Latest Updates
-
ഗുരു അസ്തമയത്തിലും ഭാഗ്യം തെളിയും: ഇന്ന് സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും കാത്തിരിക്കുന്ന 5 രാശിക്കാർ -
ജൂലൈ 15 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ശുഭമുഹൂർത്തവും ഭാഗ്യനക്ഷത്രങ്ങളും അറിയാം! -
ജൂലൈ 14 രാശിഫലം: കരിയറിൽ വൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
കർക്കടക മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? തിളക്കം നിലനിർത്താൻ ഈ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം!
ഈ രാശി തൊടുന്നതു പൊന്നാകും
ഈ രാശി തൊടുന്നതു പൊന്നാകും
ദിവസങ്ങള്‍ മാറി മറഞ്ഞു വരുന്നതു പോലെ ഭാഗ്യ നിര്ഭാഗ്യങ്ങളും മാറി മറിഞ്ഞു വരും. പല ഘടകങ്ങള്‍ക്കൊപ്പം രാശി, ഗ്രഹ സ്വാധീനവും ഏറെ പ്രധാനമാണ്.
ഇത്തരം അനുകൂല ഘടകങ്ങളെങ്കില്‍ നല്ല ദിവസമാകും. ഇല്ലെങ്കില്‍ മോശവും. ഇന്നത്തെ ദിവസം അതായതു ജനുവരി 19 ശനിയാഴ്ച നിങ്ങള്‍ക്ക് എങ്ങനെ എന്നറിയൂ.

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്നു പൊതുവേ ആശയക്കുഴപ്പത്തീലൂടെയായിരിയ്ക്കും ദിവസം ആരംഭിയ്ക്കുക. എന്നാല്‍ പിന്നീട് ഈ അവസ്ഥയ്ക്കു മാററമുണ്ടാകും.വൈകീട്ടോടെ നിങ്ങളുടെ കഴിവില്‍ പ്രശംസ നേടിയെടുക്കാനും സാധിയ്ക്കും.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്നത്തെ ദിവസം മറ്റുള്ളവരുടെ സപ്പോര്‍ട്ട് ലഭിയ്ക്കുന്ന ദിവസമാണ്. പുതിയ ഭക്ഷണങ്ങള്‍ കഴിയ്ക്കാന്‍ താല്പര്യം തോന്നുന്ന ദിവസമാണ്.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ കോംപറ്റേറ്റിവ് സ്വാഭാവം വിജയം നല്കുന്ന ദിവസമാണ്. നിങ്ങളെപ്പോലെ ചിന്തിയ്ക്കുന്നവരുടെ കൂടെച്ചേരുന്നതു ശക്തി പകരും. മികച്ചതായി തീരാനുള്ള ആഗ്രഹം കൂടുതല്‍ നിങ്ങളെ മെച്ചപ്പെടുത്താന്‍ സഹായിക്കും.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്നു പൊതുവേ സാമ്പത്തികമായി കുടുംബത്തിനു വേണ്ടിയെടുക്കുന്ന തീരുമാനങ്ങള്‍ നല്ല ഫലം തരും. നിങ്ങള്‍ക്ക് ഏതെങ്കിലും കാര്യത്തിന്റെ ചാര്‍ജുണ്ടെങ്കില്‍ ഇതിനായി ജോലിയെടുക്കുന്നവരില്‍ നിങ്ങള്‍ക്കു പൂര്‍ണ വിശ്വാസമുണ്ടാവുകയും ചെയ്യും.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്നു പൊതുവേ കാര്യങ്ങള്‍ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായി ചിന്തിയ്ക്കുന്ന ദിവസമാണ്. കൂടുതല്‍ ക്രിയേറ്റീവായി മാറുന്ന ദിവസം. പുതിയ ഐഡിയകള്‍ കണ്ടെത്തി ഇതു നടപ്പാക്കുന്ന ദിവസവും.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്നു പൊതുവേ നിങ്ങള്‍ക്കു മേല്‍ കറകള്‍ വീഴാനുള്ള സാധ്യതയുണ്ടെങ്കിലും ഇതു നീക്കാന്‍ നിങ്ങള്‍ക്കു സാധിയ്ക്കും. നിങ്ങളുടെ ലോജിക്ക് കാര്യങ്ങള്‍ ജോലിയില്‍ കൃത്യമായി നീക്കാന്‍ സഹായിക്കും. വൈകീട്ടോടെ സുഹൃത്തുക്കള്‍ക്കൊപ്പം സമയം ചെലവഴിയ്ക്കാന്‍ സാധിയ്ക്കും.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്നു പൊതുവേ പ്രശ്നങ്ങള്‍ക്കു വേണ്ട രീതിയില്‍ പരിഹാരം കണ്ടെത്തുവാന്‍ സമയം ചെലവഴിയ്ക്കുന്ന ദിവസമാണ്. കാര്യങ്ങളുടെ യാഥാര്‍ത്ഥ്യം മനസിലാക്കി നിങ്ങളുടെ വീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ ാെരു തീരുമാനമെടുക്കും.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്നത്തെ ദിവസം പൊതുവേ പ്രശ്നങ്ങള്‍ വരുന്ന ദിവസമാണ്. കാര്യങ്ങള്‍ വ്യക്തമായി തീരുമാനിയ്ക്കുവാന്‍ പ്രശ്നങ്ങള്‍ നിങ്ങളെ അനുവദിയ്ക്കില്ല. നിങ്ങളുടെ നിശ്ചയദാര്‍ഢ്യം പ്രശ്നങ്ങള്‍ക്കു മുന്നില്‍ കീഴടങ്ങാന്‍ നിങ്ങളെ അനുവദിയ്ക്കില്ല.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്നു പൊതുവേ നിങ്ങള്‍ ഇന്നു നിങ്ങളുടെ നിയമങ്ങള്‍ നടപ്പാക്കുന്ന, അതനുസരിച്ചു ചെയ്യുന്ന കാര്യങ്ങള്‍. ആളുകളുടെ മനസു വായിക്കുന്നതില്‍ മിടുക്കു കാണിയ്ക്കുന്ന ദിവസവും. പ്രണയത്തില്‍ നല്ല ദിവസം.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്നു പൊതുവേ സാധാരണ പോലത്തെ ദിവസമാകും. കാര്യമായി ഒന്നും നടക്കാത്ത ദിവസം. എന്നാല്‍ വരും ദിവസങ്ങളില്‍ ഗ്രഹങ്ങള്‍ അനുകൂലമായി വരുന്നതു കാരണം വ്യത്യാസമുണ്ടാകും.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്നു പൊതുവേ തൊടുന്നതെല്ലാം പൊന്നാകുന്ന ദിവസമാകും. ഇതനുസരിച്ചു പ്രവൃത്തിയ്ക്കുകയും ചെയ്യുക. എന്നാലേ ഇതിന്റെ ഫലം ലഭിയ്ക്കൂ.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്നു പൊതുവേ കഴിഞ്ഞ കാലങ്ങളില്‍ നിന്നും പാഠമുള്‍ക്കൊണ്ടു പോകുന്ന ദിവസമാണ്. പ്രചോദനവും അധ്വാനവും അല്പം നിരാശയുമെല്ലാം ഉണ്ടാകാന്‍ സാധ്യത.



Click it and Unblock the Notifications