണ്ട്. അല്ലെങ്കില്‍ അത് നഷ്ടങ്ങളാണ് നിങ്ങളില്‍ ഉണ്ടാക്കുന്നത്.

വൃശ്ചികം രാശി
ധനനഷ്ടത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. തൊഴില്‍ രംഗത്ത് പല വിധത്തിലുള്ള പ്രയാസങ്ങളും അനുഭവിക്കേണ്ടതായി വരുന്നു. എങ്കിലും പലപ്പോഴും ജീവിതത്തിലെ പല നല്ല കാര്യങ്ങളിലും തടസ്സങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ഏത് കാര്യം ചെയ്യുമ്പോഴും നല്ലതു പോലെ കൃത്യമായി ആലോചിച്ച് മാത്രമേ ചെയ്യാന്‍ പാടുകയുള്ളൂ.

ധനു രാശി
ഇന്നത്തെ ദിവസം ധനു രാശിക്കാര്‍ അല്‍പം ശ്രദ്ധിക്കണം. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ പരിഹരിക്കേണ്ടതുണ്ട്. ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ദാമ്പത്യ ജീവിതത്തില്‍ വളരെയധികം ശ്രദ്ധയോടെ പെരുമാറേണ്ടതുണ്ട്. അല്ലെങ്കില്‍ അത് നിങ്ങളുടെ ബന്ധത്തില്‍ പ്രയാസങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഭാഗ്യം നിര്‍ഭാഗ്യത്തിലേക്ക് എത്തുന്നതിന് അധികം സമയം ധനു രാശിക്കാര്‍ക്ക് ഉണ്ടാവുന്നുണ്ട് ഇന്നത്തെ ദിവസം..

മകരം രാശി
മകരം രാശിക്കാര്‍ക്ക് സമയം വളരെ അനുകൂലമാണ്. എന്നാല്‍ ഇതിലൂടെ നിങ്ങള്‍ക്ക് പുതിയ തരത്തിലുള്ള നേട്ടങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പക്ഷേ എന്ത് ചെയ്യുമ്പോഴും ആലോചിച്ച് വേണം ചെയ്യാന്‍. അല്ലെങ്കില്‍ അത് പ്രതിസന്ധികള്‍ നിറക്കുന്നു ജീവിതത്തില്‍. പരീക്ഷകളില്‍ വിജയം കണ്ടെത്തുന്നതിന് അശ്രാന്ത പരിശ്രമം വേണ്ടി വരും.

കുംഭം രാശി
കുംഭം രാശിക്കാരും വളരെ അനുകൂലമായി കാണേണ്ട സമയമാണ് ഇത്. ജീവിതത്തില്‍ വളരെയധികം പ്രതിസന്ധികള്‍ അനുഭവിക്കേണ്ടി വരുമെങ്കിലും അത് ജീവിതത്തില്‍ പല വിധത്തിലുള്ള നേട്ടങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. എങ്കിലും സാമ്പത്തിക പുരോഗതിക്കുള്ള യോഗം കാണുന്നുണ്ട്.

മീനം രാശി
അപ്രതീക്ഷിത തടസ്സങ്ങള്‍ പല കാര്യങ്ങളിലും ഉണ്ടാവുന്നു. സാമ്പത്തിക പ്രതിസന്ധിക്കുള്ള സാധ്യതയും വളരെ കൂടുതലാണ്. പലപ്പോഴും അനാവശ്യ ചിലവുകള്‍ മൂലം പല വിധത്തിലുള്ള കാര്യങ്ങള്‍ നിങ്ങളെ ബുദ്ധിമുട്ടിക്കുന്നതിനുള്ള സാധ്യതയുണ്ട്. രോഗങ്ങള്‍ക്കുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് ഇക്കാര്യങ്ങളെല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.



Click it and Unblock the Notifications











