Latest Updates
-
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ -
തുലാം സംക്രാന്തി 2026: പുണ്യകാല മുഹൂർത്തങ്ങൾ അറിയാം, ദാനധർമ്മങ്ങൾക്ക് ഉചിതമായ സമയം ഇതാണ്!
സാമ്പത്തിക ലാഭം ഇന്നീ രാശിയെ കാത്തിരിക്കും
സാമ്പത്തിക ലാഭം ഇന്നീ രാശിയെ കാത്തിരിക്കും
ഇന്നത്തെ ദിവസം പോലെയാകില്ല, നാളത്തേത്. ദിവസങ്ങള് മാറി മറിഞ്ഞു വരും. ഇന്നു നല്ലതെങ്കില് നാളെ മറിച്ചാകാം. അല്ലെങ്കില് നേരെ തിരിച്ചും.
രാശി, ഗ്രഹ സ്വാധീനം ഭാഗ്യങ്ങള്ക്കൊപ്പം അത്യാവശ്യമാണ്. നല്ല ദിവസമെങ്കില് നല്ല രാശി എന്നുറപ്പാക്കാം. അല്ലെങ്കില് നേരെ മറിച്ചും.
രാശി പ്രകാരം 2019 ജനുവരി 16 ബുധനാഴ്ചയിലെ രാശി ഫലം അറിയൂ

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്നു പൊതുവേ എന്തു ചെയ്യാനും നിങ്ങള് പ്രാപ്തരാണ് എന്നു മറ്റുള്ളവര്ക്കു മുന്നില് തെളിയിക്കാന് സാധിയ്ക്കും. പുതിയ ഐഡിയകളും പദ്ധതികളുമായി വരും. ഇതിന് വേണ്ട പ്രോത്സാഹനം ലഭിച്ചില്ലെങ്കിലും ഇത്തരം നിരാശകളും തരണം ചെയ്യാന് സാധിയ്ക്കണം.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്നു പൊതുവേ പുതിയ പ്രൊജക്ടുകള് ആരംഭിയ്ക്കാതിരിയ്ക്കുന്നതാണ് കൂടുതല് നല്ലത്. അല്പം റിലാക്സ് ചെയ്യാനുള്ള വഴികള് ആലോചിയ്ക്കാം. ഗുണമുണ്ടാകും.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്നു പൊതുവേ വീട്ടിലുള്ള ഒരു പ്രധാന സംഭവത്തിന് നിങ്ങളുടെ ശ്രദ്ധ വേണ്ടി വരും. നീണ്ട കാലമായി നടത്തി വരുന്ന ബിസിനസ് ചര്ച്ചകളില് തീരുമാനമുണ്ടാകും. ഇത് നിങ്ങള്ക്കും ഗുണം ചെയ്യുന്നതുമാകും. ഇത് സ്ട്രെസ് കുറയ്ക്കാന് സഹായിക്കുന്നവയാണ്. പൊതുവേ ഏറെ എനര്ജിയുള്ള ദിവസമാകും.

ക്യാന്സര് അഥവാ കര്ക്കിടക രാശി
ക്യാന്സര് അഥവാ കര്ക്കിടക രാശിയ്ക്ക് ഇന്നു പൊതുവേ നിങ്ങളുടെ വിചിത്ര രീതികള് എപ്പോഴും മറ്റുള്ളവര്ക്ക് ഇഷ്ടപ്പെടില്ല എന്ന ചിന്തയുണ്ടാകേണ്ട, ഓര്ക്കേണ്ട ദിവസമാണ്. നിങ്ങളുടേതായ ചില പ്രത്യേകതകള് ഇതുപോലെയുള്ളവരുടെ അടുത്തു മാത്രം എടുക്കുന്നതാകും നല്ലത്. അല്ലെങ്കില് നിങ്ങളെ അത്ര മനസിലാക്കുന്നവരുടെ അടുത്ത്. അല്ലാത്ത പക്ഷം മറ്റുള്ളവര്ക്കു നീരസത്തിന് ഇതു കാരണമാകും.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്നു പൊതുവേ കുട്ടികളുടെ കാര്യത്തില് പ്രശ്നമുണ്ടാകാം. ഇവര് ഇതു തമാശയ്ക്കായി ചെയ്യുന്നതുമാകാം. കുട്ടികളുടെ കൂടെ സഞ്ചരിയ്ക്കാന് അവരുടേതായ ടെക്നോളജിയില് എത്തുന്നതു നല്ലതാകും.

