Latest Updates
-
തിങ്കളാഴ്ച ഈ 5 രാശിക്കാർക്ക് ഭാഗ്യദിനം: തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടങ്ങൾ, അറിയേണ്ടതെല്ലാം -
2026 ജൂൺ 22: സരസ്വതി യോഗത്തിന്റെ കരുത്തിൽ ഭാഗ്യം തെളിയുന്ന നക്ഷത്രങ്ങൾ; ഇന്നത്തെ രാശിഫലം അറിയാം -
ബുധന്റെ രാശിമാറ്റം: ഈ രാശിക്കാർക്ക് കരിയറിൽ വൻ കുതിപ്പ്, സരസ്വതി യോഗത്തിന്റെ അത്ഭുത ഫലങ്ങൾ അറിയാം! -
ഫാദേഴ്സ് ഡേ ആഘോഷിക്കാം ഫിറ്റ്നസോടെ: അച്ഛന്മാർക്കായി 20 മിനിറ്റ് വർക്കൗട്ടും സ്പെഷ്യൽ ബ്രഞ്ച് ടിപ്സും! -
മഴക്കാലത്ത് മുടി കൊഴിച്ചിലും പരുപരുപ്പും അലട്ടുന്നുണ്ടോ? തിളക്കമുള്ള മുടിക്കായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കേരളത്തിൽ കനത്ത മഴ: ഷിഗെല്ലയും എലിപ്പനിയും പടരുന്നു; ഈ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ അപകടം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ഉറക്കം കെടുത്തുന്നുണ്ടോ? പുരുഷന്മാരുടെ ആരോഗ്യവും ടെസ്റ്റോസ്റ്റിറോൺ അളവും സംരക്ഷിക്കാൻ ഈ രാത്രി ശീലങ്ങൾ പരീക്ഷിക്കൂ -
നീറ്റ് പരീക്ഷാ ഹാളിൽ പിസിഒഎസ് അസ്വസ്ഥതകളാണോ? ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതാൻ ഈ മുൻകരുതലുകൾ ശ്രദ്ധിക്കൂ -
സമ്മർ സോൾസ്റ്റിസ്: ഈ വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ പകൽ; വണ്ണം കുറയ്ക്കാൻ ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് ഇങ്ങനെ പരീക്ഷിക്കൂ! -
മഴയത്ത് പുറത്തിറങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ; ചർമ്മവും കണ്ണും സുരക്ഷിതമാക്കാൻ ഇതാ ചില വഴികൾ
ഭാഗ്യവും ധനവും ഒന്നിച്ച് ഈ രാശിയ്ക്കു ഫലം
ഭാഗ്യവും ധനവും ഒന്നിച്ച് ഈ രാശിയ്ക്കു ഫലം
ദിവസങ്ങള്‍ പെട്ടെന്നു കടന്നു പോകും നമ്മുടെ ഭാഗ്യ നിര്ഭാഗ്യങ്ങളും മാറി മാറി വരും. ഇന്നത്തെ ദിവസമാകില്ല, നാളത്തേത്. ഇതു പോലെ അനുഭവങ്ങളും മാറി മറിഞ്ഞു വരും.
രാശി നമ്മുടെ ദിനങ്ങളെ ഏറെ സ്വാധീനിയ്ക്കുന്നുണ്ട്. 2019 മാര്‍ച്ച് 14 വ്യാഴാഴ്ചയിലെ രാശി ഫലം അറിയൂ,

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് സന്തോഷത്തിനും വിജയത്തിനുമായി കുടുംബത്തെ ആശ്രയിക്കുന്ന ദിവസമാണ്. പ്രണയ ബന്ധത്തിനു സാധ്യത. പ്രണയിക്കുന്നവര്‍ക്കും അനൂകൂല ദിവസമാണ്.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് ധന സംബന്ധമായ കാര്യങ്ങള്‍ക്ക് അനുകൂലമായ ദിവസമാണ്. മണി പവറും മസില് പവറുമുള്ള ദിവസമാണ്. ചതിയിലൂടെ പണം നഷ്ടപ്പെടാതിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് സ്പിരിച്വല്‍ താല്പര്യമുള്ള ദിവസമാണ് ഇന്ന്. യോഗ പോലുള്ള കാര്യങ്ങള്‍ക്കു സമയം കണ്ടെത്തുന്ന ദിവസമാണ്.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്ന് നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കു വേണ്ടി നിങ്ങള്‍ നിങ്ങളുടെ ഇമോഷനുകള്‍ ശാന്തതയുടെ മൂടുപടത്തില്‍ ഒളിപ്പിച്ചു വയ്ക്കും. ചെറിയ യാത്രയ്ക്കു സാധ്യതയുണ്ട്.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് ഭാഗ്യവും ധനവും ഒന്നിച്ചെത്തുന്ന ദിവസമാണ്. ബിസിനസിലും ഏറെ നേട്ടമുണ്ടാകും നിങ്ങളുടെ ധനം ചതിയിലൂടെ പോകാതിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് സന്തോഷത്തിനായി കുടംബത്തെ ആശ്രയിക്കുന്ന ദിവസമാണ്. ഇവരെ സന്തോഷിപ്പിയ്ക്കാന്‍ അവസരമുണ്ടാക്കും.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് കരിയറില്‍ ചെറിയ ആശയക്കുഴപ്പമുണ്ടാകുന്ന ദിവസമാണ്. ഉച്ചയ്ക്കു ശേഷം ധന സംബന്ധമായ നേട്ടമുണ്ടാകും.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് പൊതുവേ ജോലി സംബന്ധമായി ധാരാളം യാത്രകള്‍ വേണ്ടി വരുന്ന ദിവസമാണ്. ബിസിനസ് മീററിംഗുകളും മറ്റുമുണ്ടാകാന്‍ സാധ്യതയുമുണ്ട്.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് ആത്മപരിശോധന നടത്തുന്ന ദിവസമാണ്. ജോലിയില്‍ നിങ്ങളുടെ ശ്രമങ്ങള്‍ക്കു പ്രശംസ ലഭിയ്ക്കുന്ന ദിവസമാണ്.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്ന് സമാന ചിന്താഗതിക്കാരുമായി നല്ല നിമിഷങ്ങളുണ്ടാകുന്ന ദിവസമാണ് ജോലിയില്‍ പൂര്‍ണത വരുത്തുവാന്‍ എല്ലാ ശ്രമങ്ങളും നടത്തും. ശുഭാപ്തി വിശ്വാസത്തോടെ മുന്നോട്ടു പോകും.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് നിങ്ങള്‍ക്കു സന്തോഷം നല്കുന്ന, അദ്ഭുതമാകുന്ന വാര്‍ത്ത തേടി വരും. സമയത്തിനുളളില്‍ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കുവാന്‍ ശ്രമിയ്ക്കുക.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന് ജോലിയില്‍ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങള്‍ക്കുള്ള അവസരമുണ്ടാകും. ആദ്യമില്ലെങ്കിലും പിന്നീട് കാര്യങ്ങള്‍ വിചാരിച്ച വഴിയില്‍ വരും. വൈകീട്ടോടെ റിലാക്സ് ചെയ്യാനുള്ള മൂഡുണ്ടാകും.



Click it and Unblock the Notifications