Latest Updates
-
കേരളത്തിൽ മഴ തുടരുമോ? ഈർപ്പവും കൊതുകും വില്ലനാകുന്നു; വീട്ടുജോലികൾ പ്ലാൻ ചെയ്യാം ഇങ്ങനെ -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നു; തിളക്കം നിലനിർത്താൻ ഈ സ്കിൻകെയർ ടിപ്സ് പരീക്ഷിക്കൂ -
വീട്ടിലെ ഈർപ്പവും ദുർഗന്ധവും മാറ്റാൻ ഉപ്പ് മതിയോ? 'സാൾട്ട് വാസ്തു' പരീക്ഷിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
ശനിയാഴ്ച വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; പണം വരാനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ബുധാദിത്യ യോഗം: സെപ്റ്റംബർ 19-ന് കാര്യങ്ങൾ വേഗത്തിൽ നടക്കാൻ ഈ സമയം ശ്രദ്ധിക്കൂ! -
ഇന്ന് ബാങ്കുകൾ തുറന്നിരിക്കുമോ? മൂന്നാം ശനിയാഴ്ചയിലെ ബാങ്കിംഗ് സേവനങ്ങൾ അറിയേണ്ടതെല്ലാം -
ഗണേശ വിസർജനം: മുംബൈ, പൂനെ, കേരള യാത്രകൾക്ക് മുൻപ് ഈ സുരക്ഷാ നിർദ്ദേശങ്ങൾ ശ്രദ്ധിക്കൂ -
കേരളത്തിൽ മഴ മുന്നറിയിപ്പ്; ഈർപ്പം കൂടുമ്പോൾ ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കത്രീന കൈഫിന്റെ ലുക്ക് കണ്ട് ട്രോളുന്നവർ അറിയാൻ; പ്രസവാനന്തരം തടി കുറയ്ക്കാൻ ശാസ്ത്രീയ വഴികൾ ഇതാ -
പിതൃപക്ഷം 2026: തർപ്പണത്തിന് ഒരുങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും സൂര്യോദയ സമയങ്ങളും
പണം കയ്യില്‍ നിന്നു പോകും, ഈ രാശിയ്ക്കിന്ന്
പണം കയ്യില്‍ നിന്നു പോകും, ഈ രാശിയ്ക്കിന്ന്
ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ കളം മാറ്റിച്ചവിട്ടുന്ന ഒന്നാണ് ജീവിതം എന്നു കാവ്യ ഭാഷയില്‍ പറയാം. ഇന്നത്തെ ഭാഗ്യം നാളെ ദുര്ഭാഗ്യമാകാം, ഇന്നത്തെ ദുഖം നാളെ സന്തോഷത്തിലേയ്ക്കെത്താം.
ചിലപ്പോള്‍ ചില കാര്യങ്ങളെങ്കിലും നമ്മുടെ കൈപ്പിടിയില്‍ ഒതുങ്ങാതെ വരും. രാശി, ഗ്രഹ സ്വാധീനം ഇതില്‍ പ്രധാനമാണ്. ചിലപ്പോള്‍ നാം ചെയ്യേണ്ടതു ചെയ്താലും ഭാഗ്യം കടാക്ഷിച്ചില്ലെന്നു വരും. ഇത് ദിനം ദുരിതമാക്കുകയും നിരാശാ പൂര്ണാക്കുകയും ചെയ്യും.
രാശി പ്രകാരം 2019 ഫെബ്രുവരി 19 ചൊവ്വ നിങ്ങളുടെ ദിവസം എങ്ങനെ എന്നതിനെക്കുറിച്ചറിയൂ,

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് വീട്ടില്‍ നിന്നും അകന്നു നില്ക്കുന്നവരെങ്കില് സുഹൃത്തിന്റെ സഹായം തേടുന്നതു നന്നായിരിയ്ക്കും. പ്രത്യേകിച്ചും സഹായമല്ലെങ്കില് കൂടി അവരുമായി അടുപ്പം വീണ്ടും സ്ഥാപിയ്ക്കുന്നത്. കുടുംബക്കാര് ഒപ്പമില്ലെങ്കില്‍ ഒരു പരിധി വരെ ആ വിടവു നികത്താന്‍ കൂട്ടുകാര്ക്കാകും.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് കാര്യങ്ങള്‍ വിലയിരുത്താനുള്ള നിങ്ങളുടെ കഴിവ് നിങ്ങളുടെ ബോസ് തിരിച്ചറിയാന്‍ സാധ്യതയുണ്ട്. ഇത് നിങ്ങളുടെ ബുദ്ധിയ്ക്കും കാര്യപ്രാപ്തിയ്ക്കും ഗുണം ചെയ്യുകയും ചെയ്യും. പ്രത്യേകിച്ചും വൈകീട്ടോടെ. ഷോപ്പിംഗിനായി പോകുവാനും സാധ്യതയുണ്ട്.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് നിങ്ങളുടെ സ്വകാര്യ വസ്തുക്കള്‍ മറ്റാരെങ്കിലുമായി പങ്കു വയ്ക്കേണ്ടി വരുന്ന ദിവസമാണ്. ഇത് നിങ്ങളെ അല്പം അസ്വസ്ഥനാക്കും. മതപരമായ സ്ഥലങ്ങളിലേയ്ക്കുള്ള സന്ദര്‍ശനം നിങ്ങളെ ഈ അവസ്ഥയില്‍ നിന്നും ശാന്തനാക്കാന്‍ സഹായിക്കും.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്ന് ജോലിയിലെ നിങ്ങളുടെ സ്വാഭാവികമായ കഴിവുകള്‍ അംഗീകരിയ്ക്കപ്പെടുന്ന ദിവസമാണ്. നിങ്ങളുടെ മേലധികാരികള്‍ നിങ്ങളുടെ ലക്ഷ്യങ്ങള്‍ നേടാന്‍ സഹായിക്കുന്ന ദിവസവുമാണ്. നിങ്ങള്‍ക്ക് പ്രശസ്തിയും ലഭിയ്ക്കും. എന്നു കരുതി ഇതൊന്നും തന്നെ അഹങ്കാരത്തിനു കാരണമാകരുത്.

