Latest Updates
-
ഓഗസ്റ്റ് 21 സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, ശ്രദ്ധിക്കേണ്ടത് എന്ത്? -
ഓഗസ്റ്റ് 21: സർവാർത്ഥ സിദ്ധി, രവി യോഗം; ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ ഇരട്ടി നേട്ടം! -
ഡെങ്കിപ്പനി ഭീതി വേണ്ട; കൊതുകുനിവാരിണികൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതരാകാം -
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു നിയമങ്ങൾ ഇതാ -
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും!
വിഷു മാസത്തിന്റെ ആദ്യദിനം രാശി അറിയൂ
വിഷു മാസത്തിന്റെ ആദ്യദിനം രാശി അറിയൂ
ദിവസങ്ങളുടെ കടന്നു പോക്ക് നാം പ്രതീക്ഷിയ്ക്കുന്ന രീതിയില്‍ കടന്നു പോകണമെന്നില്ല. നല്ലതുണ്ടാകാം, മോശമുണ്ടാകാം. ഇതില്‍ പല ഘടകങ്ങളും ഒത്തിണങ്ങിയാണ് നീങ്ങുന്നത്. നമ്മുടെ പ്രവര്‍ത്തനം മുതല്‍ രാശിയും ഗ്രഹ സ്വാധീനവും ഇതില്‍ പെടുന്നു.
ഇന്നത്തെ ദിവസം, വിഷു കാത്തിരിയ്ക്കുന്ന മാസത്തിന്റെ തുടക്കത്തില്‍ നിങ്ങളുടെ രാശി ഫലം എന്തെന്നറിയൂ,

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് പൊതുവേ ഹോബികള്‍ക്കും ഇഷ്ടപ്പെട്ട കാര്യങ്ങള്‍ക്കും ആയുള്ള ദിവസമാണ്. ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യുന്നത് കുടുംബത്തോടുള്ള നിങ്ങളുടെ പെരുമാററത്തെ വരെ സ്വാധീനിയ്ക്കും. ജോലിയില്‍ അത്ര ശ്രദ്ധ ലഭിയ്ക്കില്ലെങ്കിലും മേലധികാരികള്‍ക്ക് അസംതൃപ്തിയുണ്ടാകില്ല.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് കിട്ടാനുള്ള പണം ലഭിയ്ക്കുന്ന ദിവസമാണ്. ഇതു പോലെ ബിസിനസില്‍ നിന്നും ലാഭം നേടുന്ന ദിവസമാണ്. കുടുംബത്തിലെ കാരണവന്മാരുടെ അനുഗ്രഹം ലഭിയ്ക്കുന്ന ദിവസമാണ്.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് പൊതുവേ ചില കാര്യങ്ങളോടുള്ള നിങ്ങളുടെ വൈകാരികമായ പ്രതികരണം രൂക്ഷമായി പുറത്തു വരുന്ന ദിവസമാണ്. പങ്കാളിയുമായി അടുത്ത നിമിഷങ്ങള്‍ക്കു സാധ്യത.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്ന് മുതിര്‍ന്നവരുടെ വാല്‍സല്യം അനുഭവിയ്ക്കാന്‍ യോഗമുള്ള ദിവസമാണ്. സാമ്പത്തിക നേട്ടം പൊതുവേ ഫലമായി വരുന്ന ദിവസമാണ്.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്നു പൊതുവേ പഴയ കാല അറിവുകളിലൂടെ നേട്ടം ലഭിയ്ക്കുന്ന ദിവസമാണ്. ഇത് നിങ്ങളുടെ ഭാവിയേയും സഹായിക്കും. ഇത് ജോലിയില്‍ സഹായിക്കുകയും ചെയ്യും.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് ചില കാര്യങ്ങളോട് പ്രതികരിയ്ക്കുന്ന ദിവസമാണ്. എല്ലാ ഇഷ്ടങ്ങളിലും സ്വന്തം വ്യക്തിത്വം നിഴലിയ്ക്കുന്ന ദിവസമാണ്.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് പൊതുവേ ഗവണ്മെന്റ് സംബന്ധമായ കാര്യങ്ങള്‍ക്കു ചേര്‍ന്ന ദിവസമാണ്. ഗവണ്മെന്റ് ഒഫീഷ്യല്‍സിന് ഏറെ ഗുണകരമായ ദിവസമാണ്. നിങ്ങളുടെ പങ്കാളി നിങ്ങള്‍ക്കു ഭാഗ്യമാകുന്ന ദിവസമാണ്. വൈകീട്ട് പൊതുവേ സന്തോഷകരമായ ദിവസവുമാണ്.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് പൊതുവേ നിങ്ങളുടെ പേശാനുള്ള കഴിവ് ധാരാളം പണം ലാഭിയ്ക്കുവാന്‍ സഹായിക്കും. വീട്ടിലെ ശാന്തതയും ഐശ്വര്യവുമെല്ലാം റിലാക്സ് ചെയ്യാന്‍ അവസരം നല്‍കും.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് പൊതുവേ സമ്മിശ്ര ഭാഗ്യങ്ങളുടെ ദിവസമാണ്. ജോലിയില്‍ ഉച്ച ശേഷം ഏറെ തിരക്കുള്ള ദിവസമാണ്. കൈകാര്യം ചെയ്യാന്‍ സാധിയ്ക്കുന്നതിനേക്കാള് കൂടുതല്‍ ജോലിത്തിരക്കു വരുത്തുന്ന ദിവസം.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്ന് പൊതുവേ ജോലിയില്‍ ഏറെ നേട്ടമുണ്ടാകുന്ന ദിവസമാണ്. നിങ്ങളുടെ അധ്വാനം ലക്ഷ്യം നേടിത്തരുമെന്നു മാത്രമല്ല, മറ്റുള്ളവരുടെ അംഗീകാരം നേടിത്തരികയും ചെയ്യും. ഗവണ്മെന്റ് ജോലിക്കാരൊഴികെയുള്ളവര്ക്ക് ബോസുമാരുടെ അംഗീകാരം നേടിത്തരുന്ന ദിവസമാണ.്

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് പൊതുവേ വിശാല മനസ് നിങ്ങളുടെ സ്ട്രെസ് കുറയ്ക്കുമെന്ന് തിരിച്ചറിയുന്ന ദിവസമാണ്. നിങ്ങളുടെ മനസ് അന്യായങ്ങള്‍ക്കെതിരെ പ്രതികരിയ്ക്കുന്ന ദിവസമാണ്. ഇത് നിങ്ങളുടെ കൂടെയുള്ളവരുടെ ബഹുമാനം നേടിത്തരും.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന് പൊതുവേ പുതിയ വീടു വാങ്ങാനുള്ള പ്ലാനുകള്‍ അന്തിമമായി തീരുമാനിയ്ക്കുന്ന ദിവസമാണ്. വീട്ടിലേയ്ക്കുള്ള വസ്തുക്കള്‍ വാങ്ങാന്‍ താല്പര്യപ്പെടുന്ന ദിവസവുമാണ്. അധികം പണം ചെലവഴിയ്ക്കാതെ ശ്രദ്ധിയ്ക്കുക.



Click it and Unblock the Notifications