Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
വാസ്തു, ധന ഭാഗ്യം ഇന്നീ രാശിയ്ക്ക്
വാസ്തു, ധന ഭാഗ്യം ഇന്നീ രാശിയ്ക്ക്
ദിവസങ്ങള്‍ മാറി മറിഞ്ഞു വരും. ഇതുപോലെ ഭാഗ്യ നിര്ഭാഗ്യങ്ങളും. പല ദിവസങ്ങളും പല തരത്തിലാകും. ഇതില്‍ നമ്മുടെ പല കാര്യങ്ങളും പ്രധാന പങ്കു വഹിയ്ക്കും. നമ്മുടെ ചില പ്രവൃത്തികള്‍ മാത്രമല്ല, ഗ്രഹ, രാശി സ്വാധീനവും മുഖ്യ പങ്കു വഹിയ്ക്കും.
രാശി പ്രകാരം ഇന്നത്തെ ദിവസം അതായത് 2019 ജനുവരി 9 ബുധനാഴ്ച എപ്രകാരമെന്നറിയൂ,

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് കാര്യങ്ങള്‍ സാമാന്യബോധത്തോടെ ചിന്തിച്ചു തന്നെ ചെയ്യുക. പ്രത്യേകിച്ചും ഭാവിയിലേയ്ക്കു വേണ്ട കാര്യങ്ങള്‍. കണക്കുകൂട്ടലുകളും പ്ലാനുകളുമാകാം, എന്നാല്‍ ഇവയിലും സാമാന്യബോധം ഏറെ പ്രധാനം.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് പുതിയ എക്സൈറ്റിംഗായ ജോലിയിലേയ്ക്കു മാറാന്‍ സാധ്യതയുള്ള ദിവസമാണ്. ഷോപ്പിംഗിനായി പണം ധാരാളം ചെലവഴിയ്ക്കും. പ്രിയപ്പെട്ടവര്‍ക്കു സ്നേഹ സമ്മാനങ്ങള്‍ നല്‍കും.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് പാര്ട്നര്ഷിപ്പിലേയ്ക്കു കടക്കാന്‍ സാധിയ്ക്കുന്ന ദിവസമാണ്. പങ്കാളിയുമായി ചില്ലറ പ്രശ്നങ്ങളുണ്ടെങ്കിലും ഇന്ന് ഇതു പരിഹരിയ്ക്കാന്‍ ശ്രമിയ്ക്കുന്ന ദിവസമാണ്.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്നത്തെ ദിവസം പ്രധാനമായും ഷോപ്പിംഗിനായുള്ള ദിവസമാകും. പുതിയ വാഹനം വീടു യോഗമുള്ള ദിവസവുമാണ് ഇന്ന്. ധന സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാകില്ല. ബിസിനസും നന്നായി പോകും.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്നു പൊതുവേ സമാനചിന്താഗതിക്കാരായവരുമായി ഒത്തു ചേരാനുള്ള, ഇതു വഴി കൂടുതല്‍ ഗുണങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ദിവസമാണ്. കഴിയുമെങ്കില്‍ നിങ്ങളുടെ പങ്കാളിയേയും സന്തോഷിപ്പിയ്ക്കുക.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്നു പൊതുവേ നിയന്ത്രണങ്ങള്‍ മറി കടന്ന് ഉയരങ്ങളില്‍ എത്തിച്ചേരാനുളള ദിവസമാണ.് വൈകീട്ടോടെ ധനസംബന്ധമായ പ്രശ്നങ്ങള്‍ കാണുന്നു. ചില നിസാര പ്രശ്നങ്ങള്‍ നിങ്ങളുടെ ഉത്സാഹം കെടുത്തും. എന്നാല്‍ സ്പിരിച്വാലിറ്റിയില് മനസര്പ്പിച്ചാല് പ്രയോജനം ലഭിയ്ക്കും.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് പൊതുവേ മററുള്ളവരെ സന്തോഷിപ്പിയ്ക്കാന്‍ കഴിയുന്ന ദിവസമാണ്. ജോലിയില്‍ സോഷ്യല്‍ ബന്ധങ്ങള്‍ ഏറെ ഗുണം നല്കുന്ന ദിവസമാണ്. പല പ്രശ്നങ്ങളും പരിഹരിയ്ക്കാന്‍ സാധിയ്ക്കും.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്നു പൊതുവേ പേഴ്സനല്‍, പ്രൊഫഷണല്‍ ജീവിതത്തില്‍ ഒരു വര വരയ്ക്കേണ്ടതിന്റെ ആവശ്യകത ബോധ്യമാകുന്ന ദിവസമാണ്. പ്രൊഫഷണല്‍ ജീവിതത്തില്‍ നിങ്ങളുടെ ജാഗ്രതയും ജോലിയോടുള്ള അര്‍പ്പണ മനോഭാവവും ഗുണം ചെയ്യും.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് വ്യക്തിവികസനത്തിനായി ശ്രമിയ്ക്കുന്ന കൂട്ടരാണ്. എന്നാല്‍ പ്രതീക്ഷിയ്ക്കാത്ത ചില കാര്യങ്ങള്‍ നിങ്ങള്‍ക്കു പ്രശ്നമുണ്ടാക്കും. എന്നാല്‍ ഒരിക്കലും പ്രതീക്ഷ കൈവിടരുത്.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്ന് പൊതുവേ നിങ്ങള്‍ക്ക് അനുകൂലമായ ദിവസമാണ്. ഇതു നിങ്ങളുടെ ഗുണത്തിനായി ഉപയോഗിയ്ക്കുക. ടീമായി നല്ല പോലെ ജോലി ചെയ്യാന്‍ സാധിയ്ക്കുന്ന ദിവസമാണ്.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് പൊതുവേ വാഗ്ദാനങ്ങള്‍ നിറവേറ്റാനുള്ള ദിവസമാണ്. ലീഗല്‍ ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ക്കു പൊതുവേ നല്ല ദിവസമാണ്. വൈകീട്ടോടെ നല്ല വാര്‍ത്തകള്‍ കേള്‍ക്കാന്‍ സാധ്യത.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്നു പൊതുവേ ചിലവുകളുടെ കാര്യത്തില്‍ ശ്രദ്ധിയ്ക്കേണ്ട ദിവസമാണ്. ആവശ്യവും അനാവശ്യവും തിരിച്ചറിഞ്ഞു ചിലവു ചെയ്യുക. ഇല്ലെങ്കില്‍ ദുഖിയ്ക്കേണ്ടി വരും.



Click it and Unblock the Notifications
