Latest Updates
-
മുംബൈ മഴക്കാലം: ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
മഴയത്ത് ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് 12 മിനിറ്റിൽ ഫിറ്റാകാം, ഒപ്പം ഭക്ഷണശീലങ്ങളും! -
മൺസൂൺ മഴയും ഈർപ്പവും ചർമ്മത്തെ തളർത്തുന്നുണ്ടോ? ഫ്രഷ് ആയിരിക്കാൻ ഈ 'സ്വെറ്റ്-പ്രൂഫ്' കിറ്റ് നിർബന്ധം -
ചന്ദ്രൻ തുലാം രാശിയിലേക്ക്: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു! -
2026 ജൂൺ 22: ഈ 5 രാശിക്കാർക്ക് ഇന്ന് രാജയോഗം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
തിങ്കളാഴ്ച ഈ 5 രാശിക്കാർക്ക് ഭാഗ്യദിനം: തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടങ്ങൾ, അറിയേണ്ടതെല്ലാം -
2026 ജൂൺ 22: സരസ്വതി യോഗത്തിന്റെ കരുത്തിൽ ഭാഗ്യം തെളിയുന്ന നക്ഷത്രങ്ങൾ; ഇന്നത്തെ രാശിഫലം അറിയാം -
ബുധന്റെ രാശിമാറ്റം: ഈ രാശിക്കാർക്ക് കരിയറിൽ വൻ കുതിപ്പ്, സരസ്വതി യോഗത്തിന്റെ അത്ഭുത ഫലങ്ങൾ അറിയാം! -
ഫാദേഴ്സ് ഡേ ആഘോഷിക്കാം ഫിറ്റ്നസോടെ: അച്ഛന്മാർക്കായി 20 മിനിറ്റ് വർക്കൗട്ടും സ്പെഷ്യൽ ബ്രഞ്ച് ടിപ്സും! -
മഴക്കാലത്ത് മുടി കൊഴിച്ചിലും പരുപരുപ്പും അലട്ടുന്നുണ്ടോ? തിളക്കമുള്ള മുടിക്കായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
പണത്തിനു പ്രശ്നസാധ്യത ഈ രാശിയ്ക്ക്
പണത്തിനു പ്രശ്നസാധ്യത ഈ രാശിയ്ക്ക്
ദിന രാത്രങ്ങള്‍ പെട്ടെന്നു കടന്നു പോകും. നമ്മുടെ ജീവിതവും ഇതു പോലെയാണ്. രാത്രിയും പകലുമെല്ലാം, അതായത് നല്ലതും മോശവുമെല്ലാം മാറി മാറി വരുന്നതാണു ജീവിതം. ഇതില്‍ നമ്മുടെ രാശി, ഗ്രഹ സ്വാധീനം പ്രധാനമാണ്.
രാശി ഫലം നന്നെങ്കില്‍, ഗ്രഹ സ്വാധീനം നന്നെങ്കില്‍ ദിവസവും നന്നായി വരും. അല്ലെങ്കില്‍ മോശവും.
