For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ന് (2019 Feb 4) ഈ രാശിയുടെ ദിവസമാണ്

|

നല്ല ദിവസങ്ങള്‍ പ്രതീക്ഷിച്ചാകും, നാമോരോരുത്തരും ഉണര്‍ന്നെഴുന്നേല്‍ക്കുക. എന്നാല്‍ എന്നും അങ്ങനെ ആകണമെന്നുമില്ല. നല്ല ദിവസമാകാം, മോശവുമാകാം.

രാശിയും ഗ്രഹങ്ങളുമെല്ലാം അനുകൂലമായി വന്നാലേ നല്ല ദിവസമാകൂ, ഇല്ലെങ്കില്‍ ദിവസം മോശമാകും. 2019 ഫെബ്രുവരി 4 തിങ്കളാഴ്ചയിലെ രാശി ഫലം അറിയൂ

ഏരീസ് അഥവാ മേട രാശി

ഏരീസ് അഥവാ മേട രാശി

ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് ഏറെ നല്ലൊരു ദിവസമാകും. നിങ്ങള്‍ക്കു വിശ്വസിയ്ക്കാവുന്ന, സഹായകമാകുന്ന പലരേയും കണ്ടു മുട്ടുന്ന ദിവസമാണ് ഇന്ന്. നല്ല പോലെ ചിന്തിച്ചു ജോലി ചെയ്യുന്ന ദിവസമാണ്. ഇതിനായി പ്രാക്ടിക്കലാകേണ്ട ദിവസവുമാണ്.

ടോറസ് അഥവാ ഇടവ രാശി

ടോറസ് അഥവാ ഇടവ രാശി

ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് ചെറിയ കാലയളവില്‍ നിങ്ങള്‍ ഉദ്ദേശിച്ച ലക്ഷ്യം നേടുന്ന, ലോംഗ് ടേം ലക്ഷ്യങ്ങളില്‍ മനസു വയ്ക്കുന്ന ദിവസമാണ്. വര്‍ക്ക് പ്രഷറുണ്ടെങ്കിലും ഉല്ലാസകരമായ കാര്യങ്ങള്‍ക്കായും സമയമുണ്ടാകും. കുടുംബവും കൂട്ടുകാരും ഏറെ പ്രധാനമാകുന്ന ദിവസവുമാണ്.

ജെമിനി അഥവാ മിഥുന രാശി

ജെമിനി അഥവാ മിഥുന രാശി

ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് നിങ്ങളുടെ സ്വകാര്യ സ്വത്തിന്റെ കാര്യത്തില്‍ അല്‍പം സ്വാര്‍ത്ഥരാകുന്ന ദിവസം. വ്യക്തി വികസന ക്ലാസുകളില്‍ ചേരാനുളള സാധ്യതയുള്ള ദിവസമാണ്. സന്തോഷകരമല്ലാത്ത അനുഭവത്തിനു സാധ്യതയുണ്ട്. എങ്കിലും ഇതു ജീവിതമാണെന്നും ജീവിതത്തില്‍ പ്രതീക്ഷകള്‍ക്കു സ്ഥാനമുണ്ടെന്നും തിരിച്ചറിയുക.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്ന് ന്ിങ്ങളുടെ രഹസ്യ സ്വഭാവം നിങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന ദിവസമാണ്. പ്രധാനപ്പെട്ട ഒരു കാര്യത്തെ കുറിച്ചുള്ള വിവരം വെളിപ്പെടുത്താത്തതിനാല്‍ മറ്റുള്ളവര്‍ക്കു ദേഷ്യം തോന്നാന്‍ വഴിയുണ്ട്. ഇത്തരം സ്വഭാവങ്ങള്‍ കളഞ്ഞ് കൂട്ടുകാരുമായുള്ള ബന്ധം മെച്ചപ്പെടുത്തുക.

ലിയോ അഥവാ ചിങ്ങ രാശി

ലിയോ അഥവാ ചിങ്ങ രാശി

ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് നിങ്ങളുടെ ദിവസമെന്നു പറയാവുന്ന ഒന്നാണ്. ഓഫീസില്‍ നിങ്ങളുടെ കഠിനാധ്വാനം അംഗീകരിയ്ക്കപ്പെടും. വീട്ടില്‍ എല്ലാവരുടേയും സപ്പോര്‍ട്ട് ലഭിയ്ക്കുന്ന ദിവസമാണ്. ആഗ്രഹ പൂര്‍ത്തിയ്ക്കായി വിചാരിച്ചതിനേക്കാള്‍ ചിലവു ചെയ്യേണ്ടിയും വരും.

