Latest Updates
-
മുംബൈ മഴക്കാലം: ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
മഴയത്ത് ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് 12 മിനിറ്റിൽ ഫിറ്റാകാം, ഒപ്പം ഭക്ഷണശീലങ്ങളും! -
മൺസൂൺ മഴയും ഈർപ്പവും ചർമ്മത്തെ തളർത്തുന്നുണ്ടോ? ഫ്രഷ് ആയിരിക്കാൻ ഈ 'സ്വെറ്റ്-പ്രൂഫ്' കിറ്റ് നിർബന്ധം -
ചന്ദ്രൻ തുലാം രാശിയിലേക്ക്: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു! -
2026 ജൂൺ 22: ഈ 5 രാശിക്കാർക്ക് ഇന്ന് രാജയോഗം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
തിങ്കളാഴ്ച ഈ 5 രാശിക്കാർക്ക് ഭാഗ്യദിനം: തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടങ്ങൾ, അറിയേണ്ടതെല്ലാം -
2026 ജൂൺ 22: സരസ്വതി യോഗത്തിന്റെ കരുത്തിൽ ഭാഗ്യം തെളിയുന്ന നക്ഷത്രങ്ങൾ; ഇന്നത്തെ രാശിഫലം അറിയാം -
ബുധന്റെ രാശിമാറ്റം: ഈ രാശിക്കാർക്ക് കരിയറിൽ വൻ കുതിപ്പ്, സരസ്വതി യോഗത്തിന്റെ അത്ഭുത ഫലങ്ങൾ അറിയാം! -
ഫാദേഴ്സ് ഡേ ആഘോഷിക്കാം ഫിറ്റ്നസോടെ: അച്ഛന്മാർക്കായി 20 മിനിറ്റ് വർക്കൗട്ടും സ്പെഷ്യൽ ബ്രഞ്ച് ടിപ്സും! -
മഴക്കാലത്ത് മുടി കൊഴിച്ചിലും പരുപരുപ്പും അലട്ടുന്നുണ്ടോ? തിളക്കമുള്ള മുടിക്കായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
ഈ രാശിയ്ക്കിന്ന് വിചിത്രാനുഭവം ഫലം
ഈ രാശിയ്ക്കിന്ന് വിചിത്രാനുഭവം ഫലം
രാശി ഫലം അഥവാ സോഡിയാക് സൈന്‍ പല തരത്തിലും നമ്മെ സ്വാധീനിയ്ക്കുന്നുണ്ട്. ജനിച്ച മാസ പ്രകാരം ഉള്ള ഈ ഫലം ദിവസങ്ങളിലും സ്വാധീനം ചെലുത്തുന്നു. ഗ്രഹ, രാശി സ്വാധീനം നന്നെങ്കില്‍ നല്ല ദിവസമാകും. അല്ലെങ്കില്‍ മോശം ദിനവും.
സോഡിയാക് സൈന്‍ അഥവാ രാശി പ്രകാരം ഇന്നത്തെ ദിവസം, അതായത് 2019 ജനുവരി 11 വെള്ളി നിങ്ങളുടെ ദിവസം എങ്ങനെയാകും എ്ന്നറിയേണ്ടേ.

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് വിചിത്രവു അതേ സമയം അദ്ഭുതകരവുമായ അനുഭവമുണ്ടാകും. പ്രതീക്ഷിയ്ക്കാത്ത, അതേ സമയം ഏറെ ഗുണം നല്കുന്ന കാര്യമാകുമത്. ഒരു വഴിത്തിരിവായില്ലെങ്കില് പോലും ഗുണം നല്കുന്ന ഒന്നാകുമിത്. ജോലിയില്‍ സമയപരിധിയ്ക്കുള്ളില്‍ കാര്യങ്ങള്‍ തീര്‍ക്കാന്‍ പറ്റിയെന്നു വരില്ലെങ്കിലും നിങ്ങളുടെ ജോലി നിങ്ങള്‍ക്കെത്ര പ്രധാനമാണെന്നു മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ സാധിയ്ക്കും.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് ജോലി സ്ഥലത്ത് നൊസ്റ്റാള്‍ജിയ അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. ഇത് നല്ല അനുഭവമാകും. നിങ്ങളുടെ കഴിവുകള്‍ക്കു മുന്നില്‍ പ്രശ്നങ്ങളും തടസങ്ങളും ചിതറിപ്പോകും. വിജയകരമായ ദിവസമാണ്.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്നു പൊതുവേയുള്ള ദിനചര്യകളില്‍ പെട്ടു തിരക്കുളള ദിവസമാകും. ഇതില്‍ നിന്നും വിടുതലിനായി നിങ്ങള്‍ മറ്റുള്ളവരെ ആശ്രയിക്കും. മെഡിറ്റേഷനായി സമയം ചെലവഴിയ്ക്കും. കുടുംബത്തിലെ ആരുടേയെങ്കിലും ആരോഗ്യകാര്യം അല്പം ടെന്‍ഷനുണ്ടാക്കും.