ലിയോ അഥവാ ചിങ്ങരാശി
ലിയോ അഥവാ ചിങ്ങരാശിയ്ക്ക് ഇന്ന് ജോലിയില്‍ നിങ്ങളുടെ കഴിവും അധ്വാനവും അംഗീകരിയ്ക്കപ്പെടും. ജോലിയില്‍ ഏറെ മിടുക്കു കാണിയ്ക്കുന്ന ദിവസം കൂടിയാണ്. ഇലക്ട്രോണിക് വസ്തുക്കളില്‍ കമ്പം തോന്നുന്ന ദിവസം കൂടിയാണ്.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് സംസാരിയ്ക്കാനുള്ള നിങ്ങളുടെ മിടുക്ക് നിങ്ങള്‍ക്ക് ആയുധമാകുന്ന ദിവസമാണ് ഇന്ന്. ഇതിനാല്‍ എതിര് ലിംഗത്തില്‍ പെട്ടവര്‍ പോലും ആകര്‍ഷിയ്ക്കപ്പെടും. ബാക്കി വച്ചിരുന്ന ജോലികള്‍ പൂര്‍ത്തിയാക്കപ്പെടും. ഡോക്ടര്‍, പബ്ലിക് ജോലി ചെയ്യുന്നവര്‍ എന്നിവര്‍ക്ക് ഫീല്‍ഡില്‍ ജോലി ചെയ്യേണ്ടി വരുന്ന ദിവസമാണ്.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് നിങ്ങളുടെ ശ്രദ്ധ നിങ്ങളുടെ കുടുംബത്തിലായിരിയ്ക്കുന്ന ദിവസമാണ് ഇന്ന്. ജോലിയേക്കാളേറെ കുടുംബത്തിനും ഇവരുടെ സന്തോഷങ്ങള്‍ക്കും മുന്‍ഗണന കൊടുക്കുന്ന ദിവസമാണ് ഇന്ന്. ജോലിയിലും ഏറെ നേട്ടങ്ങളുണ്ടാകുന്ന ദിവസം.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് അത്ലറ്റിക് ഫീല്‍ഡില്‍ ഉള്ളവര്‍ക്ക് ഫിറ്റ്നസ് സംബന്ധമായി നല്ല ദിവസമാണ്. എഞ്ചിനീയര്‍മാര്‍ക്കും നല്ല ദിവസമാണ്. സൊസൈറ്റിയിലെ പേര് വര്‍ദ്ധിയ്ക്കും.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് പണം അധികമായി ചെലവാക്കുന്നതു നിയന്ത്രിയ്ക്കാന്‍ സാധിയ്ക്കാത്ത ദിവസമാണ്. ഇതു പോലെ പല തരം ചിന്തകള്‍, ഒന്നിലും ഒരു ഉറപ്പുമില്ലാത്ത ചിന്തകള്‍ വരുന്ന ദിവസമവുമാണ്. എന്നാലും നിങ്ങളുടെ ആകര്‍ഷകത്വം പല നേട്ടങ്ങളും കൊണ്ടു വരും.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്ന് സാഹിത്യപരമായ കാര്യങ്ങളില്‍ ഏര്‍പ്പെടുന്ന ദിവസമാണ്. സാമ്പത്തികം നല്ല രീതിയിലാകും. ഇതെക്കുറിച്ചു ചിന്തിയ്ക്കേണ്ട ആവശ്യമേ വരുന്നില്ല. പൊതുവേ നല്ല ദിവസമാണ്.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് വീടു വൃത്തിയാക്കുന്ന ദിവസമാണ്. ഇതായിരിയ്ക്കും ആദ്യ പരിഗണന. വൈകീട്ട് കാന്‍ഡില്‍ ലൈറ്റ് ഡിന്നറിന് സാധ്യത.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന് ക്രിട്ടിക്കല്‍ തീരുമാനങ്ങള്‍ എടുക്കുന്ന ദിവസമാണ് ഇന്ന്. കുടുംബത്തിന് പ്രാധാന്യം നല്കുന്ന ദിവസവും. റൊമാന്‍സിന് അനുകൂലമായ ദിവസം.



Click it and Unblock the Notifications