വിര്‍ഗോ അഥവാ കന്നി രാശി

വിര്‍ഗോ അഥവാ കന്നി രാശി

വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് പുതിയ ഐഡിയകള്‍ വരുന്ന ദിവസമാണ്. മറ്റുള്ളവരുടെ മനസു വായിച്ചെടുക്കാന്‍ സാധിയ്ക്കും. ഇത് നിങ്ങള്‍ക്കും നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കും അദ്ഭുതങ്ങള്‍ സൃഷ്ടിയ്ക്കുവാന്‍ സഹായിക്കും.

ലിബ്ര അഥവാ തുലാം രാശി

ലിബ്ര അഥവാ തുലാം രാശി

ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്നു പൊതുവേ ജീവിതത്തെ പൊതുവേ അല്‍പം ഗൗരവത്തോടെ കാണുന്ന ദിവസമാണ്. ഇത് കൂടുതല്‍ ഉത്തരവാദിത്വം ഏറ്റെടുക്കാനും നിങ്ങള്‍ക്ക് ഉത്തരവാദിത്വമുണ്ടെന്നു തെളിയിക്കാനും കഴിയുന്ന ദിവസമാണ്. വൈകീട്ടോടെ സാംസ്‌കാരിക സമ്പന്നമായ സ്ഥലത്തേയ്ക്കു സന്ദര്‍ശനം നടത്താന്‍ കഴിയും.

സ്‌കോര്‍പിയോ അഥവാ വൃശ്ചിക രാശി

സ്‌കോര്‍പിയോ അഥവാ വൃശ്ചിക രാശി

സ്‌കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് രക്തബന്ധങ്ങളുടെ പ്രധാന്യം മനസിലാക്കുന്ന ദിവസമാണ്. കുടുംബത്തിനും കൂട്ടുകാര്‍ക്കുമായി ദിവസം മാറ്റി വയ്ക്കുക. പ്രണയിക്കുന്നവര്‍ക്കും സന്തോഷകരമായ സാഹചര്യങ്ങളുണ്ടാകും. ജീവിതം മനോഹരമാണെന്നു തിരിച്ചറിയും.

സാജിറ്റേറിയസ് അഥവാ ധനു രാശി

സാജിറ്റേറിയസ് അഥവാ ധനു രാശി

സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്നു പൊതുവേ ക്ഷമിയ്ക്കാനും മറക്കാനും പൊറുക്കാനും കഴിയുന്ന ദിവസമാകും, ഇന്ന്. വിശാല മനസ്ഥിതിയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ദിവസവുമാണ്.

കാപ്രിക്കോണ്‍ അഥവാ മകര രാശി

കാപ്രിക്കോണ്‍ അഥവാ മകര രാശി

കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്നു പൊതുവേ ചില വ്യക്തി ബന്ധങ്ങളില്‍ കരടു വീഴുന്ന ദിവസമാണ്. ഇതു നിങ്ങള്‍ ആത്മാര്‍ത്ഥമായി പരിഹരിയ്ക്കാന്‍ ശ്രമിയ്ക്കും. തെറ്റിദ്ധാരണകള്‍ മാറ്റുന്നതില്‍ പ്രധാനം ആശയവിനിമിയമെന്നു തിരിച്ചറിയുക. പൊതുവേ നല്ല രീതിയില്‍ പോകുന്ന ദിവസം.

അക്വേറിയസ് അഥവാ കുംഭ രാശി

അക്വേറിയസ് അഥവാ കുംഭ രാശി

അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്നു പൊതുവേ പ്രണയത്തിന് അനുകൂലമായ ദിവസമാണ്. പൊതുവേ സന്തോഷകരമായ ദിവസമാക്കാന്‍ ്ശ്രമം നടത്തുന്ന ദിവസം കൂടിയാണിന്ന്.

പീസസ് അഥവാ മീന രാശി

പീസസ് അഥവാ മീന രാശി

പീസസ് അഥവാ മീന രാശിയ്ക്കാര്‍ ഇന്നു പൊതുവേ ശാന്തതയോടെ ഇരിയ്ക്കുന്ന ദിവസമാണ് ഇന്ന്. ജോലിയില്‍ ആവശ്യത്തിനേക്കാള്‍ കൂടുതല്‍ അധ്വാനിയ്ക്കുന്ന ദിവസവും. വൈകീട്ടോടെ റിലാക്‌സിനുള്ള അവസരങ്ങളുണ്ടാകും

English summary

Daily Horoscope 2019 February 4 Monday

Daily Horoscope 2019 February 4 Monday, Read more to know about
Story first published: Monday, February 4, 2019, 4:00 [IST]
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more