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്നു പൊതുവേ നിങ്ങളുടെ പ്ലാനുകള്‍ നിങ്ങള്‍ തന്നെ തീരുമാനിയ്ക്കും. വീട്ടിലെ ഉത്തരവാദിത്വങ്ങള്‍ നിങ്ങള്‍ തന്നെ ചെയ്യണമെന്ന കാഴ്ചപ്പാട് ബുദ്ധിമുട്ടാകും. കഠിനാധ്വാനത്തിനു ഫലം ലഭിയ്ക്കുന്നില്ലെന്ന തോന്നലുണ്ടാകും. വീട്ടിലെ കാര്യങ്ങളില്‍ കൂടുതല്‍ ഉത്തരവാദിത്വം കാണിയ്ക്കുക. കുടംബത്തിന്റെ സ്നേഹം നിങ്ങളുടെ നിരാശകള്‍ പരിഹരിയ്ക്കും.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്നു പൊതുവേ എല്ലാ കാര്യങ്ങൡും മത്സരം അനുഭവപ്പെടുന്ന ദിവസമാകും. ഇതു കൊണ്ടു തന്നെ അതീവ ശ്രദ്ധ അത്യാവശ്യമാണ്. ചെയ്യുന്ന കാര്യം എന്തായാലും ഇതില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിയ്ക്കുക. സൊസൈറ്റിയിലും സഹപ്രവര്‍ത്തകരിലും കൂടുതല്‍ സ്വാധീനമുണ്ടാകും.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്നു പൊതുവേ ആശയവിനിമയത്തിലൂയുടെ ക്രിയേറ്റീവിറ്റിയിലൂടെയും വിജയം നേടുന്ന ദിവസമാണ്. ഊര്‍ജവും ഉത്സാഹവും നിറയുന്ന ദിവസവും. ക്രിയേറ്റീവിറ്റി സ്ട്രെസും ടെന്‍ഷനുമെല്ലാം ഒഴിവാക്കാന്‍ സഹായിക്കും.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്നത്തെ ദിവസം പുതിയ ടെക്നോളജിയെക്കുറിച്ച് അറിവു നേടാന്‍ ശ്രമിയ്ക്കുന്ന ദിവസമാണ് ഇന്ന്. ഇതുപോലെ ഉന്നത വിദ്യാഭ്യാസ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സാധിയ്ക്കുന്ന ദിവസവുമാണ്.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്നു പൊതുവേ റൊ മാന്സിന് അനുകൂലമായ ദിവസമാണ്. നിങ്ങളുടെ പ്രണയം ആഗ്രഹിയ്ക്കുന്നവരുണ്ടാകും. ഈ വിഷയത്തില്‍ നിങ്ങള്‍ക്കിന്നു മേല്‍ക്കോയ്മ. ജോലിയില്‍ നീണ്ടു പോകുന്ന പ്രശ്നപരിഹാരത്തിന് സാധ്യത.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്നു പൊതുവേ സമാന ചിന്താഗതിക്കാരുമായി സൗഹൃദത്തിനുള്ള സാധ്യതയുണ്ട്. വിശ്വാസവും മൂല്യങ്ങളും സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി സമയം ചെലവഴിയ്ക്കുന്ന ദിനം.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്നു പൊതുവേ നിങ്ങളുടെ റൊമാന്റിക് സമീപനം നല്ല സ്ഥാനം നേടിത്തരുന്ന ദിവസമാണ്. എന്നാല്‍ ആരോഗ്യത്തിലും ബിസിനസിലുമെല്ലാം പ്രശ്നങ്ങള്‍ പിന്തുടരാന് സാധ്യതയുള്ള ദിവസമാണ്. എന്നാല്‍ മനസാന്നിധ്യം നിങ്ങളെ ഇതില്‍ നിന്നും പുറത്തു കടത്തും.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് വലിയ തീരുമാനങ്ങള്‍ എടുക്കുന്ന ദിവസമാണ്. വിവാഹം കഴിയ്ക്കാനോ വീടു വാങ്ങാനോ ജോലി മാറാനോ എന്തുമാകാം. സ്ഥാനമാനങ്ങള്‍ നിങ്ങളെ തേടിയെത്തുന്ന ദിവസമാണ്.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്നത്തെ ദിവസം പൊതുവേ ശാന്തമായിരിയ്ക്കുന്ന, വിശാല മനസ്കത കാണിയ്ക്കുന്ന ദിവസമാണ് ഇന്ന്. കുടുംബത്തില്‍ നിങ്ങളേക്കാ്ള് താഴെയുള്ളവരോട് കരുണ കാണിയ്ക്കുന്ന ദിവസം. ചെലവ് അല്പം കൂടുതലാകുന്ന ദിവസമാണ് ഇന്ന്.



Click it and Unblock the Notifications