ഫെബ്രുവരി 17 ഞായറാഴ്ച പറയുന്ന നിങ്ങളുടെ രാശി ഫലം അറിയൂ

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് ആര്‍ട്ടിസ്റ്റിക് പരമായ കഴിവുകള്‍ പ്രകടിപ്പിയ്ക്കുന്ന ദിവസമാണ്. വീട് മോടി പിടിപ്പിയ്ക്കാനുള്ള ശ്രമങ്ങള്‍ നട്ത്തും. ഇത്തരത്തില്‍ പൊതുവേ നല്ല ദിവസമാകും.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് ധനത്തിനും പ്രണയത്തിനും ചേര്‍ന്ന ദിവസമാണ്. ബിസിനസില്‍ ഉയര്‍ച്ച നേടുന്ന ദിവസമാണ്. ലീഡര്‍ഷിപ്പ് ഗുണങ്ങള്‍ ഏറെയുള്ള ദിവസമാണ്.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് നിങ്ങളുടെ ശുഭാപ്തി വിശ്വാസം ജോലിയില്‍ സഹായിക്കുന്ന ദിവസം, മറ്റുള്ളവരെ ആകര്‍ഷിയ്ക്കുന്ന ദിവസം. നിങ്ങളുടെ കഴിവു പ്രദര്‍ശിപ്പിയ്ക്കാന്‍ ലഭിയ്ക്കുന്ന അവസരം നിങ്ങള്‍ പാഴാക്കുകയുമില്ല.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്ന് ജോലിയിലും വീട്ടിലും ഒരുപോലെ ഉത്സാഹത്തോടെ പ്രവര്‍ത്തിയ്ക്കുന്ന ദിവസമാണ്. ജോലിയില്‍ നിങ്ങളുടെ ആശയങ്ങളോട് മറ്റുള്ളവര്‍ ചേര്‍ന്നു പോകുന്ന ദിവസവും. തീരുമാനങ്ങള്‍ ആലോചിച്ച് എടുക്കുക.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് പൊതുവേ ബിസിനസ് സംബന്ധമായ കാര്യങ്ങളില്‍ ഏറെ നല്ല ദിവസമാണ്. പുതിയ പ്രൊഡക്ടുകള്‍ക്കായി ചേരുന്ന ദിവസമാണ്.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് ഓരോ സ്്റ്റെപ്പും ശ്രദ്ധയോടെ വേണ്ട ദിവസമാണ്. കാരണം പ്രശ്നങ്ങള്‍ക്ക് ഏറെ സാധ്യതയുള്ള ദിവസമാണ്. ജോലിയില്‍ താല്പര്യം കാണിയ്ക്കുന്ന, സഹപ്രവര്‍ത്തകരെ സഹായിക്കുന്ന ദിവസമാണ്.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് ചില സ്വകാര്യ വസ്തുക്കള്‍ നിങ്ങള്‍ എന്നും നിങ്ങളുടെ ഹൃദയത്തില്‍ സൂക്ഷിയ്ക്കാന്‍ താല്പര്യപ്പെടുന്ന ദിവസമാണ്. മതപരമായ സ്ഥലങ്ങളിലേയ്ക്കു സന്ദര്‍ശനം നടത്താന്‍ സാധ്യത.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക
രാശിയ്ക്ക് ഇന്നത്തെ ദിവസം ആരോഗ്യപരമായ പ്രശ്നങ്ങള്‍ക്കു സാധ്യതയുള്ള ദിവസമാണ്. ജോലിയേക്കാള്‍ ഇത്തരം പ്രശ്നങ്ങളില്‍ ശ്രദ്ധ വയ്ക്കേണ്ട സമയം. മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ ഫലം നല്‍കും.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാന്‍ തയ്യാറാകുന്ന ദിവസമാണ്. വിചാരിയ്ക്കാത്ത ചിലവുകള്‍ വരുന്നതു കാരണം പണത്തിനു പ്രശ്നസാധ്യതയുള്ള ദിവസവുമാണ്.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്നു പൊതുവേ നല്ലതു മോശവുമായ ദിവസം. ഗുണദോഷ സമ്മിശ്രമെന്നു പറയാം. ജോലിയില്‍ പ്രതീക്ഷിയ്ക്കാത്ത കാര്യങ്ങള്‍ വരുന്ന ദിവസം. എന്നാല്‍ സന്തോഷം നല്കുന്ന ഒരു സര്‍പ്രൈസ് കാത്തിരിയ്ക്കുന്നു.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് സന്തോഷകരമായ ദിവസമാണ്. ധന സംബന്ധമായ നേട്ടങ്ങളുണ്ടാകുന്ന ദിവസമാണ്. ചിലര്‍ നിങ്ങളുടെ സന്തോഷം ഇഷ്ടപ്പെടാത്തവരുണ്ടാകും. ഇവരെ അവഗണിയ്ക്കുക.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന് നിങ്ങളുടെ വികാരങ്ങള്‍ നിങ്ങളെ ഭരിയ്ക്കുന്ന ദിവസമാണ്. ചിലവുകള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള, ഇതു നിങ്ങളുടെ സമ്പാദ്യത്തെ ബാധിയ്ക്കുന്ന ദിവസവുമാണ്. വൈകീട്ടോടെ ഹൃദയബന്ധം ആരെങ്കിലുമായി സ്ഥാപിയ്ക്കാന്‍ സാധ്യതയുള്ള ദിവസവും.



Click it and Unblock the Notifications