Latest Updates
-
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഒക്ടോബർ 17 രവി യോഗം: പുതിയ തുടക്കങ്ങൾക്ക് ഇന്ന് ശുഭസമയം, നഗരങ്ങളിലെ കൃത്യമായ സമയം അറിയാം -
ദുർഗ്ഗാപൂജ ഡേറ്റ് നൈറ്റ്: മെട്രോ സമയം മുതൽ സുരക്ഷ വരെ; ദമ്പതികൾ അറിയേണ്ട പ്രധാന കാര്യങ്ങൾ -
വിജയദശമി 2026: സ്വർണം വാങ്ങാനും വിദ്യാരംഭത്തിനും ഏറ്റവും ഭാഗ്യമുള്ള രാശികൾ ഇവയാണ്, അറിയാം ശുഭമുഹൂർത്തങ്ങൾ
2019 ജനുവരി 2 ബുധനാഴ്ചയിലെ നിങ്ങളുടെ രാശി ഫലം
2019 ജനുവരി 2 ബുധനാഴ്ചയിലെ നിങ്ങളുടെ രാശി ഫലം
ദിവസങ്ങള് വളരെ എളുപ്പം മാറി മറിഞ്ഞു വരും. ഇതുപോലെ ഭാഗ്യ നിര്ഭാഗ്യക്കണക്കുകളും. ഭാഗ്യ നിര്ഭാഗ്യങ്ങള് പല രീതിയിലാണ് നമ്മെ പരീക്ഷിയ്ക്കുക. രാശി, ഗ്രഹ സ്വാധീനം അനുകൂലമെങ്കില് ഗുണമേറെയാകും, അല്ലെങ്കില് നേരെ മറിച്ചും. ഇന്നത്തെ പോലെയാകണമെന്നില്ല, നാളെ.
2019 ജനുവരി 2 ബുധനാഴ്ചയിലെ നിങ്ങളുടെ രാശി ഫലം അറിയൂ, ഭാഗ്യമോ നിര്ഭാഗ്യമോ എന്നറിയൂ,

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിക്കാര് ഇന്ന് സാഹസികമായ കാര്യങ്ങള് ചെയ്യുന്നത് നല്ലതാണ്. വെറുതെയിരിയ്ക്കാതെ തിരക്കായിരിയ്ക്കുക. എന്നാല് അമിതമാവുകയുമരുത്. ഇതാണ് നിങ്ങളുടെ ദിവസത്തെ സഹായിക്കുക.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിക്കാര്ക്ക് ഇന്നത്തെ ദിവസം ഏറെ ജിജ്ഞാസയുളവാക്കുന്ന ദിവസമാണ്. മറ്റുള്ളവരെ ആകര്ഷിയ്ക്കാന് നിങ്ങള്ക്കു സാധിയ്ക്കുകയും ചെയ്യും. സ്ട്രെസ് ഉള്ള സന്ദര്ഭങ്ങളുണ്ടാകുമെങ്കിലും വൈകീട്ടോടെ മെച്ചപ്പെടും. കൂടുതല് സ്ട്രെസെങ്കില് അല്പം ബ്രേക്കെടുക്കുന്നതു നല്ലതാണ്.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിക്കാര്ക്ക് ഇന്നത്തെ ദിവസം പ്രശ്നസാധ്യതയുള്ള ദിവസമാണ്. സമാധാനവും ഏകാന്തതയും നിങ്ങള് ആഗ്രഹിയ്ക്കുന്ന ദിവസമാണ്. കുടുംബാംഗങ്ങളുടെ സാന്നിധ്യം പോലും ആഗ്രഹിയ്ക്കാത്ത ദിവസമെന്നു പറയാം.

ക്യാന്സര് അഥവാ കര്ക്കിടക രാശി
ക്യാന്സര് അഥവാ കര്ക്കിടക രാശിയ്ക്ക് ഇന്നത്തെ ദിവസം കാര്യങ്ങള് മുന്കൂട്ടി കാണാന് സാധിയ്ക്കുന്ന, സിക്സ്ത് സെന്സ് എന്ന കഴിവുണ്ടാകുന്ന ദിവസമാണ്. കണ്ണും കാതും തുറന്നു വയ്ക്കുക. ഇത് ജോലിയിലും വീട്ടിലും തെറ്റിദ്ധാരണ ഒഴിവാക്കാന് സഹായിക്കും.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്നത്തെ ദിവസം ഏറെ തിരക്കുള്ള ദിവസമാണ്. ഈ തിരക്ക് ജോലിയിലെങ്കിലും ബിസിനസിലെങ്കിലും ഉണ്ടാകും. ഇത് ഒഫീഷ്യല് മീറ്റിംഗെങ്കിലും സംസാരമെങ്കിലുമെല്ലാം.