വിര്ഗോ അഥവാ കന്നി രാശി
വിര്ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്നു പൊതുവേ ഫിനാന്ഷ്യല് ഗുണമുണ്ടാകും, പ്രത്യേകിച്ചും ഫോറിന് ബന്ധങ്ങളില് നിന്നും. ഇന്ന് ചെയ്യുന്ന എല്ലാ കാര്യങ്ങളിലും നിങ്ങള് തികഞ്ഞു നില്ക്കും. ഫോറിന് രാജ്യത്ത് ബിസിനസ് തുടങ്ങണമെന്ന താല്പര്യവും സാധിയ്ക്കും.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്നു പൊതുവേ ഏറെ ഭാഗ്യകരമായ ദിവസമാണ്. ഫിനാന്ഷ്യല് ഭാഗ്യങ്ങള് നിങ്ങളെ തേടി വരുന്ന ദിവസം കൂടിയാണ്. എന്നാല് ഇമോഷനുകള് നിങ്ങളുടെ ഭാഗ്യത്തിന് തടസം നില്ക്കാതിരിയ്ക്കാന് നോക്കുക. അമിത പ്രതീക്ഷകളും കുറയ്ക്കുക. ഇത് ലഭിയ്ക്കാനുള്ളതു കുറയ്ക്കില്ല, അതേ സമയം നിരാശ കുറയ്ക്കാന് സഹായിക്കും.

സ്കോര്പിയോ അഥവാ വൃശ്ചിക രാശി
സ്കോര്പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്നു പൊതുവേ മറ്റുള്ളവരുടെ ആഗ്രഹത്തിനു വില കല്പ്പിക്കുന്ന ആളാകും, നിങ്ങള്. നെഗറ്റീവ് വൈബ്രേഷനുകള് ഉണ്ടായാലും ഇത് അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും കമ്പനി കാരണം ഇല്ലാതെയാകും.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്നു പൊതുവേ നിങ്ങളുടെ ലീഡര്ഷിപ്പ് ഗുണങ്ങള് നേട്ടം നല്കുന്ന ദിവസമാണ്. നിയമങ്ങള് ഉണ്ടാക്കുകയും ഇത് മറ്റുള്ളവരെ കൊണ്ട് അനുസരിപ്പിയ്ക്കുകയും ചെയ്യും. ജോലികളെല്ലാം ഏറെ സിസ്റ്റമാറ്റിക്കായി ചെയ്യും. മറ്റുള്ളവര്ക്കും അവസരവും അഭിപ്രായ സ്വാതന്ത്ര്യവും നല്കണമെന്ന കാര്യം ഓര്ക്കുക.

കാപ്രിക്കോണ് അഥവാ മകര രാശി
കാപ്രിക്കോണ് അഥവാ മകര രാശിയ്ക്ക് ഇന്നു പൊതുവേ വിജയം എളുപ്പമല്ലെന്നും എന്നാല് നിങ്ങളെ സംബന്ധിച്ചിടത്തോളം ഇത് ഇന്ന് പൊതുവേ എളുപ്പമാണെന്നും തിരിച്ചറിയുക. സോഷ്യല്, പ്രൊഫഷണല് ഇടങ്ങളില് വിജയം നേടും. ജോലിയില് പുതിയ ഉത്തരവാദിത്വം ഉണ്ടാകും. വര്ക് പ്രഷര് കൂടും.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്നു പൊതുവേ കാര്യങ്ങള് മുന്നോട്ടു നീങ്ങാത്ത ദിവസമാകും. എന്നാലും ഇത് നിങ്ങളെ നിരാശരാക്കില്ല. ലക്ഷ്യം മറക്കാതെ പതുക്കെ മുന്നോട്ടു നീങ്ങിയാല് വിജയം നേടാം. അവസരങ്ങള് നേട്ടമാക്കാന് സാധിയ്ക്കും. സാമ്പത്തികമായും ഉറച്ച അടിത്തറ നേടാം.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്നു പൊതുവേ കുട്ടികളുടെ കാര്യത്തില് ശ്രദ്ധ വയ്ക്കുന്ന ദിവസമാകും. കുട്ടികളുടെ ചില കഴിവുകള് അദ്ഭുതപ്പെടുത്തും. അവര്ക്കു കോച്ചിംഗ് നല്കും.



Click it and Unblock the Notifications
