Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ഇന്നത്തെ ജനുവരി 21 തിങ്കള്‍ രാശി ഫലം അറിയൂ
ഇന്നത്തെ ജനുവരി 21 തിങ്കള്‍ രാശിഫലം
ദിവസങ്ങള്‍ക്കൊപ്പം നമ്മുടെ ഭാഗ്യനിര്‍ഭാഗ്യങ്ങളും മാറി മറിഞ്ഞു വരും. പല ഘടകങ്ങളാകും, ഇത് തീരുമാനിയ്ക്കുക. ഇതില്‍ നമ്മുടെ രാശി, ഗ്രഹ സ്വാധീനം മുതല്‍ നമ്മുടെ പ്രവൃത്തിയും ചിന്തകളുമുണ്ട്.
ഇന്നത്തെ ദിവസം, അതായത് 2019 ജനുവരി 21 തിങ്കളാഴ്ചയിലെ രാശി ഫലം അറിയൂ.

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് വീട്ടിലെ കാര്യങ്ങള്‍ക്കായി ചെലവാക്കുന്ന ദിവസമാണ്. ഇതും പങ്കാളിയുടെ അഭിപ്രായത്താല്‍. സ്പീഡില്‍ ലക്ഷ്യം മനസില്‍ വച്ചു പ്രവര്‍ത്തിയ്ക്കാന്‍ സാധിയ്ക്കും.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്നു പൊതുവേ കുടംബവുമായി ചേര്‍ന്നു സമാധാനം അനുഭവപ്പെടുന്ന ദിവസമാണ്. നിങ്ങളുടെ പക്വത ഇമോഷണല്‍ പ്രശ്നങ്ങള്‍ക്കു പരിഹാരം കണ്ടെത്തുവാന്‍ സഹായിക്കും. നിങ്ങളുടെ പ്രവൃത്തികള്‍ക്കു ഫലം ലഭിയ്ക്കുന്ന ദിവസവുമാണ്.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്നു പൊതുവേ വിജയങ്ങളുടെ ദിവസമാണ്. നിങ്ങളുടെ കഠിനാധ്വാനത്തിന് ഉടന്‍ അംഗീകാരം നേടാനായില്ലെങ്കിലും സഹപ്രവര്‍ത്തകരുടേയും മേലാധികാരികളുടേയും പ്രശംസ നേടാനാകും.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്നു പൊതുവേ വളരെ പ്രധാനപ്പെട്ട, നല്ലൊരു ദിവസമാകും, ഇന്ന്. ബോസില്‍ നിന്നും മുതിര്‍ന്നവരില്‍ നിന്നും നേട്ടങ്ങള്‍ സാധ്യമാകും. സഹോദരങ്ങളുടെ സപ്പോര്‍ട്ട് ലഭിയ്ക്കും. ലീഗല്‍ തര്‍ക്കങ്ങളില്‍ കോടതി വിജയത്തിന് സാധ്യത കുറവാണ്. ഇതു കൊണ്ടു തന്നെ പുറത്തു വച്ചുള്ള ഒത്തുതീര്‍പ്പാണ് നല്ലതും.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്നു പൊതുവേ വാങ്ങല്‍ വില്‍പ്പനയില്‍ ലാഭമുണ്ടാക്കാന്‍ സാധിയ്ക്കുന്ന ദിവസമാണ്. കുറഞ്ഞ വിലയ്ക്കു വാങ്ങി കൂടുതല്‍ വിലയ്ക്കു നല്കാന് സാധിയ്ക്കുന്ന ദിവസം. ഇതിലിന്നു വിജയം നേടും.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്നു പൊതുവേ എഴുത്തിലും പെര്‍ഫോമിംഗ് കലകളിലുമെല്ലാം മികച്ച ദിവസമാണ്. ഇവ നിങ്ങളുടെ താല്പര്യം കൂടിയെന്നതു മികച്ച ഫലം നല്‍കും. ഇന്നു വാക്ചാതുരി കൊണ്ട് ആളുകളെ ആകര്‍ഷിയ്ക്കാനും സാധിയ്ക്കും.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിക്കാര്‍ വീട്ടിലെ കാര്യങ്ങളെക്കുറിച്ച് കൂടുതല്‍ ചിന്തിയ്ക്കുന്ന ദിവസമാകും. ഏറ്റെടുക്കുന്ന ജോലികള്‍ നല്ല രീതിയില്‍ പൂര്‍ത്തീകരിയ്ക്കുവാന്‍ സാധിയ്ക്കും. എല്ലാ നല്ല കാര്യങ്ങളും, ഭാഗ്യമുള്പ്പെടെ വീട്ടില്‍ നിന്നാണ് ആരംഭിയ്ക്കുന്നതെന്നോര്ക്കുക.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്നു പൊതുവേ കഠിനാധ്വാനത്തിന്റെ ദിനമാണ്. വൈകീട്ടോടെ ഫലം ലഭിയ്ക്കും. വീടും ജോലിയുമായി ബാലന്‍സ് കൊണ്ടുപോകാനും കഴിയും.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്നു പൊതുവേ മുന്നോട്ടുള്ള യാത്രയില്‍ തടസങ്ങള്‍ വരാന്‍ സാധ്യതയുള്ള ദിവസം. എന്നാല്‍ ഇതില്‍ പതറാതെ മുന്നോട്ടു പോവുക.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്നു പൊതുവേ നിങ്ങളുടെ ഉള്‍സ്വരം നിങ്ങള്‍ക്ക് ബഹുമാനം നേടിത്തരുന്ന ദിവസസമാണ്. ലഭിയ്ക്കുന്ന അവസരങ്ങള്‍ പൂര്‍ണമായും പ്രയോജനപ്പെടുത്തുവാന്‍ ശ്രമിയ്ക്കുക.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്നത്തെ ദിവസം പ്രത്യേകത നിറഞ്ഞതാണ്. പ്രത്യേകിച്ചും ജ്യോതിഷികള്‍ക്കും വൈദ്യന്മാര്ക്കും സ്പിരിച്വല്‍ ലീഡര്മാര്ക്കുമെല്ലാം. മറ്റുള്ളവര്‍ നിങ്ങളെ വെല്ലുവിളിയ്ക്കുന്നതിന് രണ്ടാമതൊന്ന് ആലോചിയ്ക്കും. മനുഷ്യനന്മയ്ക്കു വേണ്ടി പ്രവര്‍ത്തിയ്ക്കും.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്നു പൊതുവേ അധ്വാനത്തിന് ഫലം ലഭിച്ചില്ലെങ്കിലും ദുഖിയ്ക്കേണ്ടതില്ല. ഇതിനുള്ള ഫലം പിന്നീട് ലഭിയ്ക്കും. തടസങ്ങള്‍ക്കു കുറുകേ നടന്നു കയറുക.

ഇന്നത്തെ ജനുവരി 21 തിങ്കള്‍ രാശി ഫലം അറിയൂ
എല്ലാവര്ക്കും നല്ല ദിവസവും നന്മകളും വരാന്‍ സാധ്യതയുണ്ടാകട്ടെ.



Click it and Unblock the Notifications