വിര്ഗോ അഥവാ കന്നി രാശി
വിര്ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്നത്തെ ദിവസം അയേണ് മാന് എന്നു വിശേഷിപ്പിയ്ക്കാം. സഹിഷ്ണുതയും ശുഭാപ്തി വിശ്വാസവും ആര്ട്ടിസ്റ്റിക് കഴിവുകളുമെല്ലാം മുന്നില് നില്ക്കുന്ന ദിവസം കൂടിയാണ്. ജീവിതത്തെ പറ്റി തിരിച്ചറിവുണ്ടാകുന്നത് സമൂഹത്തെ സഹായിക്കുന്നതില് ഗുണം ചെയ്യും.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്നത്തെ ദിവസം ചിന്തകളും ഐഡിയകളുമെല്ലാം മറ്റുള്ളവരുമായി പങ്കിടുവാന് പറ്റിയ ദിവസമാണ്. മനസു തുറക്കുമ്പോള് കൂടുതല് റിലാക്സേഷന് തോന്നുന്നതും സാധാരണയാണ്. വൈകിട്ട് മുന്പു ചെയ്ത സദ്ഗുണങ്ങളുടെ ഫലം ലഭിയ്ക്കുകയും ചെയ്യും.

സ്കോര്പിയോ അഥവാ വൃശ്ചിക രാശി
സ്കോര്പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്നത്തെ ദിവസം സോഷ്യല് സ്റ്റാറ്റസ് ഉയരുന്ന ദിവസമാണ്. ഇതിനായി പല്ലും നഖവുമുപയോഗിച്ചു പോരാടണമെങ്കില് ഇതു ചെയ്യുകയും വേണം.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്നത്തെ ദിവസം വിചാരിച്ചതിനേക്കാള് കൂടുതല് വെല്ലുവിളികളുണ്ടാകുന്ന ദിവസമാണ് ഇന്ന്. സന്തോഷകരമല്ലാത്ത ധന സംബന്ധമായ പ്രശ്നങ്ങളില് പെട്ട് സ്വതന്ത്രമല്ലെന്ന തോന്നലുണ്ടാകുന്ന ദിവസം കൂടിയാണ് ഇന്ന്. ഇതെല്ലാം ജീവിതത്തില് സാധാരണയാണെന്നും ഇത് മറി കടക്കാന് സാധിയ്ക്കുമെന്നും തിരിച്ചറിയുക. ഇത്തരം ശ്രമങ്ങള് നിങ്ങള്ക്ക് സാമ്പത്തികമായി സ്വന്തം കാലില് നില്ക്കാനുള്ള കഴിവു നല്കും.

കാപ്രിക്കോണ് അഥവാ മകര രാശി
കാപ്രിക്കോണ് അഥവാ മകര രാശിയ്ക്ക് ഇന്നത്തെ ദിവസം സാമൂഹികമായി നല്ല സ്ഥാനം ലഭിയ്ക്കുന്ന ദിവസം. സ്പോര്ട്സ് താരമെങ്കില് ആരോഗ്യപരമായും ധനപരമായും ഗുണമുണ്ടാകും. എല്ലാ സ്റ്റെപ്പുകളും വളരെ ശ്രദ്ധിച്ചെടുക്കുക. അല്ലാത്തപക്ഷം തെറ്റുകള് പറ്റാന് സാധ്യതയുമുണ്ട്.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്നത്തെ ദിവസം ബോസിനേയും പ്രിയപ്പെട്ടവരേയുമെല്ലാം സന്തോഷിപ്പിയ്ക്കുന്ന ദിവസമാകും. നിങ്ങള്ക്കു നിങ്ങളുടെ ഏറ്റവും മികച്ചതു നല്കാന് സാധിയ്ക്കുന്ന ദിവസവുമാണ്.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്നത്തെ ദിവസം പഴയൊരു സുഹൃത്തിനേയോ അകന്ന ബന്ധുവിനേയോ കാണാന് സാധിയ്ക്കുന്ന ദിവസമാണ്. ഇത് നൊസ്റ്റാള്ജിക് അനുഭവവുമാകും. എന്നു കരുതി ഇതു നിങ്ങളുടെ കടമകള് മറക്കാനുള്ള കാരണമാകരുത്.



Click it and Unblock the Notifications
